ചില വരികൾ പാടുമ്പോൾ കണ്ണ് നിറയാറുണ്ട്: വിജയ് യേശുദാസ്! മെലഡിയും അടിപൊളി ഗാനങ്ങളുമെല്ലാം ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ച് മുന്നേറുകയാണ് അദ്ദേഹം. ഇടയ്ക്ക് അവസരം ലഭിച്ചപ്പോൾ അഭിനയത്തിലും സജീവമായിരുന്നു വിജയ്. പാടുന്ന സമയത്ത് ഇമോഷണലായി പോയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വിജയ് പറയുന്നു. സില്ലി മോംഗ്‌സിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം വിശേഷങ്ങൾ പങ്കുവെച്ചത്. യേശുദാസിന് പിന്നാലെയായാണ് വിജയ് യേശുദാസും പിന്നണി ഗാനരംഗത്തേക്കെത്തിയത്. പൂമുത്തോളെ, കണ്ണെത്താദൂരം തുടങ്ങിയ പാട്ടുകളെല്ലാം നമ്മൾ എക്‌സ്പീരിയൻസ് ചെയ്ത വേദനയും സന്തോഷവുമെല്ലാം കലർന്ന ഗാനങ്ങളാണ്. നമ്മൾ എക്‌സ്പീരിയൻസ് ചെയ്ത കാര്യങ്ങൾ ചില വാക്കുകളിൽ നമ്മളെ ട്രിഗർ ചെയ്യും.
കണ്ണെത്താദൂരം പാടുമ്പോൾ ഞാൻ ഇമോഷണലായിരുന്നു. അത് ഡ്രാമ ക്രിയേറ്റ് ചെയ്തതല്ല, അങ്ങനെ വന്നതാണ്.ഇന്ത്യൻ റുപ്പിയിലെ ഈ പുഴയും എന്ന ഗാനത്തെക്കുറിച്ചും അഭിമുഖത്തിൽ സംസാരിച്ചിരുന്നു. ഈ പാട്ട് പാടിയത് ദാസേട്ടനല്ലെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. മലയാളികൾക്ക് ദാസേട്ടൻ കൊടുത്ത വരപ്രസാദമാണ് വിജയ് എന്ന് രഞ്ജിത് പറഞ്ഞിരുന്നു. കോലക്കുഴൽ ഭയങ്കര ഹിറ്റായി അവാർഡൊക്കെ കിട്ടിത്തുടങ്ങിയ ശേഷമാണ് കൂടുതൽ അവസരങ്ങൾ കിട്ടിയത്. മലരേ കഴിഞ്ഞ് അതിനെ വെല്ലാനൊരു ഗാനമില്ലെന്നായിരുന്നു കരുതിയത്. അത്രയല്ലെങ്കിലും ഹേമന്ദമെൻ കിട്ടിയത്. ആ പാട്ട് ഷൂട്ട് ചെയ്തതിനൊരു ക്യൂട്ട്‌നെസുണ്ട്.
ആസിഫ് അത് മനോഹരമായി ചെയ്തിട്ടുണ്ട്. ആ ഡയറക്ടറിന്റെയും താൽപര്യങ്ങളുണ്ട്. അതൊരിക്കലും ഗായകന്റെ മാത്രം കഴിവായി കാണുന്നില്ലെന്നുമായിരുന്നു വിജയ് യേശുദാസ് പറഞ്ഞത്. നിനക്കായ് ഒരിക്കൽ എന്നൊക്ക പറയുമ്പോഴേക്കും കണ്ണ് നിറഞ്ഞു. അതൊരു ടച്ചാണ്. അതങ്ങനെ വരുന്നുണ്ട്. പൂമുത്തോളെയിലും അങ്ങനെയൊരു ഇമോഷനുണ്ട്. നമ്മളെ ഒരാൾ അങ്ങനെ സ്‌നേഹിച്ചതോ, ഒരു കുഞ്ഞ് ജനിക്കുന്നതോ, അതിന്റെയൊരു സ്‌നേഹം, അങ്ങനെ കുറേ ഇമോഷൻസുണ്ട്. 2009ലാണ് എന്റെ മോൾ ജനിച്ചത്. 2015ലാണ് മോൻ ജനിച്ചത്. അവൻ ജനിക്കുന്നത് വരെ മോളുടെ കൂടെയായിരുന്നല്ലോ.
സില്ലി മോംഗ്‌സിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം വിശേഷങ്ങൾ പങ്കുവെച്ചത്. യേശുദാസിന് പിന്നാലെയായാണ് വിജയ് യേശുദാസും പിന്നണി ഗാനരംഗത്തേക്കെത്തിയത്. പൂമുത്തോളെ, കണ്ണെത്താദൂരം തുടങ്ങിയ പാട്ടുകളെല്ലാം നമ്മൾ എക്‌സ്പീരിയൻസ് ചെയ്ത വേദനയും സന്തോഷവുമെല്ലാം കലർന്ന ഗാനങ്ങളാണ്. നമ്മൾ എക്‌സ്പീരിയൻസ് ചെയ്ത കാര്യങ്ങൾ ചില വാക്കുകളിൽ നമ്മളെ ട്രിഗർ ചെയ്യും. കണ്ണെത്താദൂരം പാടുമ്പോൾ ഞാൻ ഇമോഷണലായിരുന്നു. അത് ഡ്രാമ ക്രിയേറ്റ് ചെയ്തതല്ല, അങ്ങനെ വന്നതാണ്.ഇന്ത്യൻ റുപ്പിയിലെ ഈ പുഴയും എന്ന ഗാനത്തെക്കുറിച്ചും അഭിമുഖത്തിൽ സംസാരിച്ചിരുന്നു. ഈ പാട്ട് പാടിയത് ദാസേട്ടനല്ലെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. മലയാളികൾക്ക് ദാസേട്ടൻ കൊടുത്ത വരപ്രസാദമാണ് വിജയ് എന്ന് രഞ്ജിത് പറഞ്ഞിരുന്നു. കോലക്കുഴൽ ഭയങ്കര ഹിറ്റായി അവാർഡൊക്കെ കിട്ടിത്തുടങ്ങിയ ശേഷമാണ് കൂടുതൽ അവസരങ്ങൾ കിട്ടിയത്.
Find out more: