ഞാൻ ചുരിദാറാണ്‌ ഇട്ടത്;   എഐ ജനറേറ്റഡ് ചിത്രത്തിനു മഞ്ജുവിന്റെ മറുപടി! സ്വന്തം കണ്ണിനെയും കാതിനെയും തന്നെ വിശ്വസിക്കാൻ പറ്റാത്ത വിധം എഐ കാലങ്ങൾ വന്നിരിക്കുന്നു. അത് നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കും, പക്ഷേ ചിലർ അതിനെ വല്ലാതെ ദുരുപയോഗം ചെയ്യുന്നു എന്ന് തന്റെ അനുഭവത്തിൽ മഞ്ജു വാര്യർ പറയുന്നു. ആർട്ടിഫിഷൽ ഇന്റലിജന്റ്‌സ്, അഥവാ എഐ കാലത്തിലൂടെയാണ് നമ്മളിപ്പോൾ കടന്ന് പോകുന്നത്. എഐയ്ക്ക് അറിയാത്തതായി ഒന്നുമില്ല, എഐ ജനറേറ്റഡ് ചിത്രങ്ങൾ ഒറിജിനലാണോ അല്ലയോ എന്ന് പോലും പ്രയാസമുള്ള കാര്യങ്ങൾ. ആർജെ മൈക്കിന്റെ പുതിയ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മഞ്ജു. ഒരു ഗെയിം സെഗ്മെന്റിൽ മഞ്ജുവിന്റെ ചില ചിത്രങ്ങൾ കാണിക്കും, അത് ഒറിജിനിൽ ആണോ എഐ ആണോ എന്ന് മഞ്ജു പറയണം. 





അക്കൂട്ടത്തിൽ ഒരു സ്ലീവ് ലസ്സ് ടോപ്പിട്ട് നിൽക്കുന്ന മഞ്ജുവിന്റെ അല്പം വൾഗറായ ചിത്രവും കടന്ന് വന്നു. അത് ഞാൻ ചുരിദാർ ധരിച്ച് നിൽക്കുന്ന ഒരു ആഡ് ഷൂട്ടിന്റെ ചിത്രമാണ്, എ ഐ ദുരുപയോഗം ചെയ്യുന്നത് ഈ രീതിയിലൊക്കെയാണ് എന്ന് മഞ്ജു വാര്യർ പറഞ്ഞു.എഐയിൽ മഞ്ജു വാര്യയെ സംബന്ധിച്ച് വന്ന പല വിവരങ്ങളും തെറ്റാണ് എന്നും മഞ്ജു തെളിയിച്ചു. മഞ്ജുവിന്റെ ഹൈറ്റ്, മഞ്ജുവിന് ഇഷ്ടപ്പെട്ട നിറം, ഭക്ഷണം തുടങ്ങിയവ എല്ലാം തെറ്റിപ്പോയി. പക്ഷേ കരിയറിലേക്ക് കടന്നപ്പോൾ, മഞ്ജുവിന്റെ സിനിമകളുടെ എണ്ണവും, അതിൽ എത്ര ക്ലാസിക് ഹിറ്റുകൾ സംഭവിച്ചു എന്നതും, കഥാപാത്രങ്ങളുടെ പേരും എല്ലാം എ ഐയ്ക്ക് വളരെ കൃത്യമായി അറിയാൻ സാധിക്കുന്നുണ്ട്. എഐ പറഞ്ഞ ചില കാര്യങ്ങൾ മഞ്ജുവിനെ തന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നു.





എഐയിൽ ഏതോ ദുഷ് പ്രവൃത്തി ചെയ്യുന്ന ആളാണ് ഈ വിധത്തിൽ എന്റെ ഫോട്ടോ മാറ്റിയിരിക്കുന്നത്. ഇത്തരം വ്യാജ ഫോട്ടോകളും മറ്റും ഉണ്ടാക്കാനുള്ള വഴികൾ മാത്രമേ ഇന്ന് നമ്മുടെ നാട്ടിലുള്ളൂ, അത് ഇല്ലാതാക്കാനുള്ള വഴികൾ ഇല്ലാത്ത സാഹചര്യത്തിൽ അർഹിയ്ക്കുന്ന അവഗണനയോടെ തള്ളിക്കളയാൻ മാത്രമേ ഇപ്പോൾ സാധിക്കുകയുള്ളൂ, അതല്ല എങ്കിൽ നിയമപരമായി നേരിടണം. അതിന് പിന്നാലെ പോകാൻ പലരും തയ്യാറല്ലാത്തതാണ് ഇതൊക്കെ കൂടാനുള്ള കാരണം എന്ന് മഞ്ജു പറയുന്നു. ആർജെ മൈക്കിന്റെ പുതിയ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മഞ്ജു. ഒരു ഗെയിം സെഗ്മെന്റിൽ മഞ്ജുവിന്റെ ചില ചിത്രങ്ങൾ കാണിക്കും, അത് ഒറിജിനിൽ ആണോ എഐ ആണോ എന്ന് മഞ്ജു പറയണം.




അത് ഞാൻ ചുരിദാർ ധരിച്ച് നിൽക്കുന്ന ഒരു ആഡ് ഷൂട്ടിന്റെ ചിത്രമാണ്, എ ഐ ദുരുപയോഗം ചെയ്യുന്നത് ഈ രീതിയിലൊക്കെയാണ് എന്ന് മഞ്ജു വാര്യർ പറഞ്ഞു.എഐയിൽ മഞ്ജു വാര്യയെ സംബന്ധിച്ച് വന്ന പല വിവരങ്ങളും തെറ്റാണ് എന്നും മഞ്ജു തെളിയിച്ചു. മഞ്ജുവിന്റെ ഹൈറ്റ്, മഞ്ജുവിന് ഇഷ്ടപ്പെട്ട നിറം, ഭക്ഷണം തുടങ്ങിയവ എല്ലാം തെറ്റിപ്പോയി. പക്ഷേ കരിയറിലേക്ക് കടന്നപ്പോൾ, മഞ്ജുവിന്റെ സിനിമകളുടെ എണ്ണവും, അതിൽ എത്ര ക്ലാസിക് ഹിറ്റുകൾ സംഭവിച്ചു എന്നതും, കഥാപാത്രങ്ങളുടെ പേരും എല്ലാം എ ഐയ്ക്ക് വളരെ കൃത്യമായി അറിയാൻ സാധിക്കുന്നുണ്ട്. 

Find out more: