പ്രതികാര ദാഹവുമായി ഷോലൈ സ്ക്രാപ്പ് ഷോപ്പ് ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തുന്നു! ത്രത്തിൻ്റെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സിജു ഖമർ ആണ്. തിരക്കഥ സംഭാഷണം രചിച്ചിരിക്കുന്നത് സിജു ഖമറും അൻസാർ ഹനീഫും സുജിത് നായരും ചേർന്നാണ്. അയാൻ ആദി, രാജേഷ് ഈശ്വർ, വി കെ ബൈജു,അനീസ് ഖാൻ, കൃഷ്ണദാസ്, അജിത് സോമദാസ്,ക്‌ളീറ്റസ് സ്നേഹ വിജീഷ്, ദീപ്തി, തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അരിസ്റ്റോ സുരേഷ് ശ്രദ്ധേയമായ വേഷത്തിലെത്തുന്ന ഷോലൈ സ്ക്രാപ്പ് ഷോപ്പ് ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയമാകുന്നു.  പരുക്കനായ നായകസങ്കല്പം മലയാളസിനിമയ്ക്ക് അന്യമല്ല, എങ്കിലും ഹൃദയത്തിൽ തട്ടുന്ന വേദന ഉള്ളിലൊതുക്കി കൊണ്ട് കനൽ എരിയുന്ന മനസ്സുമായി ശത്രുവിനോട് പൊരുതുന്ന നായകനെ, വേറിട്ട ഒരു ആഖ്യാനരീതിയിലൂടെയാണ് നവാഗത സംവിധായകനായ സിജു ഖമർ അവതരിപ്പിച്ചിരിക്കുന്നത്.



സൗഹൃദങ്ങളുടെ അതിർവരമ്പുകൾക്കപ്പുറം സഹോദര സ്നേഹത്തിന്റെ തീവ്രത വരച്ചുകാട്ടുന്ന ചിത്രമാണ് ഷോലൈ സ്ക്രാപ്പ് ഷോപ്പ്. ചടുലമായ സംഘട്ടനരംഗങ്ങൾ മിന്നൽ വേഗതയിൽ ഷോലൈ എന്ന സിനിമയുടെ സുപ്രധാന ഘടകമായി മാറുന്ന. വശ്യത തുളുമ്പുന്ന പ്രണയാർദ്രമായ ഗാനരംഗങ്ങൾ ചിത്രത്തിന് മാറ്റ് കൂട്ടുന്നുമുണ്ട്. മന്ന മൂവിസിന്റെ ബാനറിൽ സ്കറിയ ചാക്കോ(ബാബു മൂലെ പറമ്പിൽ) സിജു ഖമർ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ചായാഗ്രഹണം കൈകാര്യം ചെയ്യുന്നത് ജഗദീഷ് വി വിശ്വം, ജി കെ രവികുമാർ എന്നിവർ ചേർന്നാണ്. കൊലപാതകം നിത്യവാർത്തയായി മാറിയ ഈ അവസ്ഥയിൽ, ഇത്തരം സംഭവകഥകൾ വെള്ളിത്തിരയുടെ അഭ്രപാളികളിൽ കാണുമ്പോൾ ഉറ്റവരെ നഷ്ടപ്പെട്ട വേദന പ്രേക്ഷകരിൽ അനുഭവഭേദ്യമാകും.


 ശ്രുതിഷ് ചേർത്തല, ഹാരിസ് കാസിം എന്നിവരാണ്. പാടിയിരിക്കുന്നത് വിധു പ്രതാപ്, ഹരീഷ് പുലത്തറ, കാവ്യാ സത്യൻ, ഷെരീഫ് നട്ടസ് തുടങ്ങിയവരാണ്. പശ്ചാത്തലസംഗീതം നിർവ്വഹിച്ചിരിക്കുന്നത് ജോസി ആലപ്പുഴയാണ്. അസോസിയേറ്റ് ഡയറക്ടേഴ്സ് ശ്രീജിത്ത് നന്ദൻ, സാജൻ ജോർജ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് കാർത്തികേയൻ, അമ്പിളി കാർത്തികേയൻ. പ്രൊഡക്ഷൻ കൺട്രോളർ ഷാജി കൊല്ലം. ശ്രുതിഷ് ചേർത്തല, ഹാരിസ് കാസിം എന്നിവരാണ്. പാടിയിരിക്കുന്നത് വിധു പ്രതാപ്, ഹരീഷ് പുലത്തറ, കാവ്യാ സത്യൻ, ഷെരീഫ് നട്ടസ് തുടങ്ങിയവരാണ്. പശ്ചാത്തലസംഗീതം നിർവ്വഹിച്ചിരിക്കുന്നത് ജോസി ആലപ്പുഴയാണ്. അസോസിയേറ്റ് ഡയറക്ടേഴ്സ് ശ്രീജിത്ത് നന്ദൻ, സാജൻ ജോർജ്.


 എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് കാർത്തികേയൻ, അമ്പിളി കാർത്തികേയൻ. പ്രൊഡക്ഷൻ കൺട്രോളർ ഷാജി കൊല്ലം. സംഘട്ടനം ഡ്രാഗൺ ജിറോഷ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ദിലീപ് ചാമക്കാല. സൗണ്ട് ഡിസൈൻ രാജേഷ് പി എം. എഡിറ്റിംഗ് നിതിൻ ബാബു ഒസ്‌വോ ഫിലിം ഫാക്ടറി. മേക്കപ്പ് റോയി പല്ലിശ്ശേരി. കലാസംവിധാനം ബിനിത ബത്തേരി. പി ആർ ഓ എം കെ ഷെജിൻ ആലപ്പുഴ. വസ്ത്രാലങ്കാരം സുകേഷ് താനൂർ. കോറിയോഗ്രാഫർ സുജി ജോസഫ്, രജിൻ ജോയ്. സൗണ്ട് മിക്സിങ് ജിജു.  

మరింత సమాచారం తెలుసుకోండి: