പാൻ ഇന്ത്യൻ ചിത്രത്തിൽ മലയാളികളുടെ സ്വന്തം നായിക കല്യാണി പ്രിയ ദർശൻ! രാമേശ്വരത്ത് നടക്കുന്ന മാർഷൽ എന്ന ഗ്രാൻഡ് പീരിയഡ് ആക്ഷൻ ഡ്രാമയിൽ കാർത്തിയുടെ നായികയായി എത്തുന്ന സന്തോഷത്തിൽ ആണ് മലയാളികളുടെ പ്രിയപ്പെട്ട കല്യാണി പ്രിയദർശൻ. തീരൻ അധികാരം ഒൻഡ്രു, കൈതി തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം നടൻ കാർത്തിയും സംവിധായകൻ തമിഴ് (തനക്കാരൻ ഫെയിം) ഒരുമിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാർഷൽ ന്റെ പൂജാ ചടങ്ങുകൾ കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്നു. ഡ്രീം വാരിയർ പിക്‌ചേഴ്‌സ് ഐ വി വൈ എന്റർടൈൻമെന്റുസ്മായി സഹകരിച്ചാണ് ചിത്രത്തിന്റെ നിർമ്മാണം.കാർത്തിയുടെ നായികയായി കല്യാണി പ്രിയദർശൻ! ചിത്രത്തിന്റെ ഡി ഓ പി : സത്യൻ സൂര്യൻ, എഡിറ്റർ : ഫിലോമിൻ രാജ്, പ്രൊഡക്ഷൻ ഡിസൈനർ : അരുൺ വെഞ്ഞാറമൂട് എന്നിവരാണ്.
1960 കളിലെ രാമേശ്വരത്തെ പുനർനിർമ്മിക്കുന്ന വിപുലമായ സെറ്റുകളായിരിക്കും ചിത്രത്തിനായി ഒരുക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ പാൻ-ഇന്ത്യൻ റിലീസായി മാർഷൽ തിയേറ്ററുകളിലേക്കെത്തും.
മാർഷൽ' എ "#കാർത്തി29 ന്റെ പേര് 'മാർഷൽ' എന്ന് വെളിപ്പെടുത്തുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അനുഗ്രഹങ്ങളും പിന്തുണയും ആവശ്യമാണ് .പ്രിയ സുഹൃത്തുക്കളേ, നിങ്ങളുടെ എല്ലാവരുടെയും സ്നേഹത്തോടും അനുഗ്രഹത്തോടും കൂടി ഒരു പുതിയ ചുവടുവയ്പ്പ്!! #Marshal #Marshal തുടങ്ങുന്നു എന്നാണ് കാർത്തികുറിച്ചത്.
ഡ്രീം വാരിയർ പിക്‌ചേഴ്‌സിന് വേണ്ടി എസ് ആർ പ്രകാശ് ബാബുവും എസ് ആർ പ്രഭുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്,
ഇഷാൻ സക്സേനയും സഹനിർമ്മാതാവാണ്.സംവിധായകൻ ടി ജെ ജ്ഞാനവേലിന്റെ 'ജയ് ഭീം' എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ പ്രശസ്തനായ തമിഴ്, വിക്രം പ്രഭു നായകനായ 'തനകരൻ' എന്ന ചിത്രത്തിലൂടെ സംവിധായകനെന്ന നിലയിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. അതേസമയം, സംവിധായകൻ പി എസ് മിത്രന്റെ 'സർദാർ 2' എന്ന സ്പൈ ത്രില്ലറിന്റെ ഷൂട്ടിംഗ് കാർത്തി ഇതിനകം പൂർത്തിയാക്കിയെന്നാണ് സൂചന. സായ് അഭ്യാങ്കർ സംഗീതവും സത്യൻ സൂര്യൻ ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രത്തിൽ പ്രശസ്ത എഡിറ്റർ ഫിലോമിൻ രാജ് ആണ് എഡിറ്റർ. പ്രൊഡക്ഷൻ ഡിസൈൻ അരുൺ വെഞ്ഞാറമൂട് ആയിരിക്കും.ചിത്രത്തിന്റെ ഡി ഓ പി : സത്യൻ സൂര്യൻ, എഡിറ്റർ : ഫിലോമിൻ രാജ്, പ്രൊഡക്ഷൻ ഡിസൈനർ : അരുൺ വെഞ്ഞാറമൂട് എന്നിവരാണ്.
1960 കളിലെ രാമേശ്വരത്തെ പുനർനിർമ്മിക്കുന്ന വിപുലമായ സെറ്റുകളായിരിക്കും ചിത്രത്തിനായി ഒരുക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ പാൻ-ഇന്ത്യൻ റിലീസായി മാർഷൽ തിയേറ്ററുകളിലേക്കെത്തും.തീരൻ അധികാരം ഒൻഡ്രു, കൈതി തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം നടൻ കാർത്തിയും സംവിധായകൻ തമിഴ് (തനക്കാരൻ ഫെയിം) ഒരുമിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാർഷൽ ന്റെ പൂജാ ചടങ്ങുകൾ കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്നു. ഡ്രീം വാരിയർ പിക്‌ചേഴ്‌സ് ഐ വി വൈ എന്റർടൈൻമെന്റുസ്മായി സഹകരിച്ചാണ് ചിത്രത്തിന്റെ നിർമ്മാണം.
Find out more: