കൊല്ലത്തെ ബിജെപിയിൽ ഫണ്ട് തിരിമറി ആരോപണം! പ്രചാരണത്തിനായി കേന്ദ്രം നൽകിയ പണത്തിൽ നിന്നും വ്യക്തിപരമായ ആവശ്യങ്ങൾക്കായി കരുനാഗപ്പള്ളിയിലെ സ്ഥാനാർത്ഥി ബിറ്റി സുധീർ മൂന്ന് ലക്ഷത്തി എൺപതിനായിരം രൂപ പിൻവലിച്ചെന്നാണ് ആരോപണം. അതായത് വയനാട്, തൃശൂർ ജില്ലകൾക്ക് പുറമേ കൊല്ലത്തെ ബിജെപിയിലും ഫണ്ട് തിരിമറി വിവാദം സജീവമാകുന്നു.  മണ്ഡലം സെക്രട്ടറിയുടെ രാജി ബിജെപി ജില്ലാ നേതൃത്വം ഇനിയും അംഗീകരിച്ചിട്ടില്ല. വിഷയത്തിൽ രാജിയെ അനുനയിപ്പിക്കാനുള്ള ശ്രമവുമായാണ് ജില്ലാ നേതൃത്വം മുന്നോട്ടു പോകുന്നത്. 


   തെരഞ്ഞെടുപ്പ് കണക്ക് പാർട്ടിക്ക് നൽകിയിട്ടുണ്ടെന്നും ആരോപണത്തിൽ കഴമ്പില്ലെന്നും ബിറ്റി സുധീർ പറയുന്നു. സംഭവത്തിൽ രേഖാമൂലം പരാതി നൽകിയിട്ടും നടപടിയെടുക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി കരുനാഗപ്പള്ളി ബിജെപി മണ്ഡലം സെക്രട്ടറി പാർട്ടിയിൽ നിന്നും രാജിവെച്ചു. ബിജെപി കരുനാഗപ്പള്ളി മണ്ഡലം സെക്രട്ടറി രാജി രാജാണ് തെരഞ്ഞെടുപ്പിൽ ഫണ്ടിൽ ക്രമക്കേട് ആരോപിച്ച് രംഗത്തെത്തിയത്. മുപ്പതിനായിരം വോട്ടുണ്ടെന്ന മണ്ഡലമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ വൻ തുക കരുനാഗപ്പള്ളിയിലെ പ്രചാരണത്തിന് കേന്ദ്രം നേതൃത്വം നൽകിയിരുന്നുവെന്ന് രാജി രാജ് ആരോപിക്കുന്നു.



    തെരഞ്ഞെടുപ്പിന് ശേഷം സ്ഥാനാർത്ഥിയായിരുന്ന ബിറ്റി സുധീർ മൂന്ന് ലക്ഷത്തി എൺപതിനായിരം രൂപ പിൻവലിച്ചെന്നാണ് രാജി ആരോപിക്കുന്നത്. രണ്ടര മാസത്തിനു ശേഷമാണ് ഡിവൈഎഫ്ഐ ചാല ബ്ലോക്ക് കമ്മിറ്റി അംഗം സായ് കൃഷ്ണൻ പൂന്തുറ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരിക്കുന്നത്. ആറ്റുകാലിൽ സിപിഎം പ്രവർത്തകയെ ആക്രമിച്ച ഡിവൈഎഫ്ഐ നേതാവ് കീഴടങ്ങി. സായ് കൃഷ്ണയ്ക്കെതിരെ ഏപ്രിൽ മാസത്തിലാണ് ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് ഗോപിക പരാതി നൽകിയത്. 



  വനിതാ പ്രവർത്തകയുടെ പരാതി പാർട്ടി അവഗണിച്ചതോടെയാണ് ഗോപിക മാധ്യമങ്ങളെ കാണുകയായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതി കീഴടങ്ങിയത്. പോലീസിൽ അറിയിച്ചിട്ടും പ്രതിക്കെതിരെ നടപടിയെടുത്തിരുന്നില്ല. ഇതേത്തുട‍ർന്നാണ് സംഭവം വാ‍ർത്തയായത്. ഹൈക്കോടതിയിൽ പ്രതി ജാമ്യത്തിന് ശ്രമിക്കുന്നതിനാൽ അറസ്റ്റ് ചെയ്യുന്നതിൽ തടസം ഉണ്ടെന്നായിരുന്നു പോലീസിന്റെ നിലപാട്. കീഴടങ്ങിയ പ്രതിയെ റിമാൻഡ് ചെയ്തു.


വിഷയത്തിൽ രാജിയെ അനുനയിപ്പിക്കാനുള്ള ശ്രമവുമായാണ് ജില്ലാ നേതൃത്വം മുന്നോട്ടു പോകുന്നത്. തെരഞ്ഞെടുപ്പ് കണക്ക് പാർട്ടിക്ക് നൽകിയിട്ടുണ്ടെന്നും ആരോപണത്തിൽ കഴമ്പില്ലെന്നും ബിറ്റി സുധീർ പറയുന്നു. സംഭവത്തിൽ രേഖാമൂലം പരാതി നൽകിയിട്ടും നടപടിയെടുക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി കരുനാഗപ്പള്ളി ബിജെപി മണ്ഡലം സെക്രട്ടറി പാർട്ടിയിൽ നിന്നും രാജിവെച്ചു. ബിജെപി കരുനാഗപ്പള്ളി മണ്ഡലം സെക്രട്ടറി രാജി രാജാണ് തെരഞ്ഞെടുപ്പിൽ ഫണ്ടിൽ ക്രമക്കേട് ആരോപിച്ച് രംഗത്തെത്തിയത്. മുപ്പതിനായിരം വോട്ടുണ്ടെന്ന മണ്ഡലമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ വൻ തുക കരുനാഗപ്പള്ളിയിലെ പ്രചാരണത്തിന് കേന്ദ്രം നേതൃത്വം നൽകിയിരുന്നുവെന്ന് രാജി രാജ് ആരോപിക്കുന്നു.  
 

Find out more:

cpm