നടൻ ലാലു അലെക്‌സിന്റെ മകളുടെ വിവാഹ വിശേഷങ്ങൾ! 45 വർഷത്തോളമായി സിനിമാലോകത്തുള്ള ലാലു അലക്സ് വില്ലനായും സഹനടനായും ഹാസ്യ താരമായും സ്വഭാവ നടനായുമൊക്കെ നിരവധി സിനിമകളിൽ തിളങ്ങി. ഈ കാലയളവിനുള്ളിൽ 250-ലേറെ സിനിമകളിൽ ലാലു അലക്സ് അഭിനയിച്ചിട്ടുണ്ട്. നീണ്ട ഇടവേളക്ക് ശേഷം 'ബ്രോഡാഡി'യിലെ കുരിയച്ചനിലൂടെയാണ് അദ്ദേഹം തിരിച്ചെത്തിയത്. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകഹൃദയം കവർന്ന നടനാണ് ലാലു അലക്സ്. ഇളയമകൾ വിവാഹിതയാകുന്നു. എന്റെ മകൾ സിയയുടെ ഹൽദി ആഘോഷം എന്നാണ് വീഡിയോ പങ്കിട്ടുകൊണ്ട് ലാലു അലക്സ് കുറിച്ചത്. ബെറ്റിയാണ് ലാലുവിന്റെ ഭാര്യ. മൂന്നുമക്കളാണ് അദ്ദേഹത്തിന്. രണ്ട് ആൺമക്കളും ഒരു മകളുമാണ് ഇപ്പോൾ അദ്ദേഹത്തിന്. ഒരു മകൾ പത്തു മാസമേ ജീവിച്ചുള്ളൂവെന്നും അവളുടെ മുഖം മനസ്സിൽ നീറ്റലാണ് എന്നും അദ്ദേഹം മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ജീവിച്ചിരുന്നുവെങ്കിൽ മകൾക്ക് മുപ്പതു വയസ്സ് പ്രായം കഴിഞ്ഞേനെ എന്നും അദ്ദേഹം പറഞ്ഞിരുന്നു. ആ സങ്കടം ഇളയ മകളുടെ വിവാഹത്തോടെ മാറട്ടെ എന്നാണ് ആരാധകർ ആശംസിക്കുന്നത്. സിനിമ ഇല്ലാതിരുന്ന കാലത്തും പൂർണപിന്തുണയോടെ ഭാര്യ ബെറ്റിയാണ് തനിക്കൊപ്പം നിഴലായി നിന്നതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. 1986-ലായിരുന്നു ഇവരുടെ വിവാഹം. ബെൻ, സെൻ, സിയ എന്നിങ്ങനെയാണ് മക്കളുടെ പേരുകൾ. ജീവിതത്തിൽ തനിക്കു നേരിടേണ്ടി വന്ന ഒരു പ്രതിസന്ധിഘട്ടത്തെക്കുറിച്ച് പലതവണ ലാലു അലക്സ് തുറന്നുപറഞ്ഞിട്ടുണ്ട്.1978-ൽ പുറത്തിറങ്ങിയ ഈ ഗാനം മറക്കുമൊ എന്ന പ്രേം നസീർ നായകനായ ചിത്രത്തിൽ ഒരു പ്രധാനപ്പെട്ട വേഷം ചെയ്തുകൊണ്ടാണ് ലാലു അലക്സ് സിനിമാ ജീവിതം തുടങ്ങുന്നത്.
ശേഷം ശ്രീകുമാരൻ തമ്പി, ഐ.വി.ശശി, ജോഷി, കെ.മധു, ബാലചന്ദ്രമേനോൻ എന്നിവരുടെ ചിത്രങ്ങളിൽ അഭിനയിച്ചു. 1980 മുതൽ 1990 വരെ കൂടുതലും വില്ലൻ വേഷങ്ങളാണ് ചെയ്തത്. ഒരു മകൾ പത്തു മാസമേ ജീവിച്ചുള്ളൂവെന്നും അവളുടെ മുഖം മനസ്സിൽ നീറ്റലാണ് എന്നും അദ്ദേഹം മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ജീവിച്ചിരുന്നുവെങ്കിൽ മകൾക്ക് മുപ്പതു വയസ്സ് പ്രായം കഴിഞ്ഞേനെ എന്നും അദ്ദേഹം പറഞ്ഞിരുന്നു. ആ സങ്കടം ഇളയ മകളുടെ വിവാഹത്തോടെ മാറട്ടെ എന്നാണ് ആരാധകർ ആശംസിക്കുന്നത്.
ഇളയമകൾ വിവാഹിതയാകുന്നു. എന്റെ മകൾ സിയയുടെ ഹൽദി ആഘോഷം എന്നാണ് വീഡിയോ പങ്കിട്ടുകൊണ്ട് ലാലു അലക്സ് കുറിച്ചത്. ബെറ്റിയാണ് ലാലുവിന്റെ ഭാര്യ. മൂന്നുമക്കളാണ് അദ്ദേഹത്തിന്. രണ്ട് ആൺമക്കളും ഒരു മകളുമാണ് ഇപ്പോൾ അദ്ദേഹത്തിന്. ഒരു മകൾ പത്തു മാസമേ ജീവിച്ചുള്ളൂവെന്നും അവളുടെ മുഖം മനസ്സിൽ നീറ്റലാണ് എന്നും അദ്ദേഹം മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ജീവിച്ചിരുന്നുവെങ്കിൽ മകൾക്ക് മുപ്പതു വയസ്സ് പ്രായം കഴിഞ്ഞേനെ എന്നും അദ്ദേഹം പറഞ്ഞിരുന്നു. ആ സങ്കടം ഇളയ മകളുടെ വിവാഹത്തോടെ മാറട്ടെ എന്നാണ് ആരാധകർ ആശംസിക്കുന്നത്. സിനിമ ഇല്ലാതിരുന്ന കാലത്തും പൂർണപിന്തുണയോടെ ഭാര്യ ബെറ്റിയാണ് തനിക്കൊപ്പം നിഴലായി നിന്നതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. 1986-ലായിരുന്നു ഇവരുടെ വിവാഹം. ബെൻ, സെൻ, സിയ എന്നിങ്ങനെയാണ് മക്കളുടെ പേരുകൾ. ജീവിതത്തിൽ തനിക്കു നേരിടേണ്ടി വന്ന ഒരു പ്രതിസന്ധിഘട്ടത്തെക്കുറിച്ച് പലതവണ ലാലു അലക്സ് തുറന്നുപറഞ്ഞിട്ടുണ്ട്.1978-ൽ പുറത്തിറങ്ങിയ ഈ ഗാനം മറക്കുമൊ എന്ന പ്രേം നസീർ നായകനായ ചിത്രത്തിൽ ഒരു പ്രധാനപ്പെട്ട വേഷം ചെയ്തുകൊണ്ടാണ് ലാലു അലക്സ് സിനിമാ ജീവിതം തുടങ്ങുന്നത്. ശേഷം ശ്രീകുമാരൻ തമ്പി, ഐ.വി.ശശി, ജോഷി, കെ.മധു, ബാലചന്ദ്രമേനോൻ എന്നിവരുടെ ചിത്രങ്ങളിൽ അഭിനയിച്ചു.
Find out more: