കർണാടകത്തിൽ മന്ത്രിമാർക്ക് 'ടാർഗറ്റ്': 20 ലോക്സഭാ സീറ്റ് പിടിക്കണം! ർണാടകത്തിൽ മികച്ച ഭൂരിപക്ഷം നേടി അധികാരത്തിലേറിയ കോൺഗ്രസ് സർക്കാർ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. വരും മാസങ്ങളിൽ മന്ത്രിമാർ മണ്ഡലങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശിച്ചു. 2019 ൽ നടന്ന തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 28 ലോക്സഭാ സീറ്റുകളിൽ ഒരെണ്ണം മാത്രമാണ് കോൺഗ്രസിന് നേടാനായത്. ബിജെപിയാകട്ടെ, 25 സീറ്റുകൾ പിടിച്ചു കേന്ദ്രത്തിൽ തുടർഭരണത്തിനുള്ള ശക്തിപകർന്നു. ദക്ഷിണേന്ത്യയിൽനിന്നു ബിജെപിയെ തുടച്ചുനീക്കിയ കർണാടക നിയമസഭാ തെരഞ്ഞെടുപ്പ്, ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ചവിട്ടുപടിയായാണ് കോൺഗ്രസ് കാണുന്നത്. രാജ്യത്ത് പ്രതിപക്ഷ ഐക്യം യാഥാർഥ്യമാക്കി, ബിജെപിയുടെ പരമാവധി സീറ്റുകൾ പിടിച്ചെടുക്കാനായാൽ കേന്ദ്രത്തിലെ മോദി സർക്കാരിനെ താഴെയിറക്കാനാകുമെന്നാണ് കോൺഗ്രസിൻ്റെ കണക്കൂകൂട്ടൽ. 







2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കോൺഗ്രസിനു നിർണായകമാണ്.  സംസ്ഥാനഭരണം കോൺഗ്രസിനു ലഭിച്ചതോടെ ലോക്സഭ സീറ്റുകളിലുള്ള ബിജെപിയുടെ മേൽക്കെ ഇല്ലാതാക്കുകയാണ് പാർട്ടിയുടെ ലക്ഷ്യം. ഇതിനായുള്ള തയ്യാറെടുപ്പുകൾക്കാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ തുടക്കിമിട്ടിരിക്കുന്നത്. 28 ൽ 20 സീറ്റുകളിലെങ്കിലും വിജയം അനിവാര്യമാണെന്നാണ് സിദ്ധരാമയ്യ മന്ത്രിമാരോട് വ്യക്തമാക്കിയിരിക്കുന്നത്. 34 മന്ത്രിമാർക്കും പ്രത്യേക ടാർഗറ്റും നൽകിയിട്ടുണ്ട്. 2019 ൽ ദക്ഷിണേന്ത്യയിൽ ബിജെപി കൂടുതൽ ലോക്സഭാ സീറ്റുകൾ നേടിയത് കർണാടകത്തിൽനിന്നാണ്.സർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾ ജനങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കഴിഞ്ഞകാലത്തെ തെറ്റുകൾ ഇക്കുറി ആവർത്തിക്കരുത്. ജനങ്ങളുടെ പ്രശ്നങ്ങൾ കേട്ട് പരിഹാരത്തിനുള്ള നടപടി സ്വീകരിക്കണമെന്നും സിദ്ധരാമയ്യ മന്ത്രിമാരോട് നിർദേശിച്ചു.





കർണാടകത്തിലെ 20 ലോക്സഭാ സീറ്റുകളിൽ വിജയിച്ച് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അധ്യക്ഷ സോണിയ ഗാന്ധി, നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്ക് നമ്മൾ പ്രത്യേക സമ്മാനം നൽകണമെന്ന് ഞായറാഴ്ച നടന്ന യോഗത്തിൽ സിദ്ധരാമയ്യ മന്ത്രിമാരോട് പറഞ്ഞു. സംസ്ഥാനഭരണം കോൺഗ്രസിനു ലഭിച്ചതോടെ ലോക്സഭ സീറ്റുകളിലുള്ള ബിജെപിയുടെ മേൽക്കെ ഇല്ലാതാക്കുകയാണ് പാർട്ടിയുടെ ലക്ഷ്യം. ഇതിനായുള്ള തയ്യാറെടുപ്പുകൾക്കാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ തുടക്കിമിട്ടിരിക്കുന്നത്. 28 ൽ 20 സീറ്റുകളിലെങ്കിലും വിജയം അനിവാര്യമാണെന്നാണ് സിദ്ധരാമയ്യ മന്ത്രിമാരോട് വ്യക്തമാക്കിയിരിക്കുന്നത്. 34 മന്ത്രിമാർക്കും പ്രത്യേക ടാർഗറ്റും നൽകിയിട്ടുണ്ട്.




ബിജെപിയാകട്ടെ, 25 സീറ്റുകൾ പിടിച്ചു കേന്ദ്രത്തിൽ തുടർഭരണത്തിനുള്ള ശക്തിപകർന്നു. ദക്ഷിണേന്ത്യയിൽനിന്നു ബിജെപിയെ തുടച്ചുനീക്കിയ കർണാടക നിയമസഭാ തെരഞ്ഞെടുപ്പ്, ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ചവിട്ടുപടിയായാണ് കോൺഗ്രസ് കാണുന്നത്. രാജ്യത്ത് പ്രതിപക്ഷ ഐക്യം യാഥാർഥ്യമാക്കി, ബിജെപിയുടെ പരമാവധി സീറ്റുകൾ പിടിച്ചെടുക്കാനായാൽ കേന്ദ്രത്തിലെ മോദി സർക്കാരിനെ താഴെയിറക്കാനാകുമെന്നാണ് കോൺഗ്രസിൻ്റെ കണക്കൂകൂട്ടൽ. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കോൺഗ്രസിനു നിർണായകമാണ്.  സംസ്ഥാനഭരണം കോൺഗ്രസിനു ലഭിച്ചതോടെ ലോക്സഭ സീറ്റുകളിലുള്ള ബിജെപിയുടെ മേൽക്കെ ഇല്ലാതാക്കുകയാണ് പാർട്ടിയുടെ ലക്ഷ്യം. ഇതിനായുള്ള തയ്യാറെടുപ്പുകൾക്കാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ തുടക്കിമിട്ടിരിക്കുന്നത്. 28 ൽ 20 സീറ്റുകളിലെങ്കിലും വിജയം അനിവാര്യമാണെന്നാണ് സിദ്ധരാമയ്യ മന്ത്രിമാരോട് വ്യക്തമാക്കിയിരിക്കുന്നത്. 34 മന്ത്രിമാർക്കും പ്രത്യേക ടാർഗറ്റും നൽകിയിട്ടുണ്ട്. 2019 ൽ ദക്ഷിണേന്ത്യയിൽ ബിജെപി കൂടുതൽ ലോക്സഭാ സീറ്റുകൾ നേടിയത് കർണാടകത്തിൽനിന്നാണ്.സർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾ ജനങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. 
 

మరింత సమాచారం తెలుసుకోండి: