പാലക്കാട്ടെ ഡിസിസി വൈസ് പ്രസിഡൻറ് തോക്കും തിരകളുമായി കോയമ്പത്തൂർ വിമാനത്താവളത്തിൽ! പാലക്കാട് ഡിസിസി വൈസ് പ്രസിഡൻറ് കെഎസ്ബിഎ തങ്ങളാണ് കോയമ്പത്തർ വിമാനത്താവളത്തിൽവെച്ച് പിടിയിലായതെന്ന് മാതൃഭൂമി ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. പാട്ടാമ്പി നഗരസഭ മുൻ ചെയർമാൻ കൂടിയാണ് പിടിയിലായ കെഎസ്ബിഎ തങ്ങൾ. പാലക്കാട്ടെ കോൺഗ്രസ് നേതാവ് തോക്കും തിരകളുമായി വിമാനത്താവളത്തിൽ പിടിയിൽ. ബെംഗളൂരുവിലേക്ക് പോകാനായാണ് ഇദ്ദേഹം കോയമ്പത്തൂർ വിമാനത്താവളത്തിലെത്തിയത്. അവിടെ നിന്ന് അമൃത്സറിലേക്ക് പോകാനായിരുന്നു പദ്ധതിയെന്നാണ് റിപ്പോർട്ട്.
കോൺഗ്രസ് നേതാവിൻറെ കൈയ്യിൽ നിന്ന് തോക്കും ഏഴു വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്. കൈവശമുള്ളത് പഴയ തോക്കാണെന്നും ഇത് ഉപയോഗിക്കാറില്ലെന്നുമാണ് തങ്ങളുടെ വാദം. അതേസമയം രേഖകൾ ഹാജരാക്കാൻ കഴിയാത്തത് കസ്റ്റഡിയിലേക്ക് നയിക്കുകയായിരുന്നു. ഇദ്ദേഹത്തെ കോയമ്പത്തൂർ പീളമേട് പോലീസിന് കൈമാറിയിട്ടുണ്ട്. ബാഗേജ് പരിശോധനയ്ക്കിടെയാണ് കോയമ്പത്തൂരിൽ നിന്ന് തോക്കും തിരകളും സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെടുത്തത്. ലൈസൻസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ കഴിയാതെ വന്നതോടെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ബെംഗളൂരുവിലേക്ക് പോകാനായാണ് ഇദ്ദേഹം കോയമ്പത്തൂർ വിമാനത്താവളത്തിലെത്തിയത്. അവിടെ നിന്ന് അമൃത്സറിലേക്ക് പോകാനായിരുന്നു പദ്ധതിയെന്നാണ് റിപ്പോർട്ട്. കോൺഗ്രസ് നേതാവിൻറെ കൈയ്യിൽ നിന്ന് തോക്കും ഏഴു വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്.
കൈവശമുള്ളത് പഴയ തോക്കാണെന്നും ഇത് ഉപയോഗിക്കാറില്ലെന്നുമാണ് തങ്ങളുടെ വാദം. അതേസമയം രേഖകൾ ഹാജരാക്കാൻ കഴിയാത്തത് കസ്റ്റഡിയിലേക്ക് നയിക്കുകയായിരുന്നു. ഇദ്ദേഹത്തെ കോയമ്പത്തൂർ പീളമേട് പോലീസിന് കൈമാറിയിട്ടുണ്ട്. കോയമ്പത്തൂരിൽ നിന്ന് ബംഗളൂരുവിലേക്കും അവിടെ നിന്ന് അമൃത്സറിലേക്കും പോകാനായിരുന്നു പദ്ധതി. കോയമ്പത്തൂരിൽ വെച്ച് ബാഗേജ് ചെക്ക് ചെയ്യുന്ന സമയത്ത് തോക്കും തിരകളും കണ്ടെടുത്തു. തുടർന്ന് ലൈസൻസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ സാധിക്കാത്തതോടെ അദ്ദേഹത്തെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അതേസമയം രേഖകൾ ഹാജരാക്കാൻ കഴിയാത്തത് കസ്റ്റഡിയിലേക്ക് നയിക്കുകയായിരുന്നു. ഇദ്ദേഹത്തെ കോയമ്പത്തൂർ പീളമേട് പോലീസിന് കൈമാറിയിട്ടുണ്ട്. കോയമ്പത്തൂരിൽ നിന്ന് ബംഗളൂരുവിലേക്കും അവിടെ നിന്ന് അമൃത്സറിലേക്കും പോകാനായിരുന്നു പദ്ധതി.
കോൺഗ്രസ് നേതാവ് തോക്കും തിരകളുമായി വിമാനത്താവളത്തിൽ പിടിയിൽ. പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റ് കെഎസ്ബിഎ തങ്ങളാണ് കോയമ്പത്തൂർ വിമാനത്താവളത്തിൽ ചൊവ്വാഴ്ച പുലർച്ചെ പിടിയിലായത്. തോക്കും ഏഴ് വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്. പട്ടാമ്പി നഗരസഭയുടെ മുൻ ചെയർമാൻ കൂടിയാണ് കെഎസ്ബിഎ തങ്ങൾ.
Find out more: