കുടുക്കാച്ചി ബിരിയാണി പാട്ടും ഡാൻസുമായി ഹരീഷ് പേരടി സയനോരയ്ക്ക് ഐക്യ‍ദാർഢ്യവുമായി എത്തുന്നു! വീഡിയോ പങ്കുവെച്ചതിന് പിന്നാലെ വസ്ത്രധാരണത്തിനെതിരെയുള്ള കമൻറുകളും ബോഡി ഷെയ്മിങ് കമൻറുകളും പരിധിവിട്ടപ്പോൾ നിലപാട് വ്യക്തമാക്കി സയനോര തന്നെ രംഗത്തെത്തിയിരുന്നു. നിരവധിപേർ സയനോരയ്ക്ക് പിന്തുണയുമായി എത്തുകയുമുണ്ടായി. ഇപ്പോഴിതാ നടൻ ഹരീഷ് പേരടിയും സയനോരക്ക് ഐക്യദാർഢ്യം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. അടുത്തിടെ സോഷ്യൽമീഡിയയിൽ ഗായിക സയനോരയും സുഹൃത്തുക്കളും ഒരു ഡാൻസ് പങ്കുവെച്ചതും അതിനെ ചുറ്റിപറ്റിയുണ്ടായ സംഭവങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. 





   ഒരു പെൺകുട്ടി എന്ത് വേഷമിടണമെന്ന് അവളാണ് തീരുമാനിക്കേണ്ടത്. അതുകൊണ്ട് തന്നെ ഇതിനെതിരെ വായിട്ടലച്ച എല്ലാ സദാചാര വാദികൾക്കും എതിരെയാണ് ഈ നൃത്തം, സയനോരയ്ക് ഐക്യദാർഢ്യം എന്നാണ് ഡാൻസിന് ശേഷം ഹരീഷ് പേരടി പറ‍ഞ്ഞിരിക്കുന്നത്. ഏടേണപ്പ പോയിനി.. കുഞ്ഞളേൻറെ വീട്ടീ പോയിട്ട്... കുടുക്കാച്ചി ബിരിയാണി കഴിച്ചിനി... ബാംഗി ബാംഗി ബാംഗി ബാംഗി ബൂം ബൂം...എന്ന പാട്ടിനൊപ്പിച്ചാണ് ഹരീഷ് പേരടിയുടെ നൃത്തം. ഇത് ഗായിക സയനോരയ്ക്കുള്ള ഐക്യദാർഢ്യമാണ്. സയനോരയും സുഹൃത്തുക്കളും ഡാൻസ് കളിച്ച താൽ സിനിമയിലെ അതേ ഗാനത്തിന് ചുവട് വെച്ചുകൊണ്ടായിരുന്നു സിത്താര പിന്തുണ അറിയിച്ചിരുന്നത്. 






  കഴിഞ്ഞ ദിവസം പിന്നണി ഗായികയായ സിത്താര കൃഷ്ണകുമാറും സുഹൃത്തുക്കളും സയനോരക്ക് പിന്തുണ അറിയിച്ച് ഡാൻസ് ചലഞ്ചുമായി എത്തിയിരുന്നു.  കഴിഞ്ഞ ദിവസം പിന്നണി ഗായികയായ സിത്താര കൃഷ്ണകുമാറും സുഹൃത്തുക്കളും സയനോരക്ക് പിന്തുണ അറിയിച്ച് ഡാൻസ് ചലഞ്ചുമായി എത്തിയിരുന്നു. സയനോരയും സുഹൃത്തുക്കളും ഡാൻസ് കളിച്ച  സിനിമയിലെ അതേ ഗാനത്തിന് ചുവട് വെച്ചുകൊണ്ടായിരുന്നു സിത്താര പിന്തുണ അറിയിച്ചിരുന്നത്. ഗായിക സയനോരയും സുഹൃത്തുക്കളും ഒരു ഡാൻസ് പങ്കുവെച്ചതും അതിനെ ചുറ്റിപറ്റിയുണ്ടായ സംഭവങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. വീഡിയോ പങ്കുവെച്ചതിന് പിന്നാലെ വസ്ത്രധാരണത്തിനെതിരെയുള്ള കമൻറുകളും ബോഡി ഷെയ്മിങ് കമൻറുകളും പരിധിവിട്ടപ്പോൾ നിലപാട് വ്യക്തമാക്കി സയനോര തന്നെ രംഗത്തെത്തിയിരുന്നു.  





  അതുകൊണ്ട് തന്നെ ഇതിനെതിരെ വായിട്ടലച്ച എല്ലാ സദാചാര വാദികൾക്കും എതിരെയാണ് ഈ നൃത്തം, സയനോരയ്ക് ഐക്യദാർഢ്യം എന്നാണ് ഡാൻസിന് ശേഷം ഹരീഷ് പേരടി പറ‍ഞ്ഞിരിക്കുന്നത്. ഏടേണപ്പ പോയിനി.. കുഞ്ഞളേൻറെ വീട്ടീ പോയിട്ട്... കുടുക്കാച്ചി ബിരിയാണി കഴിച്ചിനി... ബാംഗി ബാംഗി ബാംഗി ബാംഗി ബൂം ബൂം...എന്ന പാട്ടിനൊപ്പിച്ചാണ് ഹരീഷ് പേരടിയുടെ നൃത്തം. ഇത് ഗായിക സയനോരയ്ക്കുള്ള ഐക്യദാർഢ്യമാണ്. സയനോരയും സുഹൃത്തുക്കളും ഡാൻസ് കളിച്ച താൽ സിനിമയിലെ അതേ ഗാനത്തിന് ചുവട് വെച്ചുകൊണ്ടായിരുന്നു സിത്താര പിന്തുണ അറിയിച്ചിരുന്നത്. കഴിഞ്ഞ ദിവസം പിന്നണി ഗായികയായ സിത്താര കൃഷ്ണകുമാറും സുഹൃത്തുക്കളും സയനോരക്ക് പിന്തുണ അറിയിച്ച് ഡാൻസ് ചലഞ്ചുമായി എത്തിയിരുന്നു.  കഴിഞ്ഞ ദിവസം പിന്നണി ഗായികയായ സിത്താര കൃഷ്ണകുമാറും സുഹൃത്തുക്കളും സയനോരക്ക് പിന്തുണ അറിയിച്ച് ഡാൻസ് ചലഞ്ചുമായി എത്തിയിരുന്നു.


Find out more: