സിപിഎം ക്ഷണിച്ചുവെന്ന് മുസ്ലീം ലീഗ്; പങ്കെടുക്കണോയെന്ന് ആലോചിക്കുമെന്ന് പിഎംഎ സലാം!  സെമിനാറിൽ പങ്കെടുക്കണോ വേണ്ടയോ എന്ന് പാർട്ടി നേതാക്കൾ കൂടിയിരുന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും പിഎംഎ സലാം മലപ്പുറത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. സിപിഎം കോഴിക്കോട് സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് മുസ്ലീം ലീഗിനെ ക്ഷണിച്ചതായി സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം.ഞങ്ങൾ ലോക മനസാക്ഷിയുടെ കൂടെയാണ് നിൽക്കുന്നത്. പാർലമെൻ്റിൽ ഏക സിവിൽ കോഡിനെ സിപിഎമ്മും മുസ്ലീം ലീഗും കോൺഗ്രസും എല്ലാം ഒന്നിച്ചാണ് എതിർത്തിരുന്നത്. സിപിഎം കേരളത്തിൽ സെമിനാർ നടത്തിയപ്പോൾ കോൺഗ്രസിനെ ഒഴിവാക്കി. അതിനാലാണ് മുസ്ലീം ലീഗ് അന്ന് പരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്നും സലാം വ്യക്തമാക്കി.





അതേസമയം ഇ ടി മുഹമ്മദ് ബഷീറിനെതിരെ കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ നടത്തിയ പ്രസ്താവന ഉന്നതസ്ഥാനത്തുള്ളവർക്ക് യോജിച്ചതല്ലെന്ന് പിഎംഎ സലാം വിമർശിച്ചു. ഏത് സ്ഥാനത്ത് ഇരിക്കുന്നവരായാലും അത്തരം പ്രസ്താവനകൾ നടത്തരുതെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിൻ്റെ ക്ഷണം സംബന്ധിച്ച് ഇന്ന് തീരുമാനമെടുക്കാമെന്നായിരുന്നു ആലോചിച്ചിരുന്നത്. എന്നാൽ ദേശീയ നേതാക്കളായ ഇ ടി മുഹമ്മദ് ബഷീറും പികെ കുഞ്ഞാലിക്കുട്ടിയും നാട്ടിലില്ല.





പാർലമെൻ്റിൽ ഏക സിവിൽ കോഡിനെ സിപിഎമ്മും മുസ്ലീം ലീഗും കോൺഗ്രസും എല്ലാം ഒന്നിച്ചാണ് എതിർത്തിരുന്നത്. സിപിഎം കേരളത്തിൽ സെമിനാർ നടത്തിയപ്പോൾ കോൺഗ്രസിനെ ഒഴിവാക്കി. അതിനാലാണ് മുസ്ലീം ലീഗ് അന്ന് പരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്നും സലാം വ്യക്തമാക്കി.അതേസമയം ഇ ടി മുഹമ്മദ് ബഷീറിനെതിരെ കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ നടത്തിയ പ്രസ്താവന ഉന്നതസ്ഥാനത്തുള്ളവർക്ക് യോജിച്ചതല്ലെന്ന് പിഎംഎ സലാം വിമർശിച്ചു. ഏത് സ്ഥാനത്ത് ഇരിക്കുന്നവരായാലും അത്തരം പ്രസ്താവനകൾ നടത്തരുതെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിൻ്റെ ക്ഷണം സംബന്ധിച്ച് ഇന്ന് തീരുമാനമെടുക്കാമെന്നായിരുന്നു ആലോചിച്ചിരുന്നത്. 
 



അതിനാൽ കോഴിക്കോട് നാളെ യോഗം ചേർന്ന് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം കോഴിക്കോട് സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് മുസ്ലീം ലീഗിനെ ക്ഷണിച്ചതായി സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. സെമിനാറിൽ പങ്കെടുക്കണോ വേണ്ടയോ എന്ന് പാർട്ടി നേതാക്കൾ കൂടിയിരുന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും പിഎംഎ സലാം മലപ്പുറത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.


Find out more: