സ്വന്തം അദ്ധ്വാനത്തിലൂടെ കല്യാണത്തിനുള്ള കാശുണ്ടാക്കി ആഭരണങ്ങൾ വാങ്ങി: മാ;ദേവികയുടെ വിശേഷങ്ങൾ അറിയാം! സൂപ്പർ ഡാൻസർ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് പരിചിതയായ താരമാണ് മാളവിക. ഗോൾഡ് പർച്ചേഴ്‌സ് ചെയ്യാൻ പോകുന്ന വീഡിയോ ആണ് ഏറ്റവും ഒടുവിൽ മാളവിക പങ്കുവച്ചിരിയ്ക്കുന്നത്. വിവാഹത്തിന് ക്ഷണിക്കേണ്ട തിരക്കും, പർച്ചേഴ്‌സ് ചെയ്യേണ്ട തിരക്കും, അതിനിടയിൽ ഡാൻസ് സ്റ്റാർസിന്റെ ഷൂട്ടും റിഹേഴ്‌സലും ഒക്കെയായി ആകെ മൊത്തം ബിസിയാണ് മാളവിക. അതിന് ഇടയിൽ നിരന്തരമായി എല്ലാ കാര്യങ്ങളും യൂട്യൂബിലൂടെ അറിയിക്കാൻ കഴിയാത്തതിൽ ആദ്യമേ മാളവിക ക്ഷമ ചോദിയ്ക്കുന്നുണ്ട്. സൂപ്പർ ഡാൻസർ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് പരിചിതയായതാണ് മാളവിക കൃഷ്ണ ദാസ്.
എന്നാൽ പ്രേക്ഷകർ ഏറ്റെടുത്തത് നായിക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയാണ്.മാളവികയ്ക്ക് വിവാഹ മംഗള ആശംസകൾ അറിയിച്ചും മാളവികയെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിയ്ക്കുന്നത്. കല്യാണത്തിന് വേണ്ടി കാത്തിരിയ്ക്കുന്നു എന്ന് ചിലർ, എല്ലാ അപ്‌ഡേഷൻസും ഇവിടെ തരണേ എന്ന് മറ്റു ചിലർ. സ്വന്തം കല്യാണത്തിന് ആരെയും ആശ്രയിക്കാതെ അധ്വാനിച്ച് പണം ഉണ്ടാക്കി സ്വർണം വാങ്ങുന്ന മാളവിക അഭിമാനമാണ് എന്ന് പറഞ്ഞുകൊണ്ടും ചില കമന്റുകൾ വന്നിട്ടുണ്ട്.
ഭീമ ജ്വല്ലേഴ്‌സിൽ നിന്നും മലബാർ ഗോൾഡിൽ നിന്നുമായി രണ്ട് ദിവസം കൊണ്ടാണ് കല്യാണത്തിന് ആവശ്യമായ സ്വർണാഭരണങ്ങൾ പർച്ചേഴ്‌സ് ചെയ്തത്. ഒട്ടും പ്ലാനിങ് ചെയ്യാതെയാണ് വീഡിയോ എടുത്തത്. എല്ലാം ഒരു ഹറി ബറിയായിരുന്നു. എന്തൊക്കെയാണ് വാങ്ങിയത് എന്ന കാര്യങ്ങൾ വീഡിയോയിൽ മാളവിക കാണിക്കുന്നില്ല. വിവാഹത്തിന് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമേയുള്ളൂ. അതുകൊണ്ട് ഫുൾ സെറ്റ് കല്യാണത്തിന് സർപ്രൈസ് ആയി കാണിക്കാം എന്നാണ് മാളവിക പറഞ്ഞിരിയ്ക്കുന്നത്. എന്തായാലും സെലക്ഷൻ എല്ലാം ഗംഭീരമായിരുന്നു.
വിവാഹത്തിന് ക്ഷണിക്കേണ്ട തിരക്കും, പർച്ചേഴ്‌സ് ചെയ്യേണ്ട തിരക്കും, അതിനിടയിൽ ഡാൻസ് സ്റ്റാർസിന്റെ ഷൂട്ടും റിഹേഴ്‌സലും ഒക്കെയായി ആകെ മൊത്തം ബിസിയാണ് മാളവിക. അതിന് ഇടയിൽ നിരന്തരമായി എല്ലാ കാര്യങ്ങളും യൂട്യൂബിലൂടെ അറിയിക്കാൻ കഴിയാത്തതിൽ ആദ്യമേ മാളവിക ക്ഷമ ചോദിയ്ക്കുന്നുണ്ട്. സൂപ്പർ ഡാൻസർ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് പരിചിതയായതാണ് മാളവിക കൃഷ്ണ ദാസ്. എന്നാൽ പ്രേക്ഷകർ ഏറ്റെടുത്തത് നായിക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയാണ്.മാളവികയ്ക്ക് വിവാഹ മംഗള ആശംസകൾ അറിയിച്ചും മാളവികയെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിയ്ക്കുന്നത്. കല്യാണത്തിന് വേണ്ടി കാത്തിരിയ്ക്കുന്നു എന്ന് ചിലർ, എല്ലാ അപ്‌ഡേഷൻസും ഇവിടെ തരണേ എന്ന് മറ്റു ചിലർ. സ്വന്തം കല്യാണത്തിന് ആരെയും ആശ്രയിക്കാതെ അധ്വാനിച്ച് പണം ഉണ്ടാക്കി സ്വർണം വാങ്ങുന്ന മാളവിക അഭിമാനമാണ് എന്ന് പറഞ്ഞുകൊണ്ടും ചില കമന്റുകൾ വന്നിട്ടുണ്ട്.
Find out more: