വിസ്മയ മോഹൻലാലിന്റെ വൈറലാവുന്ന വീഡിയോ: ഹായ്' എന്ത് മനോഹരമായ ശബ്ദമാണ് എന്നും ആരാധകരും! ഇതുവരെ പ്രത്യേകിച്ച് ഒരു പൊതു പരിപാടികളിലും, ചടങ്ങുകളിലും വരാത്ത വിസ്മയയുടെ ശബ്ദം എങ്ങനെയാണ് എന്ന് പോലും ആളുകൾക്ക് അറിയില്ല. സോഷ്യൽ മീഡിയയിൽ വല്ലപ്പോഴും തന്റെ വരകളുടെയും വായനയുടെയും യാത്രകളുടെയും വിശേഷങ്ങൾ പങ്കുവയ്ക്കുന്ന വിസ്മയ, തന്റെ തന്നെ ഫോട്ടോകൾ പങ്കുവയ്ക്കുന്നത് വളരെ അപൂർവ്വമാണ്. മോഹൻലാലിന്റെ രണ്ട് മക്കളും മാധ്യമങ്ങൾക്ക് മുന്നിൽ അത്ര സജീവമല്ല. അഭിമുഖങ്ങൾ നൽകുകയോ, തങ്ങളുടെ വിശേഷങ്ങൾ പ്രത്യേകിച്ച് എവിടെയെങ്കിലും പറയാറോ ഇല്ല. പ്രണവ് തന്റെ യാത്രകൾക്കിടയിൽ ഒരു സിനിമ ചെയ്യും. അങ്ങനെ ചെയ്യുന്ന സിനിമയുടെ ഓഡിയോ ലോഞ്ചിന് വന്നാൽ രണ്ടേ രണ്ട് വാക്ക് പറഞ്ഞ് അവസാനിപ്പിയ്ക്കും. സിനിമകളിലൂടെ പ്രണവിന്റെ ശബ്ദം ആരാധകർ കേട്ടിട്ടുണ്ട്. 


പക്ഷെ വിസ്മയ മോഹൻലാൽ അങ്ങനെയല്ല.യാത്രകളെ ഏറെ ഇഷ്ടപ്പെടുന്നവരാണ് പ്രണവും വിസ്മയയും. യാത്രകൾക്കിടയിലും കുടുംബത്തോടുള്ള ആത്മബന്ധം മാറ്റി നിർത്തുന്നില്ല. യാത്രയിൽ താൻ ഏറ്റവും അധികം മിസ്സ് ചെയ്യുന്നത് വീട്ടുകാരെയും തന്റെ പെറ്റ് ഡോഗിനെയും ആണ് എന്ന് അടുത്തിടെ ബ്ലോഗർ ആയ തന്റെ സഹയാത്രികയ്ക്ക് നൽകിയ അഭിമുഖത്തിൽ വിസ്മയ പറഞ്ഞിരുന്നു.ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ് എന്ന പുസ്തകത്തിന്റെ എഴുത്തുകാരിയാണ് മായ. യാത്രകളിലും മറ്റുമെല്ലാം എഴുതിവച്ച കവിതകളുടെ സമാഹാരമാണ് ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്. ഇപ്പോൾ അതിന്റെ രണ്ടാം പതിപ്പ് എഴുതുന്ന തിരക്കിലാണത്രെ. അതിനൊപ്പം യാത്രകളും വരകളുമൊക്കെയുണ്ട്. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്നവരാണ് പ്രണവും വിസ്മയയും.


 യാത്രകൾക്കിടയിലും കുടുംബത്തോടുള്ള ആത്മബന്ധം മാറ്റി നിർത്തുന്നില്ല. യാത്രയിൽ താൻ ഏറ്റവും അധികം മിസ്സ് ചെയ്യുന്നത് വീട്ടുകാരെയും തന്റെ പെറ്റ് ഡോഗിനെയും ആണ് എന്ന് അടുത്തിടെ ബ്ലോഗർ ആയ തന്റെ സഹയാത്രികയ്ക്ക് നൽകിയ അഭിമുഖത്തിൽ വിസ്മയ പറഞ്ഞിരുന്നു.
എന്നാൽ മിനിട്ടുകൾക്ക് മുൻപ് താരപുത്രി ഒരു ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവച്ചിട്ടുണ്ട്. ഒരു കർട്ടന്റെ മറവിൽ നിൽക്കുന്ന തന്റെ പെറ്റ് ഡോഗിനെ വിളിച്ച് ഹായ് പറയുന്ന ഒരു വീഡിയോ. 'വിസ്‌കി... വിസ്‌കി ഹായ്' എന്ന് പറയുന്ന വീഡിയോയിലൂടെ മോഹൻലാലിന്റെ മകളുടെ മധുരമായ ശബ്ദം കേൾക്കാം. വളരെ സ്വീറ്റ് ആയിട്ടുള്ള വോയിസ് ആണെന്ന് വീഡിയോ ഷെയർ ചെയ്ത് ആരാധകർ പറയുന്നു. മോഹൻലാലിന്റെ രണ്ട് മക്കളും മാധ്യമങ്ങൾക്ക് മുന്നിൽ അത്ര സജീവമല്ല. അഭിമുഖങ്ങൾ നൽകുകയോ, തങ്ങളുടെ വിശേഷങ്ങൾ പ്രത്യേകിച്ച് എവിടെയെങ്കിലും പറയാറോ ഇല്ല. പ്രണവ് തന്റെ യാത്രകൾക്കിടയിൽ ഒരു സിനിമ ചെയ്യും. അങ്ങനെ ചെയ്യുന്ന സിനിമയുടെ ഓഡിയോ ലോഞ്ചിന് വന്നാൽ രണ്ടേ രണ്ട് വാക്ക് പറഞ്ഞ് അവസാനിപ്പിയ്ക്കും. സിനിമകളിലൂടെ പ്രണവിന്റെ ശബ്ദം ആരാധകർ കേട്ടിട്ടുണ്ട്. പക്ഷെ വിസ്മയ മോഹൻലാൽ അങ്ങനെയല്ല.യാത്രകളെ ഏറെ ഇഷ്ടപ്പെടുന്നവരാണ് പ്രണവും വിസ്മയയും. യാത്രകൾക്കിടയിലും കുടുംബത്തോടുള്ള ആത്മബന്ധം മാറ്റി നിർത്തുന്നില്ല. യാത്രയിൽ താൻ ഏറ്റവും അധികം മിസ്സ് ചെയ്യുന്നത് വീട്ടുകാരെയും തന്റെ പെറ്റ് ഡോഗിനെയും ആണ് എന്ന് അടുത്തിടെ ബ്ലോഗർ ആയ തന്റെ സഹയാത്രികയ്ക്ക് നൽകിയ അഭിമുഖത്തിൽ വിസ്മയ പറഞ്ഞിരുന്നു.ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ് എന്ന പുസ്തകത്തിന്റെ എഴുത്തുകാരിയാണ് മായ. യാത്രകളിലും മറ്റുമെല്ലാം എഴുതിവച്ച കവിതകളുടെ സമാഹാരമാണ് ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്. ഇപ്പോൾ അതിന്റെ രണ്ടാം പതിപ്പ് എഴുതുന്ന തിരക്കിലാണത്രെ.
വിസ്മയ മോഹൻലാൽ

Find out more: