എന്റെ തങ്കക്കൊലുസ്സിന്റെ കുഞ്ഞനുജത്തി! എന്റെ മാധുരിയുടെ മകൾ; വാചാലയായി സാന്ദ്ര തോമസ്! മക്കളായ തങ്കക്കൊലുസിന്റെ വീഡിയോയും വിശേഷങ്ങളുമെല്ലാം താരം പങ്കുവെക്കാറുണ്ട്. സിനിമയിൽ അത്ര സജീവമല്ലാതിരുന്ന സമയത്തും സൂപ്പർനാച്ചുറൽ ഫാമിലിയിലൂടെ സാന്ദ്ര വിശേഷങ്ങൾ പങ്കിട്ടെത്തി. നീണ്ട ഇടവേളയ്ക്ക് ശേഷം സാന്ദ്ര പുതിയ നിർമ്മാണക്കമ്പനിയുമായും എത്തിയിരുന്നു. ഇപ്പോഴിതാ താരം പങ്കിട്ട ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്. അഭിനേത്രിയും നിർമ്മാതാവുമായ സാന്ദ്ര തോമസ് സോഷ്യൽമീഡിയയിൽ സജീവമാണ്. പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. യൂട്യൂബ് സബ്സ്ക്രൈബർ ആയി വന്നു എന്റെ അനിയത്തിയായി മാറിയ മാധുരിയുടെ കുട്ടി എന്റെ തങ്കക്കൊലുസിനും കുഞ്ഞനുജത്തി ആണ്. 'അനുഗ്രഹ' ക്ക്‌ ദൈവം എല്ലാ സൗഭാഗ്യങ്ങളും തന്ന് അനുഗ്രഹിക്കട്ടെ- എന്നാണ് സാന്ദ്ര കുറിച്ചത്. 




നിരവധിപേർക്കാണ് സാന്ദ്ര തോമസ് 'ചേച്ചി' ആയിട്ടുള്ളത് ആശ്വാസം ആയിട്ടുള്ളത്. സൂപ്പർനാച്യുറൽ ഫാമിലി ബേബി! ആരുമില്ലാത്ത മാധുരിയെ ദൈവം പലതവണ പരീക്ഷിച്ചെങ്കിലും ഇത്തവണ നിറഞ്ഞങ്ങു അനുഗ്രഹിച്ചു. അതുകൊണ്ടു തന്നെ എന്ത് പേരിടണം ചേച്ചി എന്റെ കുഞ്ഞിന് എന്ന് മാധുരി ചോദിച്ചപ്പോൾ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. സാന്ദ്ര ഇൻസ്റ്റയിൽ പങ്കിട്ട പോസ്റ്റിലൂടെ പറയുന്നു. സാന്ദ്രയുടെ വീട്ടിലെ കുട്ടി വർഷയുടെ വിശേഷങ്ങൾ മുൻപൊരിക്കൽ വൈറലായിരുന്നു. വർഷയെ സ്വന്തം കൂടപിറപ്പിനെ പോലെയാണ് സാന്ദ്ര ചേർത്തുപിടിച്ചത്. വര്ഷയെ കോളേജിൽ ചേർത്തതും വർഷക്ക് ആവശ്യമായ കാര്യങ്ങൾ ഒക്കെകയും ചെയ്തുകൊടുത്തത് സാന്ദ്ര ആയിരുന്നു. ഒരു ഇടവേള അവസാനിപ്പിച്ചുകൊണ്ട് സാന്ദ്ര എത്തിയ ചിത്രം നല്ല നിലാവുള്ള രാത്രി ആയിരുന്നു. നവാഗതനായ മർഫി ദേവസ്സി സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമായിരുന്നു നല്ല നിലാവുള്ള രാത്രി. 




ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
സാന്ദ്രാ തോമസ് പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ സാന്ദ്രാ തോമസും വിത്സൺ തോമസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. അഭിനേത്രിയും നിർമ്മാതാവുമായ സാന്ദ്ര തോമസ് സോഷ്യൽമീഡിയയിൽ സജീവമാണ്. പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. മക്കളായ തങ്കക്കൊലുസിന്റെ വീഡിയോയും വിശേഷങ്ങളുമെല്ലാം താരം പങ്കുവെക്കാറുണ്ട്. സിനിമയിൽ അത്ര സജീവമല്ലാതിരുന്ന സമയത്തും സൂപ്പർനാച്ചുറൽ ഫാമിലിയിലൂടെ സാന്ദ്ര വിശേഷങ്ങൾ പങ്കിട്ടെത്തി. നീണ്ട ഇടവേളയ്ക്ക് ശേഷം സാന്ദ്ര പുതിയ നിർമ്മാണക്കമ്പനിയുമായും എത്തിയിരുന്നു. ഇപ്പോഴിതാ താരം പങ്കിട്ട ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്. ആരുമില്ലാത്ത മാധുരിയെ ദൈവം പലതവണ പരീക്ഷിച്ചെങ്കിലും ഇത്തവണ നിറഞ്ഞങ്ങു അനുഗ്രഹിച്ചു.





അതുകൊണ്ടു തന്നെ എന്ത് പേരിടണം ചേച്ചി എന്റെ കുഞ്ഞിന് എന്ന് മാധുരി ചോദിച്ചപ്പോൾ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. സാന്ദ്ര ഇൻസ്റ്റയിൽ പങ്കിട്ട പോസ്റ്റിലൂടെ പറയുന്നു. സൂപ്പർനാച്യുറൽ ഫാമിലി ബേബി! ആരുമില്ലാത്ത മാധുരിയെ ദൈവം പലതവണ പരീക്ഷിച്ചെങ്കിലും ഇത്തവണ നിറഞ്ഞങ്ങു അനുഗ്രഹിച്ചു. അതുകൊണ്ടു തന്നെ എന്ത് പേരിടണം ചേച്ചി എന്റെ കുഞ്ഞിന് എന്ന് മാധുരി ചോദിച്ചപ്പോൾ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. സാന്ദ്ര ഇൻസ്റ്റയിൽ പങ്കിട്ട പോസ്റ്റിലൂടെ പറയുന്നു. സാന്ദ്രയുടെ വീട്ടിലെ കുട്ടി വർഷയുടെ വിശേഷങ്ങൾ മുൻപൊരിക്കൽ വൈറലായിരുന്നു. വർഷയെ സ്വന്തം കൂടപിറപ്പിനെ പോലെയാണ് സാന്ദ്ര ചേർത്തുപിടിച്ചത്. വര്ഷയെ കോളേജിൽ ചേർത്തതും വർഷക്ക് ആവശ്യമായ കാര്യങ്ങൾ ഒക്കെകയും ചെയ്തുകൊടുത്തത് സാന്ദ്ര ആയിരുന്നു. ഒരു ഇടവേള അവസാനിപ്പിച്ചുകൊണ്ട് സാന്ദ്ര എത്തിയ ചിത്രം നല്ല നിലാവുള്ള രാത്രി ആയിരുന്നു. നവാഗതനായ മർഫി ദേവസ്സി സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമായിരുന്നു നല്ല നിലാവുള്ള രാത്രി. ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.


Find out more: