നമുക്ക് വേണ്ടി നമ്മൾ തന്നെ സ്വയം പുഷ് ചെയ്യണം: മഞ്ജു വാര്യർ! പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് തന്റേതായ വിജയം നേടി മുന്നോട്ട് പോകുമ്പോൾ, ഒന്നും മഞ്ജുവിനെ സംബന്ധിച്ച് എളുപ്പം ആയിരുന്നില്ല. സ്വയം മോട്ടിവേറ്റ് ചെയ്തും, സംയമനത്തോടെ തന്റെ അവസരങ്ങൾക്ക് വേണ്ടി ക്ഷമയോടെ കാത്തിരുന്നും നേടിയെടുത്തതാണ്. മഞ്ജുവിന്റെ ജീവിതം തന്നെ ഒരു മാതൃകയാണ്. മഞ്ജുവിന്റെ വാക്കുകളിലും എപ്പോഴും ഒരു പോസിറ്റീവിറ്റി ഉണ്ടാവാറുണ്ട്. തന്റെ മനോഹരമായതും വ്യത്യസ്തമായതുമായ ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ തന്നെ നടി അതിനെക്കാൾ അർത്ഥവും വ്യാപ്തിയും ഉള്ള ക്യാപ്ഷനും കൊടുക്കാറുണ്ട്. ഫുൾ സ്പ്ലിറ്റിൽ ഇരിയ്ക്കുന്ന ഒരു ചിത്രമാണ് മഞ്ജു ഏറ്റവും ഒടുവിൽ പങ്കുവച്ചത്. ശരീരം മനസ്സിനൊപ്പം എത്രത്തോളം വഴങ്ങുന്നു എന്നതിന് തെളിവാണ് ഈ ചിത്രം.





   ഫോട്ടോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. സായി പല്ലവി, അപർണ ദാസ്, ഡിഡി, രമേശ് പിഷാരടി, ഗീതു മോഹൻദാസ്, ശിവദ, ഗൗതമി തുടങ്ങിയൊരു വലിയ താര നിര തന്നെ കമന്റുകളുമായി ചിത്രത്തിന് താഴെ എത്തിയിട്ടുണ്ട്. എല്ലാവരും പ്രശംസിയ്ക്കുന്നത് മഞ്ജുവിന്റെ ആ മെയ് വഴക്കത്തെയാണ്. എന്നാൽ അതിനൊപ്പം തന്നെ മഞ്ജു ചിത്രത്തിന് കൊടുത്ത ക്യാപ്ഷനും ശ്രദ്ധ നേടുന്നുണ്ട്.''സ്വയം പുഷ് ചെയ്യുക, കാരണം നിങ്ങൾക്ക് വേണ്ടി അതാരും ചെയ്തു തരില്ല' എന്നാണ് മഞ്ജുവിന്റെ ക്യാപ്ഷൻ. എത്രയോ അർഥമുള്ള വാക്ക്, എന്തൊരു മോട്ടിവേഷനാണ്, നിങ്ങൾ തന്നെ ഒരു മോട്ടിവേഷനാണ് എന്നൊക്കെയാണ് പലരുടെയും കമന്റുകൾ. ഇതു ജീവിതം പഠിപ്പിച്ച പാഠമാണോ എന്നാണ് മറ്റുപലരുടെയും ചോദ്യം. തന്റെ മനോഹരമായതും വ്യത്യസ്തമായതുമായ ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ തന്നെ നടി അതിനെക്കാൾ അർത്ഥവും വ്യാപ്തിയും ഉള്ള ക്യാപ്ഷനും കൊടുക്കാറുണ്ട്. 




  ഫുൾ സ്പ്ലിറ്റിൽ ഇരിയ്ക്കുന്ന ഒരു ചിത്രമാണ് മഞ്ജു ഏറ്റവും ഒടുവിൽ പങ്കുവച്ചത്. ശരീരം മനസ്സിനൊപ്പം എത്രത്തോളം വഴങ്ങുന്നു എന്നതിന് തെളിവാണ് ഈ ചിത്രം. സ്വയം മോട്ടിവേറ്റ് ചെയ്തും, സംയമനത്തോടെ തന്റെ അവസരങ്ങൾക്ക് വേണ്ടി ക്ഷമയോടെ കാത്തിരുന്നും നേടിയെടുത്തതാണ്. മഞ്ജുവിന്റെ ജീവിതം തന്നെ ഒരു മാതൃകയാണ്. മഞ്ജുവിന്റെ വാക്കുകളിലും എപ്പോഴും ഒരു പോസിറ്റീവിറ്റി ഉണ്ടാവാറുണ്ട്. ''സ്വയം പുഷ് ചെയ്യുക, കാരണം നിങ്ങൾക്ക് വേണ്ടി അതാരും ചെയ്തു തരില്ല' എന്നാണ് മഞ്ജുവിന്റെ ക്യാപ്ഷൻ. എത്രയോ അർഥമുള്ള വാക്ക്, എന്തൊരു മോട്ടിവേഷനാണ്, നിങ്ങൾ തന്നെ ഒരു മോട്ടിവേഷനാണ് എന്നൊക്കെയാണ് പലരുടെയും കമന്റുകൾ. ഇതു ജീവിതം പഠിപ്പിച്ച പാഠമാണോ എന്നാണ് മറ്റുപലരുടെയും ചോദ്യം.

Find out more: