ഒരുകാര്യത്തിൽ പ്രതീക്ഷ കൊടുത്തിട്ട്, പിന്നീടത് നടക്കില്ല എന്ന് പറയേണ്ട കാര്യമില്ലല്ലോ. നടക്കില്ലെങ്കിൽ അത് ഞാനാദ്യമേ പറയും. എന്തൊക്കെ സംഭവിച്ചാലും ഒൻപതരയാവുമ്പോഴേക്കും ഞാൻ കിടക്കും. ആ സമയത്ത് ആര് വിളിച്ചാലും കിട്ടില്ല. ഫോണിനൊക്കെ ഇങ്ങനെയൊരു മോഡുണ്ടെന്ന് മനസിലാക്കിയത് ഇപ്പോഴാണ്. രാത്രി 11 മണിക്ക് വിളിച്ച് കഥ പറയട്ടെ എന്ന് ചോദിക്കുന്നവരുണ്ട്. ഉറക്കം മിസ്സാവുന്നത് വലിയ പ്രശ്‌നമുള്ള കാര്യമാണ്. നേരത്തെ കിടന്ന് നേരത്തെ എഴുന്നേൽക്കാറുണ്ട് ഞാൻ. രാവിലെ നാലിന് എഴുന്നേൽക്കും. സ്ട്ര്‌സ്ഫുൾ ജോബാണ് സിനിമയിലേത്. അതിനൊപ്പമായി ഫാമിലി ലൈഫും സ്മൂത്തായി കൊണ്ടുപോവുക എന്നത് വലിയ ചാലഞ്ചാണ്. മക്കൾക്ക് മാക്‌സിമം ടൈം കൊടുക്കാറുണ്ട്. അടുക്കളപ്പണിയും മക്കളുടെ കാര്യങ്ങളുമൊക്കെ നോക്കുന്നത് ഞാൻ തന്നെയാണ്.
കുഞ്ഞുപിള്ളേർക്ക് ഇതൊക്കെ മനസിലാവുമോ: തങ്കക്കൊലുസിനെക്കുറിച്ച് സാന്ദ്ര തോമസ്! ഒരുകാലത്ത് അഭിനയവും നിർമ്മാണവുമൊക്കെയായി സജീവമായിരുന്നു സാന്ദ്ര തോമസ്. നീണ്ടനാളത്തെ ബ്രേക്കിന് ശേഷമായി സ്വന്തം പ്രൊഡക്ഷൻ കമ്പനിയുമായി തിരികെ സിനിമയിൽ സജീവമാവുകയാണ് സാന്ദ്ര. ലൊക്കേഷനിലെ എല്ലാ കാര്യങ്ങളിലും എന്റെ ശ്രദ്ധ എത്താറുണ്ട്. തെറ്റുകളിലും വീഴ്ചകളിൽ നിന്നുമൊക്കെയാണ് പലതും പഠിച്ചത്. എന്ത് കാര്യം പറയാനുണ്ടെങ്കിലും മുഖത്ത് നോക്കി പറയും. എങ്ങനെയാണ് ആളുകളെ ഡീൽ ചെയ്യുന്നതെന്ന് അറിയില്ലായിരുന്നു. ഡിപ്ലോമാറ്റിക്കായിട്ട് വേണം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ എന്ന് പഠിച്ചതൊക്കെ സിനിമയിൽ നിന്നാണെന്ന് സാന്ദ്ര പറയുന്നു. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ വിശേഷങ്ങൾ പങ്കുവെച്ചത്. സ്ട്രയ്റ്റ് ഫോർവേഡായി കാര്യങ്ങളെ സമീപിക്കാനാണ് എനിക്ക് താൽപര്യം.
ഒരുകാര്യത്തിൽ പ്രതീക്ഷ കൊടുത്തിട്ട്, പിന്നീടത് നടക്കില്ല എന്ന് പറയേണ്ട കാര്യമില്ലല്ലോ. നടക്കില്ലെങ്കിൽ അത് ഞാനാദ്യമേ പറയും. എന്തൊക്കെ സംഭവിച്ചാലും ഒൻപതരയാവുമ്പോഴേക്കും ഞാൻ കിടക്കും. ആ സമയത്ത് ആര് വിളിച്ചാലും കിട്ടില്ല. ഫോണിനൊക്കെ ഇങ്ങനെയൊരു മോഡുണ്ടെന്ന് മനസിലാക്കിയത് ഇപ്പോഴാണ്. രാത്രി 11 മണിക്ക് വിളിച്ച് കഥ പറയട്ടെ എന്ന് ചോദിക്കുന്നവരുണ്ട്. ഉറക്കം മിസ്സാവുന്നത് വലിയ പ്രശ്‌നമുള്ള കാര്യമാണ്. നേരത്തെ കിടന്ന് നേരത്തെ എഴുന്നേൽക്കാറുണ്ട് ഞാൻ. രാവിലെ നാലിന് എഴുന്നേൽക്കും. സ്ട്ര്‌സ്ഫുൾ ജോബാണ് സിനിമയിലേത്. അതിനൊപ്പമായി ഫാമിലി ലൈഫും സ്മൂത്തായി കൊണ്ടുപോവുക എന്നത് വലിയ ചാലഞ്ചാണ്. മക്കൾക്ക് മാക്‌സിമം ടൈം കൊടുക്കാറുണ്ട്. അടുക്കളപ്പണിയും മക്കളുടെ കാര്യങ്ങളുമൊക്കെ നോക്കുന്നത് ഞാൻ തന്നെയാണ്.
