കോട്ടയം കുഞ്ഞച്ചൻ സിപിഎം നേതാക്കളുടെ ഭാര്യമാരെ അധിക്ഷേപിച്ചെന്ന പരാതിയിൽ അറസ്റ്റ്! 'കോട്ടയം കുഞ്ഞച്ചൻ' എന്ന വ്യാജ ഫേസ്ബുക്ക് ഐഡിയിലൂടെ തൻ്റെ ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിച്ചുവെന്ന് കാട്ടി അമൃത റഹീം തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്കും റൂറൽ എസ്പിക്കുമാണ് പരാതി നൽകിയിരുന്നത്. തനിക്കെതിരായ പോസ്റ്റിൽ നടപടി ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്കാണ് ഹർഷ ബിജു നടപടി പരാതി സമർപ്പിച്ചിരുന്നത്. തിരുവനന്തപുരം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ നിതിൻ രാജിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ 'കോട്ടയം കുഞ്ഞച്ചൻ' എന്ന ഐഡി വഴി ചിത്രങ്ങൾ പ്രചരിപ്പിച്ചത് അബിനാണെന്ന് കണ്ടെത്തുകയായിരുന്നു. സിപിഎം നേതാക്കളുടെ ഭാര്യമാരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ. കോൺഗ്രസ് കോടങ്കര വാർഡ് പ്രസിഡൻ്റും നെയ്യാറ്റിൻകര ചെങ്കൽ സ്വദേശിയുമായ അബിൻ കോടങ്കര (27) യാണ് അറസ്റ്റിലായത്.
എഎ റഹീം എംപിയുടെ ഭാര്യ അമൃത റഹീം, പി ബിജുവിൻ്റെ ഭാര്യ ഹർഷ ബിജു എന്നിവരുടെ പരാതിയിൽ സിറ്റി സൈബർ പോലീസ് ആണ് അബിനെ അറസ്റ്റു ചെയ്തത്.കഴിഞ്ഞയാഴ്ചയാണ് ഫേസ്ബുക്ക് പേജിൽ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശങ്ങളടങ്ങുന്ന പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. പരാതി ലഭിച്ചതോടെ പോലീസ് പേജ് പൂട്ടിച്ചിരുന്നു. തുടരന്വേഷണത്തിലാണ് അബിൻ്റെ പങ്ക് വ്യക്തമായത്. പാറശാലയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തെളിവുകൾ ശേഖരിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. അബിനാണ് ചിത്രങ്ങൾ തയ്യാറാക്കിയതെന്നാണ് പോലീസിൻ്റെ കണ്ടെത്തൽ. ഇടതുപക്ഷ വനിതാ നേതാക്കൾക്കും കുടുംബാംഗങ്ങൾക്കുമെതിരെയും ഇതേ ഐഡിയിൽനിന്ന് പ്രചാരണം നടത്തിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
തനിക്കെതിരായ പോസ്റ്റിൽ നടപടി ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്കാണ് ഹർഷ ബിജു നടപടി പരാതി സമർപ്പിച്ചിരുന്നത്. തിരുവനന്തപുരം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ നിതിൻ രാജിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ 'കോട്ടയം കുഞ്ഞച്ചൻ' എന്ന ഐഡി വഴി ചിത്രങ്ങൾ പ്രചരിപ്പിച്ചത് അബിനാണെന്ന് കണ്ടെത്തുകയായിരുന്നു. സിപിഎം നേതാക്കളുടെ ഭാര്യമാരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ. കോൺഗ്രസ് കോടങ്കര വാർഡ് പ്രസിഡൻ്റും നെയ്യാറ്റിൻകര ചെങ്കൽ സ്വദേശിയുമായ അബിൻ കോടങ്കര (27) യാണ് അറസ്റ്റിലായത്. എഎ റഹീം എംപിയുടെ ഭാര്യ അമൃത റഹീം, പി ബിജുവിൻ്റെ ഭാര്യ ഹർഷ ബിജു എന്നിവരുടെ പരാതിയിൽ സിറ്റി സൈബർ പോലീസ് ആണ് അബിനെ അറസ്റ്റു ചെയ്തത്.

Find out more: