'ഏക് കഹാനി സുനായെ സർ'; ശ്രദ്ധേയമായി 'വിക്രം വേദ' ഹിന്ദി ടീസർ! സിനിമയുടെ ഹിന്ദി റീമേക്ക് വരുന്നതായി പ്രഖ്യാപിച്ചപ്പോൾ മുതൽ ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്. കോളിവുഡിൽ വലിയ വിജയം നേടിയ സിനിമയായിരുന്നു വിക്രം വേദ. സംവിധായക ദമ്പതികളായ പുഷ്‍കർ- ഗായത്രി ഒരുക്കിയ സിനിമ 2017-ൽ ആയിരുന്നു റിലീസായത്. തമിഴിൽ മാധവനും വിജയ് സേതുപതിയും വിക്രമും വേദയുമായി വിസ്മയിപ്പിച്ചെങ്കിൽ ഹിന്ദി റീമേക്കിൽ അത് സെയ്ഫ് അലി ഖാനും ഹൃത്വിക് റോഷനുമാണ്. പുഷ്കർ- ഗായത്രി തന്നെയാണ് സംവിധാനം. 





  തിരക്കഥ ഒരുക്കിയിരിക്കുന്നത് നീരജ് പാണ്ഡെയാണ്. ടീസറിൽ സെയ്ഫും ഹൃത്വികും ഞെട്ടിച്ചിട്ടുണ്ടെങ്കിലും അമ്പരപ്പിച്ചത് ഹൃത്വികിൻറെ മേക്കോവറാണ്. രാധിക ആപ്തെ, രോഹിത്ത് സറഫ്, യോഗിത ബിഹാനി, ഷരീബ് ഹാഷ്മി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്. ഫ്രൈഡേ ഫിലിം‍വർക്ക്സിൻറെ ബാനറിൽ നീരജ് പാണ്ഡേ, ഒപ്പം റിലയൻസ് എൻറർടെയ്‍ൻമെൻറും വൈ നോട്ട് സ്റ്റുഡിയോസും ചേർന്നാണ് സിനിമയുടെ നിർമ്മാണം. സെപ്റ്റംബർ 30-നാണ് സിനിമയുടെ റിലീസ്.




1.54 മിനിറ്റ് ദൈർഘ്യമുള്ള ടീസർ പുറത്തിറങ്ങി ഒരു മണിക്കൂറിനുള്ളിൽ വൺ മില്യൺ കാഴ്ചക്കാരെയാണ് നേടിയത്. തമിഴിൽ മാധവനും വിജയ് സേതുപതിയും വിക്രമും വേദയുമായി വിസ്മയിപ്പിച്ചെങ്കിൽ ഹിന്ദി റീമേക്കിൽ അത് സെയ്ഫ് അലി ഖാനും ഹൃത്വിക് റോഷനുമാണ്. പുഷ്കർ- ഗായത്രി തന്നെയാണ് സംവിധാനം. തിരക്കഥ ഒരുക്കിയിരിക്കുന്നത് നീരജ് പാണ്ഡെയാണ്. ടീസറിൽ സെയ്ഫും ഹൃത്വികും ഞെട്ടിച്ചിട്ടുണ്ടെങ്കിലും അമ്പരപ്പിച്ചത് ഹൃത്വികിൻറെ മേക്കോവറാണ്. തിരക്കഥ ഒരുക്കിയിരിക്കുന്നത് നീരജ് പാണ്ഡെയാണ്. ടീസറിൽ സെയ്ഫും ഹൃത്വികും ഞെട്ടിച്ചിട്ടുണ്ടെങ്കിലും അമ്പരപ്പിച്ചത് ഹൃത്വികിൻറെ മേക്കോവറാണ്. രാധിക ആപ്തെ, രോഹിത്ത് സറഫ്, യോഗിത ബിഹാനി, ഷരീബ് ഹാഷ്മി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്. ഫ്രൈഡേ ഫിലിം‍വർക്ക്സിൻറെ ബാനറിൽ നീരജ് പാണ്ഡേ, ഒപ്പം റിലയൻസ് എൻറർടെയ്‍ൻമെൻറും വൈ നോട്ട് സ്റ്റുഡിയോസും ചേർന്നാണ് സിനിമയുടെ നിർമ്മാണം. സെപ്റ്റംബർ 30-നാണ് സിനിമയുടെ റിലീസ്.
1.54 മിനിറ്റ് ദൈർഘ്യമുള്ള ടീസർ പുറത്തിറങ്ങി ഒരു മണിക്കൂറിനുള്ളിൽ വൺ മില്യൺ കാഴ്ചക്കാരെയാണ് നേടിയത്.





കോളിവുഡിൽ വലിയ വിജയം നേടിയ സിനിമയായിരുന്നു വിക്രം വേദ. സംവിധായക ദമ്പതികളായ പുഷ്‍കർ- ഗായത്രി ഒരുക്കിയ സിനിമ 2017-ൽ ആയിരുന്നു റിലീസായത്. സിനിമയുടെ ഹിന്ദി റീമേക്ക് വരുന്നതായി പ്രഖ്യാപിച്ചപ്പോൾ മുതൽ ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്.

Find out more: