ആ പോസ്റ്റ് വ്യാജം; പണം വേണ്ട, ഒപ്പം അണിചേരണമെന്ന് അഭ്യാർഥനയും! അന്തർ സംസ്ഥാന സർവീസിന്റെ പേരിൽ വിവാദങ്ങൾ ഉയരുന്നതിനിടെ ബസിന്റെ പേരിൽ ഫേസ്‌ബുക്കിൽ നടത്തുന്ന പണപ്പിരിവിൽ ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി റോബിൻ മോട്ടോർസ് ഉടമയും രംഗത്ത് വന്നു. നമുക്ക് കൈ കോർക്കാം, റോബിനു വേണ്ടി- എന്ന പേരിലാണ് ഫേസ് ബുക്ക് പോസ്റ്റ്. സർക്കാരുമായുള്ള നിയമ പോരാട്ടത്തിൽ റോബിൻ ബസിന് വേണ്ടി സഹായാഭ്യർഥന വ്യാജം. ഫേസ്ബുക്കിലൂടെയാണ് ബാങ്ക് അക്കൗണ്ട് നമ്പറും ഐഎഫ്എസ്ഇ കോഡും ഉൾപ്പടെ സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് ബാങ്ക് അക്കൗണ്ട് നമ്പറും ഐഎഫ്എസ്ഇ കോഡും ഉൾപ്പടെ സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. അന്തർ സംസ്ഥാന സർവീസിന്റെ പേരിൽ വിവാദങ്ങൾ ഉയരുന്നതിനിടെ ബസിന്റെ പേരിൽ ഫേസ്‌ബുക്കിൽ നടത്തുന്ന പണപ്പിരിവിൽ ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി റോബിൻ മോട്ടോർസ് ഉടമയും രംഗത്ത് വന്നു.
നമുക്ക് കൈ കോർക്കാം, റോബിനു വേണ്ടി- എന്ന പേരിലാണ് ഫേസ് ബുക്ക് പോസ്റ്റ്. ഇതുവരെ നിയമ പോരാട്ടത്തിൽ പിന്തുണ നൽകിയ എല്ലാവർക്കും നന്ദി പറഞ്ഞ റോബിൻ മോട്ടോർസ്, തുടർന്നും പിന്തുണ നൽകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. ക്രിയാത്മകമായ പിന്തുണയാണ് ഇനിയും ആവശ്യമെന്നും സാമ്പത്തിക സഹായം അല്ല അഭ്യർഥിക്കുന്നതെന്നും ബസുടമ ഫേസ് ബുക്കിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ സർവ്വീസ് നടത്തുന്നതിനിടെ ഗാന്ധിപുരത്ത് വെച്ച് പിടിച്ചെടുത്ത ബസ് തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട് ആർടി ഓഫീസിലെത്തി റോബിൻ ബസ് ഉടമ ഗിരീഷ് കത്ത് നൽകി. ഞായർ ഓഫീസ് അവധിയാണെന്നും പ്രവൃത്തി ദിവസം മോട്ടോർ വെഹിക്കിൾ ഡയറക്ടർ വന്ന ശേഷം മാത്രമേ തുടർ നടപടികൾ സ്വീകരിക്കുകയുള്ളൂ എന്നുമാണ് തമിഴ്‌നാട് ആർടിഒ അറിയിച്ചിരുന്നത്.
ബസ് കസ്റ്റഡിയിൽ എടുത്താൽ യാത്രക്കാരെ രാത്രിയാണ് പത്തനംതിട്ടയിൽ എത്തിച്ചത്. റോബിൻ ബസും ഗതാഗത വകുപ്പും തമ്മിലുള്ള നിയമ പോരാട്ടത്തിനിടെ സാമ്പത്തിക സഹായം തേടി ഫേസ്‌ബുക്ക് അടക്കമുള്ള സാമൂഹ്യ മാദ്ധ്യമങ്ങളിൽ പോസ്റ്റർ പ്രചരിക്കുകയാണ്. ഇതിലൂടെ ധനസഹായം നൽകുന്നതിനായി അക്കൗണ്ട് നമ്പറും ഐഎഫ്എസ്‌സി കോഡും ഉൾപ്പെടെയാണ് പ്രചാരണം. എന്നാൽ ഈ പോസ്റ്ററുമായി റോബിൻ മോട്ടോർസിന് യാതൊരു ബന്ധവുമില്ലെന്ന് ഫേസ്‌ബുക്കിലൂടെ തന്നെ ഉടമകൾ മറുപടി നൽകി.
ഫേസ്ബുക്കിലൂടെയാണ് ബാങ്ക് അക്കൗണ്ട് നമ്പറും ഐഎഫ്എസ്ഇ കോഡും ഉൾപ്പടെ സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. അന്തർ സംസ്ഥാന സർവീസിന്റെ പേരിൽ വിവാദങ്ങൾ ഉയരുന്നതിനിടെ ബസിന്റെ പേരിൽ ഫേസ്‌ബുക്കിൽ നടത്തുന്ന പണപ്പിരിവിൽ ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി റോബിൻ മോട്ടോർസ് ഉടമയും രംഗത്ത് വന്നു. നമുക്ക് കൈ കോർക്കാം, റോബിനു വേണ്ടി- എന്ന പേരിലാണ് ഫേസ് ബുക്ക് പോസ്റ്റ്. ഇതുവരെ നിയമ പോരാട്ടത്തിൽ പിന്തുണ നൽകിയ എല്ലാവർക്കും നന്ദി പറഞ്ഞ റോബിൻ മോട്ടോർസ്, തുടർന്നും പിന്തുണ നൽകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. ക്രിയാത്മകമായ പിന്തുണയാണ് ഇനിയും ആവശ്യമെന്നും സാമ്പത്തിക സഹായം അല്ല അഭ്യർഥിക്കുന്നതെന്നും ബസുടമ ഫേസ് ബുക്കിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
Find out more: