കെഎസ്ആർടിസി ഉദ്യോഗസ്ഥർ വീണ്ടും കാക്കിയണിയുന്നു! ജനുവരി മുതൽ മാറ്റം വരുത്താനാണ് ആലോചന. ഇക്കാര്യത്തിൽ തൊഴിലാളി യൂണിയനുകൾ സിഎംഡിയുമായി ചർച്ച നടത്തി. നീല ഷർട്ടും കടും നീല പാൻ്റിൽ നിന്നും കാക്കി യൂണിഫോമിലേക്ക് മടങ്ങണമെന്ന യൂണിയനുകളുടെ ഒറ്റക്കെട്ടായ തീരുമാനത്തോട് മാനേജ്മെൻ്റ് അനുകൂല നിലപാടാണ് സ്വീകരിച്ചത്. കെഎസ്ആർടിസി ജീവനക്കാർ കാക്കി യൂണിഫോമിലേക്ക് മടങ്ങാനൊരുങ്ങുന്നു.മൂന്ന് പതിറ്റാണ്ടോളം തുടർന്നുവന്ന കാക്കി യൂണിഫോമിന് 2015ലാണ് മാറ്റം വന്നത്. കണ്ടക്ടറുടെയും ഡ്രൈവറുടെയും യൂണിഫോം നീല ഷർട്ടും കടും നീല പാൻ്റുമാക്കി. മെക്കാനിക്കൽ ജീവനക്കാർക്ക് ഗ്രേ നിറവും ഇൻസ് പെക്ടർമാർക്ക് മങ്ങിയ വെള്ള ഷർട്ടും കറുത്ത പാൻ്റുമായിരുന്നു യൂണിഫോം.
അന്നത്തെ എം ഡി ആൻ്റണി ചാക്കോയാണ് യൂണിഫോമിൽ നിർണായക മാറ്റം വരുത്തിയത്. തൊഴിലാളി സംഘടനകളുടെ സംയുക്തമായ ആവശ്യത്തെ തുടർന്നാണ് കെഎസ്ആർടിസി ജീവനക്കാർ കാക്കി യൂണിഫോമിലേക്ക് വീണ്ടും മടങ്ങുന്നത്. കാക്കി യൂണിഫോം എന്ന ജീവനക്കാരുടെ ആവശ്യത്തോട് സിഎംഡി അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഈ സാഹചര്യത്തിൽ യൂണിഫോമിനുള്ള ഓർഡർ മാനേജ്മെൻ്റ് വൈകാതെ നൽകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഡ്രൈവർക്കും കണ്ടക്ടർക്കും ഇസ്പെക്ടർക്കും കാക്കി യൂണിഫോം നൽകുന്നതിനൊപ്പം സീനിയോറിറ്റി വ്യക്തമാകാൻ ബാഡ്ജ് നൽകും. മെക്കാനിക്കൽ ജീവനക്കാർക്ക് നീല യൂണിഫോമാകും. കെഎസ്ആർടിസി ജീവനക്കാർ കാക്കി യൂണിഫോമിലേക്ക് മടങ്ങാനൊരുങ്ങുന്നു.
ജനുവരി മുതൽ മാറ്റം വരുത്താനാണ് ആലോചന. ഇക്കാര്യത്തിൽ തൊഴിലാളി യൂണിയനുകൾ സിഎംഡിയുമായി ചർച്ച നടത്തി. നീല ഷർട്ടും കടും നീല പാൻ്റിൽ നിന്നും കാക്കി യൂണിഫോമിലേക്ക് മടങ്ങണമെന്ന യൂണിയനുകളുടെ ഒറ്റക്കെട്ടായ തീരുമാനത്തോട് മാനേജ്മെൻ്റ് അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഡ്രൈവർക്കും കണ്ടക്ടർക്കും ഇസ്പെക്ടർക്കും കാക്കി യൂണിഫോം നൽകുന്നതിനൊപ്പം സീനിയോറിറ്റി വ്യക്തമാകാൻ ബാഡ്ജ് നൽകും. മെക്കാനിക്കൽ ജീവനക്കാർക്ക് നീല യൂണിഫോമാകും. മെക്കാനിക്കൽ ജീവനക്കാർക്ക് ഗ്രേ നിറവും ഇൻസ് പെക്ടർമാർക്ക് മങ്ങിയ വെള്ള ഷർട്ടും കറുത്ത പാൻ്റുമായിരുന്നു യൂണിഫോം.
അന്നത്തെ എം ഡി ആൻ്റണി ചാക്കോയാണ് യൂണിഫോമിൽ നിർണായക മാറ്റം വരുത്തിയത്.തൊഴിലാളി സംഘടനകളുടെ സംയുക്തമായ ആവശ്യത്തെ തുടർന്നാണ് കെഎസ്ആർടിസി ജീവനക്കാർ കാക്കി യൂണിഫോമിലേക്ക് വീണ്ടും മടങ്ങുന്നത്. കാക്കി യൂണിഫോം എന്ന ജീവനക്കാരുടെ ആവശ്യത്തോട് സിഎംഡി അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഈ സാഹചര്യത്തിൽ യൂണിഫോമിനുള്ള ഓർഡർ മാനേജ്മെൻ്റ് വൈകാതെ നൽകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
Find out more: