ബസിൽ ഇരിക്കവെ നിഖിൽ തോമസിനെ പോലീസ് പിടി കൂടി! വെള്ളിയാഴ്ച രാത്രി കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നാണ് നിഖിലിനെ പ്രത്യേക അന്വേഷണ സംഘം നിഖിലിനെ കസ്റ്റഡിയിലെടുത്തത്. നിഖിലിനെ കായം കുളം പോലീസ് സ്റ്റേഷനിൽ എത്തിച്ചു.  വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിലെ പ്രതിയായ എസ് എഫ് ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസ് പിടിയിൽ. കായംകുളം സിഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിഖിലിനെ പിടികൂടിയത്. കഴിഞ്ഞ അഞ്ച് ദിവസമായി നിഖിൽ ഒളിവിലായിരുന്നു. വെള്ളിയാഴ്ച രാത്രി 12.30 ഓടെ കട്ടപ്പനയിൽ നിന്ന് കോട്ടയത്തേക്ക് കെഎസ്ആർടിസി ബസിൽ വരുന്നതിനിടെയാണ് നിഖിൽ പിടിയിലായത്. നിഖിൽ തോമസ് കീഴടങ്ങുമെന്ന സൂചനകൾ പോലീസിന് ലഭിച്ചിരുന്നു. ഛത്തീസ്ഗഢിലെ കലിംഗ സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി നിഖിൽ എംഎസ്എം കോളേജിൽ എം.കൊം പ്രവേശനം നേടിയെന്നാണ് നിഖിലിനെതിരായ ആരോപണം. 




   സർട്ടിഫിക്കറ്റ് വിവാദത്തിൽ നിഖിലെ എസ് എസ് എഫ് ഐ സംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നു. ഒളിവിലായിരുന്ന നിഖിലിൻ്റെ സുഹൃത്തായ എസ് എഫ് ഐ നേതാവിനെ വർക്കലയിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നിഖിൽ ഒളിവിൽ കഴിയുന്ന സ്ഥലം സംബന്ധിച്ചുള്ള വിവരം ഇയാളിൽ നിന്ന് ലഭിച്ചെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെയാണ് നിഖിൽ പിടിയിലായത്. നിഖിലിൻ്റെ നീക്കങ്ങൾ വ്യക്തമായി മനസിലാക്കിയ ശേഷമാണ് പോലീസ് സംഘം കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെത്തിയത്. ഡിഗ്രി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ആക്ഷേപം ഉയർന്നുവന്ന ഘട്ടത്തിൽ തന്നെ എസ്.എഫ്.ഐയുടെ മുഴുവൻ ഘടകങ്ങളിൽനിന്നും അദ്ദേഹത്തെ മാറ്റി നിർത്തിയിരുന്നു. തുടർന്ന് അദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. 





  എന്നാൽ സംഘടനയെ പൂർണമായും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് നിഖിൽ വിശദീകരണം നൽകിയതെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നു. ഡിഗ്രി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ആക്ഷേപത്തിൽ എസ്.എഫ്.ഐഎസ്.എഫ്.ഐ കായംകുളം മുൻ ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെ സംഘടനയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയതായി എസ്.എഫ്.ഐ വ്യക്തമാക്കിയിരുന്നു. നിഖിൽ തോമസ് കീഴടങ്ങുമെന്ന സൂചനകൾ പോലീസിന് ലഭിച്ചിരുന്നു. ഛത്തീസ്ഗഢിലെ കലിംഗ സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി നിഖിൽ എംഎസ്എം കോളേജിൽ എം.കൊം പ്രവേശനം നേടിയെന്നാണ് നിഖിലിനെതിരായ ആരോപണം. സർട്ടിഫിക്കറ്റ് വിവാദത്തിൽ നിഖിലെ എസ് എസ് എഫ് ഐ സംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നു.



കഴിഞ്ഞ അഞ്ച് ദിവസമായി നിഖിൽ ഒളിവിലായിരുന്നു.
 വെള്ളിയാഴ്ച രാത്രി 12.30 ഓടെ കട്ടപ്പനയിൽ നിന്ന് കോട്ടയത്തേക്ക് കെഎസ്ആർടിസി ബസിൽ വരുന്നതിനിടെയാണ് നിഖിൽ പിടിയിലായത്. നിഖിൽ തോമസ് കീഴടങ്ങുമെന്ന സൂചനകൾ പോലീസിന് ലഭിച്ചിരുന്നു. ഛത്തീസ്ഗഢിലെ കലിംഗ സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി നിഖിൽ എംഎസ്എം കോളേജിൽ എം.കൊം പ്രവേശനം നേടിയെന്നാണ് നിഖിലിനെതിരായ ആരോപണം. സർട്ടിഫിക്കറ്റ് വിവാദത്തിൽ നിഖിലെ എസ് എസ് എഫ് ഐ സംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നു. ഒളിവിലായിരുന്ന നിഖിലിൻ്റെ സുഹൃത്തായ എസ് എഫ് ഐ നേതാവിനെ വർക്കലയിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നിഖിൽ ഒളിവിൽ കഴിയുന്ന സ്ഥലം സംബന്ധിച്ചുള്ള വിവരം ഇയാളിൽ നിന്ന് ലഭിച്ചെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെയാണ് നിഖിൽ പിടിയിലായത്. നിഖിലിൻ്റെ നീക്കങ്ങൾ വ്യക്തമായി മനസിലാക്കിയ ശേഷമാണ് പോലീസ് സംഘം കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെത്തിയത്.   

Find out more: