തന്റെ രണ്ട് കണ്ണുകളും ദാനം ചെയ്തിട്ടാണ് അപ്പു പോയത്. പണ്ട് വീരപ്പൻ തട്ടിക്കൊണ്ടു പോയ രാജ്കുമാറിന്റെ ചരിത്രം അവിടെ നിൽക്കട്ടെ. അച്ഛന്റെ വഴി പിൻതുടർന്ന് മക്കൾ ശിവരാജ് കുമാറും പുനീത് രാജ്കുമാറും സിനിമയിലെത്തി. അച്ഛനും അനുജനും നേരത്തെ പോയി.. ശിവരാജ് കുമാർ തനിച്ചായി. കന്നട സിനിമാ ലോകത്തിന്റെയും രാഷ്ട്രീയ ലോകത്തിന്റെയും സ്വകാര്യ അഹങ്കാരമായിരുന്നു രാജ്കുമാർ. മാതൃകാപരമായിരുന്നു രാജ്കുമാറിന്റെ കുടുംബം. തന്റെ ഇരു കണ്ണുകളും ദാനം ചെയ്തുകൊണ്ടാണ് രാജ്കുമാർ പോയത്. അച്ഛന് പിന്നാലെ ഇതാ, മകനും തന്റെ ഇരു കണ്ണുകളും ദാനം ചെയ്തിരിയ്ക്കുന്നു. 




  പുനീതിന്റെ കണ്ണുകൾ ദാനം ചെയ്തു എന്ന ഔദ്യോഗിക വിവരം കന്നട ടിവി ചാനലുകൾ റിപ്പോർട്ട് ചെയ്തു. പുനീതിന്റെ മരണത്തിന്റെ ഞെട്ടലിൽ നിന്ന് ഇതുവരെ ആരാധകരും ഇന്ത്യൻ സിനിമാ ലോകവും മുക്തരായിട്ടില്ല. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് ഉച്ചയോടെയാണ് പുനീത് രാജ്കുമാർ മരണത്തിന് കീഴടങ്ങിയത്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും തന്നെ താരത്തിന് ഉണ്ടായിരുന്നില്ല. നടന്റെ മരണത്തെ തുടർന്ന് കന്നട പൂർണമായും അടച്ചു. തിയേറ്ററുകളും കോളേജുകളും ബസ്സുകളും എല്ലാം പ്രവർത്തനം നിർത്തി വച്ചു. വികാരഭരിതരായ ജനങ്ങളെ നിയന്ത്രിയ്ക്കുന്നതിന്റെ ഭാഗമായി സുരക്ഷ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. അപ്പു എന്നാണ് പുനീതിനെ അടുപ്പമുള്ള ആളുകൾ സ്‌നേഹത്തോടെ വിളിയ്ക്കുന്നത്.




   ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് ഉച്ചയോടെയാണ് പുനീത് രാജ്കുമാർ മരണത്തിന് കീഴടങ്ങിയത്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും തന്നെ താരത്തിന് ഉണ്ടായിരുന്നില്ല. പുനീതിന്റെ മരണത്തിന്റെ ഞെട്ടലിൽ നിന്ന് ഇതുവരെ ആരാധകരും ഇന്ത്യൻ സിനിമാ ലോകവും മുക്തരായിട്ടില്ല. പുനീത് രാജ്കുമാറിന് ആദരാഞ്ജലികൾ നേർന്ന് മോഹൻലാൽ, മമ്മൂട്ടി, ദുൽഖർ സൽമാൻ, നിവിൻ പോളി, പൃഥ്വിരാജ്, പാർവ്വതി, ഭാവന, ഉണ്ണി മുകുന്ദൻ, ടൊവിനോ തോമസ്, വിജയ് ബാബു തുടങ്ങി നിരവധി മലയാള താരങ്ങളും രംഗത്ത് എത്തിയിട്ടണ്ട്. 



 അപ്പു എന്നാണ് പുനീതിനെ അടുപ്പമുള്ള ആളുകൾ സ്‌നേഹത്തോടെ വിളിയ്ക്കുന്നത്. നടന്റെ മരണത്തെ തുടർന്ന് കന്നട പൂർണമായും അടച്ചു. തിയേറ്ററുകളും കോളേജുകളും ബസ്സുകളും എല്ലാം പ്രവർത്തനം നിർത്തി വച്ചു. വികാരഭരിതരായ ജനങ്ങളെ നിയന്ത്രിയ്ക്കുന്നതിന്റെ ഭാഗമായി സുരക്ഷ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പുനീതിന്റെ മരണത്തിന്റെ ഞെട്ടലിൽ നിന്ന് ഇതുവരെ ആരാധകരും ഇന്ത്യൻ സിനിമാ ലോകവും മുക്തരായിട്ടില്ല. പുനീത് രാജ്കുമാറിന് ആദരാഞ്ജലികൾ നേർന്ന് മോഹൻലാൽ, മമ്മൂട്ടി, ദുൽഖർ സൽമാൻ, നിവിൻ പോളി, പൃഥ്വിരാജ്, പാർവ്വതി, ഭാവന, ഉണ്ണി മുകുന്ദൻ, ടൊവിനോ തോമസ്, വിജയ് ബാബു തുടങ്ങി നിരവധി മലയാള താരങ്ങളും രംഗത്ത് എത്തിയിട്ടണ്ട്. അപ്പു എന്നാണ് പുനീതിനെ അടുപ്പമുള്ള ആളുകൾ സ്‌നേഹത്തോടെ വിളിയ്ക്കുന്നത്.

Find out more: