ദുഷ്യന്തനായി നടൻ ദേവ്; "ശാകുന്തളം " സിനിമയുടെ പോസ്റ്റർ വൈറലാകുന്നു! 'സൂഫിയും സുജാത'യിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ യുവനടനാണ് ദേവ് മോഹനൻ. ഗുണശേഖർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "ശാകുന്തളം " എന്ന ചിത്രത്തിൽ ദേവ് മോഹൻ ദുഷ്യന്തനായിട്ടാണ് അഭിനയിക്കുന്നത്.സമാന്ത നായികയായെത്തുന്ന ശാകുന്തളത്തിലെ ദുഷ്യന്തൻറെ ലുക്ക് പുറത്തുവിട്ട് അണിയറപ്രവർത്തകർ. "നമ്മുടെ സുന്ദരനും ധീരനുമായ ദുഷ്യന്ത് മഹാരാജാവിന് ജന്മദിനാശംസകൾ നേരുന്നു", ശാകുന്തളം ടീം സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുകയാണ്. ഇവിടെ "ദുഷ്യന്ത്" ആയി പ്രത്യക്ഷപ്പെടുന്നത് ദേവ് മോഹൻ ആണ്. 




മഹാനായ നാടകകൃത്ത് കാളിദാസൻറെ ക്ലാസിക്കൽ കൃതിയായ 'ശാകുന്തളം' അടിസ്ഥാനമാക്കി അതേ പേരിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സമാന്ത റൂത്ത് പ്രഭു, ദേവ് മോഹൻ, മധുബാല, മോഹൻ ബാബു, സച്ചിൻ ഖേദ്ക്കർ, ഗൗതമി, അദിതി ബാലൻ, അനന്യ നാഗല്ല, കബീർ ബേദി, അല്ലു അർഹ എന്നിവർ അഭിനയിക്കുന്നു. ഛായാഗ്രഹണം ശേഖർ വി ജോസഫ് നിർവഹിക്കുന്നു. ദിൽ രാജു അവതരിപ്പിക്കുന്ന ഈ "ശാകുന്തളം" നീലിമ ഗുണ നിർമ്മിക്കുന്നു. സംഗീതം മണി ശർമ്മ, കല അശോക്, പി ആർ ഓ ശബരി. ദേവിൻറെ ജന്മദിനം പ്രമാണിച്ച് ദുഷ്യന്തനായ ദേവ് മോഹന് ശാകുന്തളം ടീം ആവേശത്തോടെ ആശംസകൾ നേരുകയാണ്. 




നമ്മുടെ ഇന്ത്യൻ പുരാണ കഥകളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ബിഗ് ബജറ്റ് ചിത്രമായ 'ശാകുന്തളം' മനോഹരവും ഗംഭീരവുമായ രീതിയിൽ പ്രദർശിപ്പിക്കാൻ സിജിഐ ഉപയോഗിക്കുന്നുമുണ്ട്. നമ്മുടെ സുന്ദരനും ധീരനുമായ ദുഷ്യന്ത് മഹാരാജാവിന് ജന്മദിനാശംസകൾ നേരുന്നു", ശാകുന്തളം ടീം സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുകയാണ്. ഇവിടെ "ദുഷ്യന്ത്" ആയി പ്രത്യക്ഷപ്പെടുന്നത് ദേവ് മോഹൻ ആണ്. 'സൂഫിയും സുജാത'യിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ യുവനടനാണ് ദേവ് മോഹനൻ. ഗുണശേഖർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "ശാകുന്തളം " എന്ന ചിത്രത്തിൽ ദേവ് മോഹൻ ദുഷ്യന്തനായിട്ടാണ് അഭിനയിക്കുന്നത്. 



ഛായാഗ്രഹണം ശേഖർ വി ജോസഫ് നിർവഹിക്കുന്നു. ദിൽ രാജു അവതരിപ്പിക്കുന്ന ഈ "ശാകുന്തളം" നീലിമ ഗുണ നിർമ്മിക്കുന്നു. സംഗീതം മണി ശർമ്മ, കല അശോക്, പി ആർ ഓ ശബരി. ദേവിൻറെ ജന്മദിനം പ്രമാണിച്ച് ദുഷ്യന്തനായ ദേവ് മോഹന് ശാകുന്തളം ടീം ആവേശത്തോടെ ആശംസകൾ നേരുകയാണ്. നമ്മുടെ ഇന്ത്യൻ പുരാണ കഥകളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ബിഗ് ബജറ്റ് ചിത്രമായ 'ശാകുന്തളം' മനോഹരവും ഗംഭീരവുമായ രീതിയിൽ പ്രദർശിപ്പിക്കാൻ സിജിഐ ഉപയോഗിക്കുന്നുമുണ്ട്. നമ്മുടെ സുന്ദരനും ധീരനുമായ ദുഷ്യന്ത് മഹാരാജാവിന് ജന്മദിനാശംസകൾ നേരുന്നു", ശാകുന്തളം ടീം സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുകയാണ്. ഇവിടെ "ദുഷ്യന്ത്" ആയി പ്രത്യക്ഷപ്പെടുന്നത് ദേവ് മോഹൻ ആണ്.

Find out more: