'പൊന്നിയിൻ സെൽവൻ' ആദ്യ ഭാഗം റിലീസ് തിയതി പുറത്ത്! സെപ്റ്റംബർ മുപ്പതിനാണ് ആദ്യഭാഗം റിലീസ് ചെയ്യുന്നത്. വിക്രം, കാർത്തി, ജയംരവി, തൃഷ, ഐശ്വര്യ റായി എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ടുകൊണ്ടാണ് റിലീസ് തിയതി പുറത്തുവിട്ടിരിക്കുന്നത്.തെന്നിന്ത്യൻ സിനിമാ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മണിരത്നം ചിത്രം പൊന്നിയിൻ സെൽവൻറെ റിലീസ് ഡേറ്റും ക്യാരക്ടർ പോസ്റ്ററുകളും പുറത്തിറങ്ങി. ചോള രാജാവായിരുന്ന അരുൾമൊഴി വർമനെ (രാജരാജ ചോളൻ ഒന്നാമൻ) കുറിച്ചുള്ള 2400 പേജുള്ള ചരിത്ര നോവലാണ് സിനിമയ്ക്ക് ആധാരം. മലയാളി താരം ജയറാം ചിത്രത്തിൽ ആഴ്വാർ കടിയൻ നമ്പിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്.
കൽകി കൃഷ്ണമൂർത്തിയുടെ കഥയെ ആസ്പദമാക്കിക്കൊണ്ട് ഒരുക്കുന്ന ബഹുഭാഷാ ചിത്രത്തിൽ വിക്രം, ഐശ്വര്യ റായ്, പ്രകാശ് രാജ്, ശരത് കുമാർ, ജയറാം, ലാൽ, ഐശ്വര്യ ലക്ഷ്മി, തൃഷ, കാർത്തി, ജയം രവി, ശോഭിത ധുലിപാല, പ്രഭു, അശ്വിൻ കാകുമാമ, പാർഥിപൻ, റിയാസ് ഖാൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. രാജീവ് മേനോൻ ചിത്രം ‘സർവം താളമയ’ത്തിൻറെ തിരക്കഥാകൃത്താണ് ഇളങ്കോ കുമാരവേൽ. നിർമാണം മണിരത്നത്തിൻറെ മദ്രാസ് ടാക്കീസും ലൈക പ്രൊഡക്‌ഷൻസും ചേർന്നാണ് നിർവ്വഹിക്കുന്നത്. സംഭാഷണം ജയമോഹൻ, കോറിയോഗ്രഫി ബ്രിന്ദ, കോസ്റ്റ്യൂം ഇക ലകാനി.
അഞ്ചു ഭാഗങ്ങൾ ഉള്ള ബ്രഹ്മാണ്ഡ നോവൽ ആണ് പൊന്നിയിൻ സെൽവൻ. അതു ചുരുക്കി, രണ്ടു ഭാഗങ്ങളുള്ള സിനിമയാക്കുകയാണ് മണിരത്നം. രാജീവ് മേനോൻ ചിത്രം ‘സർവം താളമയ’ത്തിൻറെ തിരക്കഥാകൃത്താണ് ഇളങ്കോ കുമാരവേൽ. നിർമാണം മണിരത്നത്തിൻറെ മദ്രാസ് ടാക്കീസും ലൈക പ്രൊഡക്‌ഷൻസും ചേർന്നാണ് നിർവ്വഹിക്കുന്നത്. സംഭാഷണം ജയമോഹൻ, കോറിയോഗ്രഫി ബ്രിന്ദ, കോസ്റ്റ്യൂം ഇക ലകാനി. അഞ്ചു ഭാഗങ്ങൾ ഉള്ള ബ്രഹ്മാണ്ഡ നോവൽ ആണ് പൊന്നിയിൻ സെൽവൻ. അതു ചുരുക്കി, രണ്ടു ഭാഗങ്ങളുള്ള സിനിമയാക്കുകയാണ് മണിരത്നം.സംഗീതം എ.ആർ. റഹ്മാനും ഛായാഗ്രഹണം രവി വർമനുമാണ്. ഇളങ്കോ കുമാരവേലാണ് തിരക്കഥ.
സിനിമയുടെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. അടുത്ത മാസമാണ് ചിത്രത്തിന്റെ റിലീസ്. ഇപ്പോഴിതാ കെ.ജി.എഫ്. ആരാധകരെ ആവേശത്തിലാഴ്ത്തുന്ന വാർത്തയാണ് പുറത്തുവരുന്നത്. കെ.ജി.എഫ്. 2-വിന്റെ വിതരണം കേരളത്തിൽ ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്. ഏപ്രിൽ 14-ന് ആണ് കെ.ജി.എഫ്. ചാപ്റ്റർ 2 പ്രദർശനത്തിനെത്തുന്നത്. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം എന്നീ തെന്നിന്ത്യൻ ഭാഷകൾക്കു പുറമേ ഹിന്ദിയിലും ചിത്രം ഒരുക്കുന്നുണ്ട്.
Find out more: