കുടുംബാംഗങ്ങൾക്കൊപ്പം പൊങ്കലുണ്ടാക്കി നടി സുഹാസിനി! സിനിമ വിശേഷങ്ങളും തന്റെ കുടുംബത്തിലെ ആഘോഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുള്ള താരങ്ങളിലൊരാൾ കൂടിയാണ് താരം. ഇപ്പോഴിത ഈ വർഷത്തെ പൊങ്കൽ ആഘോഷങ്ങളുടെ ചിത്രവുമായെത്തിയിരിക്കുകയാണ് പ്രിയതാരം. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് തെന്നിന്ത്യയുടെ എക്കാലത്തേയും പ്രിയ നടിയായ സുഹാസിനി. മലയാളികൾക്കും സുഹാസിനിയോടെന്നും പ്രത്യേക സ്നേഹമുണ്ട്.ഇടയ്ക്കിടെ തന്റെ പ്രിയപ്പെട്ടവർക്കൊപ്പമുള്ള മനഹോരമായ നിമിഷങ്ങളെല്ലാം സുഹാസിനി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. തന്റെ ചെറിയച്ഛൻ കമൽഹാസനേക്കുറിച്ച് പലപ്പോഴും സുഹാസിനി വാചാലയാകാറുണ്ട്. തന്റെ ജീവിതത്തിന് ദിശാബോധം നൽകുകയും എന്നും തന്നെ പിന്തുണയ്ക്കുകയും ചെയ്തത് ചെറിയച്ഛനാണെന്ന് താരം മുൻപ് പറഞ്ഞിരുന്നു.തന്റെ പ്രിയപ്പെട്ടവർക്കൊപ്പം പൊങ്കലുണ്ടാക്കുന്ന ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
അതോടൊപ്പം ആരാധകർക്ക് പൊങ്കൽ ആശംസകളും താരം അറിയിച്ചിട്ടുണ്ട്. നടി ശ്വേത മേനോനുൾപ്പെടെയുള്ളവർ താരത്തിന് പൊങ്കൽ ആശംസകൾ നേർന്നിട്ടുണ്ട്.തിരക്കുകൾക്കിടയിലും തന്റെ പ്രിയപ്പെട്ട കൂട്ടുകാർക്കൊപ്പം സമയം ചെലവഴിക്കാനും സുഹാസിനി ശ്രമിക്കാറുണ്ട്. എൺപതുകളിൽ സിനിമ രംഗത്ത് സജീവമായിരുന്ന പലരുമായും നല്ല ബന്ധം കാത്തു സൂക്ഷിക്കുന്ന നടിമാരിലൊരാൾ കൂടിയാണ് സുഹാസിനി. പെൺ എന്ന ടെലിസീരിസ്, ഇന്ദിര എന്നിവയാണ് സുഹാസിനി സംവിധാനം ചെയ്ത ശ്രദ്ധേയ വർക്കുകൾ. സാമൂഹ്യ സേവന പ്രവർത്തനങ്ങളിലും സജീവമാണ് സുഹാസിനി. പഠനത്തിന് ശേഷം ഛായാഗ്രഹകൻ അശോക് കുമാറിന്റെ സഹായി ആയി പ്രവർത്തിച്ചിരുന്ന സുഹാസിനിയെ മഹേന്ദ്രൻ നെഞ്ചത്തെ കിള്ളാതെ എന്ന ചിത്രത്തിലേക്ക് നായികയായി തെരഞ്ഞെടുക്കുകയായിരുന്നു.
ഇപ്പോൾ ഭർത്താവും പ്രശസ്ത സംവിധായകനുമായ മണിരത്നത്തിനൊപ്പം മദ്രാസ് ടാക്കീസ് എന്ന നിർമ്മാണ കമ്പനി നടത്തി വരുകയാണ്. മണിരത്നത്തിനൊപ്പം ഒരുപാട് സിനിമകളിൽ എഴുത്തുകാരിയായും സംഭാഷണ രചയിതാവായും സഹകരിക്കാറുണ്ട് സുഹാസിനി. തിരക്കുകൾക്കിടയിലും തന്റെ പ്രിയപ്പെട്ട കൂട്ടുകാർക്കൊപ്പം സമയം ചെലവഴിക്കാനും സുഹാസിനി ശ്രമിക്കാറുണ്ട്. എൺപതുകളിൽ സിനിമ രംഗത്ത് സജീവമായിരുന്ന പലരുമായും നല്ല ബന്ധം കാത്തു സൂക്ഷിക്കുന്ന നടിമാരിലൊരാൾ കൂടിയാണ് സുഹാസിനി. പെൺ എന്ന ടെലിസീരിസ്, ഇന്ദിര എന്നിവയാണ് സുഹാസിനി സംവിധാനം ചെയ്ത ശ്രദ്ധേയ വർക്കുകൾ. സാമൂഹ്യ സേവന പ്രവർത്തനങ്ങളിലും സജീവമാണ് സുഹാസിനി.
തന്റെ ജീവിതത്തിന് ദിശാബോധം നൽകുകയും എന്നും തന്നെ പിന്തുണയ്ക്കുകയും ചെയ്തത് ചെറിയച്ഛനാണെന്ന് താരം മുൻപ് പറഞ്ഞിരുന്നു.തന്റെ പ്രിയപ്പെട്ടവർക്കൊപ്പം പൊങ്കലുണ്ടാക്കുന്ന ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. അതോടൊപ്പം ആരാധകർക്ക് പൊങ്കൽ ആശംസകളും താരം അറിയിച്ചിട്ടുണ്ട്. നടി ശ്വേത മേനോനുൾപ്പെടെയുള്ളവർ താരത്തിന് പൊങ്കൽ ആശംസകൾ നേർന്നിട്ടുണ്ട്.തിരക്കുകൾക്കിടയിലും തന്റെ പ്രിയപ്പെട്ട കൂട്ടുകാർക്കൊപ്പം സമയം ചെലവഴിക്കാനും സുഹാസിനി ശ്രമിക്കാറുണ്ട്. എൺപതുകളിൽ സിനിമ രംഗത്ത് സജീവമായിരുന്ന പലരുമായും നല്ല ബന്ധം കാത്തു സൂക്ഷിക്കുന്ന നടിമാരിലൊരാൾ കൂടിയാണ് സുഹാസിനി. പെൺ എന്ന ടെലിസീരിസ്, ഇന്ദിര എന്നിവയാണ് സുഹാസിനി സംവിധാനം ചെയ്ത ശ്രദ്ധേയ വർക്കുകൾ. സാമൂഹ്യ സേവന പ്രവർത്തനങ്ങളിലും സജീവമാണ് സുഹാസിനി.പഠനത്തിന് ശേഷം ഛായാഗ്രഹകൻ അശോക് കുമാറിന്റെ സഹായി ആയി പ്രവർത്തിച്ചിരുന്ന സുഹാസിനിയെ മഹേന്ദ്രൻ നെഞ്ചത്തെ കിള്ളാതെ എന്ന ചിത്രത്തിലേക്ക് നായികയായി തെരഞ്ഞെടുക്കുകയായിരുന്നു.
Find out more: