ആരോഗ്യകരമായ ജൈവ ഭക്ഷണം വിവധ തരം പഴങ്ങളുടെ ജ്യൂസുകള്‍, ഒലിവ് ഓയിൽ ഉപയോഗിച്ച് പാചകം ചെയ്ത ഭക്ഷണം എന്നിവയാണ് ഇവിടെ നല്‍കുന്നത്. കൂടുതൽ പ്രതികരണങ്ങള്‍ ലഭിക്കാൻ തുടങ്ങിയാൽ മറ്റു പോലീസ് സ്റ്റേഷന്‍ പരിതിയിലും ഇത് നടപ്പിലാക്കാന്‍ ആണ് തീരുമാനം. നഗരത്തിന്‍റെ പല ഭാഗത്തേക്ക് ഭക്ഷണങ്ങളുടെ ഓർഡറുകള്‍ ഇവിടെ നിന്നും നടത്തുന്നുണ്ട്. രാത്രി 9 മണി വരെ കഫെ തുറന്നിരിക്കും.പോലീസ് സ്റ്റാഫിനൊപ്പം കഫെ നടത്തുന്ന പരിശീലനം ലഭിച്ച പാചകക്കാരെയും ഡെലിവറി ബോയ്സിനേയും പോലീസ് വകുപ്പ് നിയമിച്ചിട്ടുണ്ട്.
എയർ കണ്ടീഷൻ ചെയ്ത പോലീസ് കഫേയിൽ ആകർഷകമായ ഇന്റീരിയർ വര്‍ക്കാണ് ചെയ്തിരിക്കുന്നത്. പഞ്ചസാര ഉപയോഗിച്ചുള്ള ഒരു ഭക്ഷണ പാനീയങ്ങളും ഇവിടെ ലഭിക്കില്ല. അതേസമയം രാജ്യത്ത് കോവിദഃ രോഗികളുടെ എണ്ണത്തിൽ വാൻ വർധനവാണ് ദിനം പ്രതി ഉണ്ടായി കൊണ്ടിരിക്കുന്നത്. ആന്ധ്രാപ്രദേശിൽ ഇന്നു മാത്രം 10,820 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 97 പേർക്ക് ഇന്ന് മാത്രം രോഗം മൂലം ജീവൻ നഷ്ടമായി. ഇതുവരെ 2,27,860 പേർക്കാണ് സംസ്ഥാനത്ത് രോഗം ബാധിച്ചത്. ഇതിൽ 87,112 ആക്ടീവ് കേസുകളാണ്. ഇതുവരെ 1,38,712 പേർ രോഗമുക്തി നേടി. 2,036 പേരാണ് പകർച്ചവ്യാധിയെത്തുടർന്ന് മരിച്ചത്.
നിലവിൽ 53,336 പേരാണ് കൊവിഡ്-19 ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 2,38,638 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് 4,927 കൊവിഡ് മരണങ്ങളാണ് ഇന്നുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.തമിഴ്നാട്ടിൽ 24 മണിക്കൂറിനിടെ 5,994 പേർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. 119 പേർ ഇന്നുമാത്രം മരണപ്പെട്ടു. ഇതുവരെ സംസ്ഥാനത്ത് 2,96,901 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
click and follow Indiaherald WhatsApp channel