ഇടയ്ക്ക് ആരെയെങ്കിലും വെക്കും. യാത്രകളൊക്കെയുള്ളത് കൊണ്ട് സ്ഥിരമായി ആളെ വെക്കാനും പറ്റില്ലല്ലോ. കുടുംബസമേതമായാണ് ഞങ്ങൾ സെറ്റിലേക്ക് പോവുന്നത്. നല്ല കുട്ടിത്തവും കളികളുമൊക്കെയുണ്ട്, അതേസമയം നല്ല മെച്വേർഡുമാണ്. ഒരു വർക്ക് തീരാത്തതിൽ ഞാനങ്ങനെ അസ്വസ്ഥയായി ഇരിക്കുകയാണ്. റിലീസ് മാറ്റിവെക്കാൻ പറ്റില്ലെന്ന് പറഞ്ഞ് ഞാൻ ദേഷ്യപ്പെടുന്നുണ്ടായിരുന്നു. കളിച്ചോണ്ടിരിക്കുകയായിരുന്നു മക്കൾ, അമ്മ ദേഷ്യപ്പെട്ടാൽ പടം തീരുമോ എന്നായിരുന്നു രണ്ടാളും എന്നോട് ചോദിച്ചത്. ചുറ്റും നടക്കുന്ന കാര്യങ്ങളൊക്കെ ഒബ്‌സർവ് ചെയ്യാറുണ്ട്. ആരോടെങ്കിലും ഞാൻ വഴക്ക് പിടിക്കുകയാണെങ്കിൽ അമ്മ വിട്ടുകൊടുക്കൂ എന്നാണ് അവർ പറയാറുള്ളത്. ഞാൻ എന്തെങ്കിലും ടെൻഷനിലായിരിക്കുന്ന സമയമാണെങ്കിൽ അത് മനസിലാക്കി അവർ കാര്യം ചോദിക്കാൻ വരാറുണ്ട്. എന്ത് കാര്യം പറയാനുണ്ടെങ്കിലും മുഖത്ത് നോക്കി പറയും.
എങ്ങനെയാണ് ആളുകളെ ഡീൽ ചെയ്യുന്നതെന്ന് അറിയില്ലായിരുന്നു. ഡിപ്ലോമാറ്റിക്കായിട്ട് വേണം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ എന്ന് പഠിച്ചതൊക്കെ സിനിമയിൽ നിന്നാണെന്ന് സാന്ദ്ര പറയുന്നു. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ വിശേഷങ്ങൾ പങ്കുവെച്ചത്. സ്ട്രയ്റ്റ് ഫോർവേഡായി കാര്യങ്ങളെ സമീപിക്കാനാണ് എനിക്ക് താൽപര്യം. ഒരുകാര്യത്തിൽ പ്രതീക്ഷ കൊടുത്തിട്ട്, പിന്നീടത് നടക്കില്ല എന്ന് പറയേണ്ട കാര്യമില്ലല്ലോ. നടക്കില്ലെങ്കിൽ അത് ഞാനാദ്യമേ പറയും. എന്തൊക്കെ സംഭവിച്ചാലും ഒൻപതരയാവുമ്പോഴേക്കും ഞാൻ കിടക്കും. ആ സമയത്ത് ആര് വിളിച്ചാലും കിട്ടില്ല. ഫോണിനൊക്കെ ഇങ്ങനെയൊരു മോഡുണ്ടെന്ന് മനസിലാക്കിയത് ഇപ്പോഴാണ്. രാത്രി 11 മണിക്ക് വിളിച്ച് കഥ പറയട്ടെ എന്ന് ചോദിക്കുന്നവരുണ്ട്. ഉറക്കം മിസ്സാവുന്നത് വലിയ പ്രശ്‌നമുള്ള കാര്യമാണ്. നേരത്തെ കിടന്ന് നേരത്തെ എഴുന്നേൽക്കാറുണ്ട് ഞാൻ. രാവിലെ നാലിന് എഴുന്നേൽക്കും. സ്ട്ര്‌സ്ഫുൾ ജോബാണ് സിനിമയിലേത്.