മഞ്ജു വാര്യരുടെ സമയത്തിന് വിലയുണ്ട്! അൽപ്പം നിലവാരമുള്ള ചോദ്യങ്ങളാവാം എന്ന് അവതായരികയോട് ആരാധകർ! എല്ലാതരം കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് വർഷങ്ങൾക്ക് മുൻപേ തന്നെ താരം തെളിയിച്ചിരുന്നു. കുട്ടിക്കാലത്ത് തന്നെ കലാരംഗത്ത് സജീവമായിരുന്നു മഞ്ജു. മകളുടെ നൃത്തപഠനത്തെക്കുറിച്ചായിരുന്നു ട്രാൻസ്ഫർ സമയത്ത് വരെ അച്ഛന്റെ ചിന്തയെന്ന് നേരത്തെ മഞ്ജു പറഞ്ഞിരുന്നു. സാക്ഷ്യമെന്ന ചിത്രത്തിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. സല്ലാപത്തിലൂടെയായിരുന്നു നായികയായി അരങ്ങേറിയത്. ഇടക്കാലത്ത് സിനിമയിൽ നിന്നും മാറി നിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്.



 ഹൗ ഓൾഡ് ആർയൂവിലൂടെയുള്ള തിരിച്ചുവരവിന് ശേഷം മഞ്ജു വാര്യറിന് വെറുതെ ഇരിക്കേണ്ടി വന്നിട്ടില്ല. നായികാപ്രാധാന്യമുള്ള കഥാപാത്രങ്ങളായിരുന്നു രണ്ടാംവരവിൽ കൂടുതലും ലഭിച്ചത്. സിനിമയിൽ മാത്രമല്ല നൃത്ത വേദിയിലും സജീവമായിരുന്നു താരം. ഇടയ്ക്കിടയ്ക്ക് മേക്കോവറിലൂടെ താരം ഞെട്ടിക്കാറുണ്ടായിരുന്നു. വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചോ വേദനകളെക്കുറിച്ചോ പ്രതികരിച്ചില്ലെങ്കിലും ആരാധകർ അറിഞ്ഞ് കൂടെനിന്നതാണ്. മഞ്ജു വാര്യരോട് മലയാളികൾക്ക് പ്രത്യേകമായൊരു സ്‌നേഹമുണ്ട്. യുവജനോത്സവ വേദിയിൽ നിന്നുമെത്തി മുൻനിര അഭിനേത്രിയായി മാറുകയായിരുന്നു താരം. മുൻപ് നൽകിയ അഭിമുഖത്തിനിടയിലെ രസകരമായ ഭാഗങ്ങൾ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.



 മഞ്ജുവിന്റെ ജീവിതത്തിലെ കോഴി ബന്ധത്തെക്കുറിച്ചായിരുന്നു ചോദ്യം. കഴിക്കുന്ന ബന്ധമെന്ന് പറഞ്ഞ മഞ്ജു വാര്യർ ബുദ്ധിപരമായാണ് ചോദ്യങ്ങളെ നേരിട്ടത്. പ്രതിപൂവൻകോഴി റിലീസിനോടനുബന്ധിച്ചുള്ള അഭിമുഖമായിരുന്നു ഇത്. നിലവാരമില്ലാത്ത ചോദ്യങ്ങളാണ് അവതാരക ചോദിച്ചത്. ഞങ്ങൾ ബഹുമാനിക്കുന്ന നായികയാണ്, കുറച്ച് നിലവാരമുള്ള ചോദ്യങ്ങളാവാം. മഞ്ജു വാര്യരുടെ സമയത്തിനും വിലയുണ്ടെന്നൊക്കെയായിരുന്നു ആരാധകർ പറഞ്ഞത്.


 മഞ്ജു വാര്യർ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. മഞ്ജു വാര്യരുടെ സമയത്തിനും വിലയുണ്ടെന്നൊക്കെയായിരുന്നു ആരാധകർ പറഞ്ഞത്. തിരിച്ചുംമറിച്ചും കോഴി ചോദ്യം ആവർത്തിച്ചപ്പോഴും രസകരമായാണ് മഞ്ജു വാര്യർ ഉത്തരം നൽകിയെന്നതാണ് മറ്റൊരു വസ്തുത.സിനിമയിൽ മാത്രമല്ല നൃത്ത വേദിയിലും സജീവമായിരുന്നു താരം. ഇടയ്ക്കിടയ്ക്ക് മേക്കോവറിലൂടെ താരം ഞെട്ടിക്കാറുണ്ടായിരുന്നു. വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചോ വേദനകളെക്കുറിച്ചോ പ്രതികരിച്ചില്ലെങ്കിലും ആരാധകർ അറിഞ്ഞ് കൂടെനിന്നതാണ്. മഞ്ജു വാര്യരോട് മലയാളികൾക്ക് പ്രത്യേകമായൊരു സ്‌നേഹമുണ്ട്. യുവജനോത്സവ വേദിയിൽ നിന്നുമെത്തി മുൻനിര അഭിനേത്രിയായി മാറുകയായിരുന്നു താരം. മുൻപ് നൽകിയ അഭിമുഖത്തിനിടയിലെ രസകരമായ ഭാഗങ്ങൾ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. മഞ്ജുവിന്റെ ജീവിതത്തിലെ കോഴി ബന്ധത്തെക്കുറിച്ചായിരുന്നു ചോദ്യം.

Find out more: