പരസ്പരം ചുണ്ടിൽ ചുംബിച്ച് സീൽ ചെയ്തുറപ്പിച്ചു; നടി അമേയയുടെ മിന്നു കെട്ടു വിശേഷങ്ങൾ! വിവാഹത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണിപ്പോൾ അമേയ മാത്യു.ആറ്റുനോറ്റ് കാത്തിരുന്ന ഒരു പ്രണയ വിവാഹം കൂടെ ഇന്നലെ സാക്ഷാത്കരിക്കപ്പെട്ടു. ഞങ്ങളുടെ വിവാഹം കഴിഞ്ഞു, പരസ്പരം ചുംബിച്ച് അത് ഞങ്ങൾ സീൽ വച്ചുറപ്പിച്ചു എന്നാണ് വിവാഹ ചിത്രങ്ങൾക്കൊപ്പം ഒരു പോസ്റ്റിൽ അമേയ കുറിച്ചത്. പ്രണയവും ചിരിയും നിറഞ്ഞ ഒരു യാത്ര' എന്നാണ് മറ്റൊരു പോസ്റ്റിന് അമേയ അടിക്കുറിപ്പായി നൽകിയത്'ഞങ്ങൾ വിവാഹിതരായി. ബെസ്റ്റ് ഫ്രണ്ട്‌സിൽ നിന്ന് ഭാര്യാ - ഭർത്താക്കന്മാരിലേക്ക്.
വിവാഹത്തിന് അമയ ഇമോഷണലാവുന്നതും, മിന്നു കെട്ടുമ്പോൾ കരയുന്നതുമൊക്കെയായ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നുണ്ട്. എന്തിനാണെന്ന് ചോദിച്ചാൽ അറിയില്ല എന്നാണ് അമേയയുടെ മറുപടി. ഫോട്ടോഷൂട്ടുകളും, സിനിമകളും എല്ലാം വിവാഹത്തിന് ശേഷവും ഉണ്ടാവും. സിനിമ റിലീസാനാവുനുണ്ട് എന്നും അമേയ പറഞ്ഞിട്ടുണ്ട്. ടെൻഷനുണ്ടായിരുന്നോ എന്ന ചോദ്യത്തിന്, അതിനൊന്നും ഉള്ള സമയം കിട്ടിയില്ല. ചടങ്ങുകൾ എല്ലാം പെട്ടന്നായിരുന്നു എന്ന് അമേയ പറയുന്നു.
കാനഡയിൽ ജോലിയാണ് അമേയയുടെ പങ്കാളി കിരൺ കട്ടികാരന്. കാനഡയിൽ പോകണം എന്നത് അമയയുടെ ആഗ്രഹമായിരുന്നു. അവിടെ സെറ്റിൽഡ് ആയ പങ്കാളിയെ തന്നെ കിട്ടിയതിൽ സന്തോഷമുണ്ടെന്നാണ് അമേയ പറഞ്ഞത്.
ഞങ്ങൾ ദീർഘകാലം സുഹൃത്തുക്കളായിരുന്നു. പിന്നീട് പ്രണയത്തിലേക്ക് മാറി. വളരെ അധികം ആലോചിച്ചതിന് ശേഷമായിരുന്നു അങ്ങനെ ഒരു തീരുമാനത്തിലേക്ക് മാറിയത്.പ്രണയം ആദ്യം പ്രപ്പോസ് ചെയ്തത് താൻ ആണെന്ന് അമേയ പറയുന്നു. വീട്ടുകാരുടെ സമ്മതത്തോടെയും അനുഗ്രഹത്തോടെയുമാണ് വിവാഹത്തിലേക്ക് കടന്നത് എന്നും അമേയയും കിരണും വിവാഹത്തിന് ശേഷം പറഞ്ഞു.
ആറ്റുനോറ്റ് കാത്തിരുന്ന ഒരു പ്രണയ വിവാഹം കൂടെ ഇന്നലെ സാക്ഷാത്കരിക്കപ്പെട്ടു. ഞങ്ങളുടെ വിവാഹം കഴിഞ്ഞു, പരസ്പരം ചുംബിച്ച് അത് ഞങ്ങൾ സീൽ വച്ചുറപ്പിച്ചു എന്നാണ് വിവാഹ ചിത്രങ്ങൾക്കൊപ്പം ഒരു പോസ്റ്റിൽ അമേയ കുറിച്ചത്. പ്രണയവും ചിരിയും നിറഞ്ഞ ഒരു യാത്ര' എന്നാണ് മറ്റൊരു പോസ്റ്റിന് അമേയ അടിക്കുറിപ്പായി നൽകിയത്'ഞങ്ങൾ വിവാഹിതരായി. ബെസ്റ്റ് ഫ്രണ്ട്‌സിൽ നിന്ന് ഭാര്യാ - ഭർത്താക്കന്മാരിലേക്ക്. വിവാഹത്തിന് അമയ ഇമോഷണലാവുന്നതും, മിന്നു കെട്ടുമ്പോൾ കരയുന്നതുമൊക്കെയായ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നുണ്ട്. എന്തിനാണെന്ന് ചോദിച്ചാൽ അറിയില്ല എന്നാണ് അമേയയുടെ മറുപടി. ഫോട്ടോഷൂട്ടുകളും, സിനിമകളും എല്ലാം വിവാഹത്തിന് ശേഷവും ഉണ്ടാവും.
Find out more: