പ്രണയത്തിൽ വേദന മാത്രമേ കിട്ടിയുള്ളൂ; അനുമോൾ! ഒരിടയ്ക്ക് നടി അനുമോളും വിവാഹം വേണ്ട എന്ന് പറഞ്ഞിരുന്നു. പക്ഷേ അത് അപ്പോൾ വേണ്ട എന്നാണ് ഉദ്ദേശിച്ചത് എന്ന് അനുമോൾ പറയുന്നു. അത് പറഞ്ഞതിന് ശേഷം കല്യാണത്തെ കുറിച്ച് ഞാൻ ആലോചിച്ചിട്ടുണ്ട്. റിലേഷൻഷിപ്പുകൾ ഉണ്ടായിട്ടുണ്ട്. വിവാഹം വരെ എത്തി, എല്ലാം പറഞ്ഞുറപ്പിച്ച് മുടങ്ങിപ്പോയ ബന്ധങ്ങളും ഉണ്ട്. ഞാൻ അങ്ങനെ ഒരു കല്യാണ വിരോധിയല്ല. കല്യാണം കഴിക്കാനുള്ള പക്വതയും, പരസ്പരം മനസ്സിലാക്കുകയും ചെയ്യുന്ന ഒരാൾ വന്നാൽ, അങ്ങനെ ഒന്ന് സംഭവിച്ചാൽ കല്യാണം കഴിക്കാം. അല്ലാതെ കോംപ്രമൈസ് ചെയ്ത് കല്യാണം കഴിക്കേണ്ടതില്ല എന്നാണ് എന്റെ കാഴ്ചപ്പാട്. ഇപ്പോഴത്തെ ഭൂരിഭാഗം നടിമാരും പറയുന്നതാണ്, വിവാഹം വേണ്ട എന്ന്. സായി പല്ലവി, ഐശ്വര്യ ലക്ഷ്മി പോലുള്ള നടിമാർ ഞങ്ങൾക്ക് കല്യാണം വേണ്ട എന്ന് പറഞ്ഞു കഴിഞ്ഞു.
ഏതൊരു ബന്ധത്തിലും നമ്മളുടെ കംഫർട്ട്സൂൺ എന്താണ് എന്നത് പ്രധാനമാണ്. പ്രണയത്തിൽ മാത്രമല്ല, അമ്മമാരോടും നമുക്ക് പിണക്കങ്ങളും വഴക്കും ഉണ്ടാവും, വിയോജിപ്പുകളും ഇഷ്ടക്കേടും ഉണ്ടാവും. അത് സുഹൃത്തുക്കളോടാണെങ്കിലും, കൂടപിറപ്പുകളോടാണെങ്കിലുമൊക്കെ ഉണ്ടാവും. അവിടെ ബാലൻസ് ചെയ്യാൻ സാധിക്കുകയും, നമ്മളുടെ കംഫർട്ട്സൂൺ മനസ്സിലാക്കുകയും ചെയ്യുന്നത് കൊണ്ടാണ് ആ ബന്ധം മുന്നോട്ടു പോകുന്നത്. അത് റിലേഷൻഷിപ്പിലും ഉണ്ടാവണം. അല്ലാതെ അഡ്ജസ്റ്റ്മെന്റ് ചെയ്യുക എന്നതല്ല- അനുമോൾ പറഞ്ഞു. പക്ക നാട്ടിൻപുറത്തുകാരിയായി ജീവിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് ആ നാടുമായുള്ള ബന്ധം അനുമോൾ പറയുന്നത്.
ഒടിയൻരെ കഥകളും, കാവും, പഴങ്കഥകളുമെല്ലമുല്ള നാടാണ് എന്റേത്. അങ്ങനെയുള്ള കഥകൾ കേട്ടു വളർന്നതുകൊണ്ടാവാം, ചെറുപ്പത്തൽ ഒരു ഗന്ധർവ്വൻ വരുമെന്ന് പ്രതീക്ഷിച്ച് ഉറക്കമളച്ച് കാത്തിരുന്നിട്ടുണ്ട്. എനിക്ക് എന്റെ അമ്മയൊക്കെ ജീവിച്ച കാലഘട്ടതിൽ ജീവിക്കണം എന്നത് വലിയ ആഗ്രഹമാണ്. ആ രീതിയിലാണ് ഞാൻ എന്നെ ട്രീറ്റ് ചെയ്യുന്നത് എന്നാണ് അനുമോൾ പറയുന്നത്. ഞാൻ അങ്ങനെ ഒരു കല്യാണ വിരോധിയല്ല. കല്യാണം കഴിക്കാനുള്ള പക്വതയും, പരസ്പരം മനസ്സിലാക്കുകയും ചെയ്യുന്ന ഒരാൾ വന്നാൽ, അങ്ങനെ ഒന്ന് സംഭവിച്ചാൽ കല്യാണം കഴിക്കാം. അല്ലാതെ കോംപ്രമൈസ് ചെയ്ത് കല്യാണം കഴിക്കേണ്ടതില്ല എന്നാണ് എന്റെ കാഴ്ചപ്പാട്. ഇപ്പോഴത്തെ ഭൂരിഭാഗം നടിമാരും പറയുന്നതാണ്, വിവാഹം വേണ്ട എന്ന്.
സായി പല്ലവി, ഐശ്വര്യ ലക്ഷ്മി പോലുള്ള നടിമാർ ഞങ്ങൾക്ക് കല്യാണം വേണ്ട എന്ന് പറഞ്ഞു കഴിഞ്ഞു. ഏതൊരു ബന്ധത്തിലും നമ്മളുടെ കംഫർട്ട്സൂൺ എന്താണ് എന്നത് പ്രധാനമാണ്. പ്രണയത്തിൽ മാത്രമല്ല, അമ്മമാരോടും നമുക്ക് പിണക്കങ്ങളും വഴക്കും ഉണ്ടാവും, വിയോജിപ്പുകളും ഇഷ്ടക്കേടും ഉണ്ടാവും. അത് സുഹൃത്തുക്കളോടാണെങ്കിലും, കൂടപിറപ്പുകളോടാണെങ്കിലുമൊക്കെ ഉണ്ടാവും. അവിടെ ബാലൻസ് ചെയ്യാൻ സാധിക്കുകയും, നമ്മളുടെ കംഫർട്ട്സൂൺ മനസ്സിലാക്കുകയും ചെയ്യുന്നത് കൊണ്ടാണ് ആ ബന്ധം മുന്നോട്ടു പോകുന്നത്. അത് റിലേഷൻഷിപ്പിലും ഉണ്ടാവണം.
Find out more: