ചെന്നൈ : തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് രൂപ ഗുരുനാഥ്. രാജ്യത്തെ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റാകുന്ന ആദ്യ വനിതയാണ് രൂപ. 87-ാം ടിഎൻസിഎ വാർഷിക സമ്മേളനത്തിലാണ് രൂപ
ഗുരുനാഥിനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. ബിസിസിഎെ മുൻ പ്രസിഡന്റ് എൻ ശ്രീനിവാസന്റെ മകളാണ് രൂപ. എൻ ശ്രീനിവാസൻ 2002 മുതൽ 2017 വരെ പ്രസിഡന്റായിരുന്നു. എെപിഎൽ ടീം ചെൈന്ന സൂപ്പർ കിംഗ്സിന്റെ ഉടമ കൂടിയാണ് എൻ. ശ്രീനിവാസൻ.
click and follow Indiaherald WhatsApp channel