എന്റെ രണ്ടുമക്കളും ബാധ്യത എന്ന് തോന്നിയിട്ടേ ഇല്ല; നടി നവ്യയുടെ അച്ഛന്റെ വാക്കുകൾ..... ജീവിതത്തിൽ താൻ ഏറെ സ്നേഹിക്കുന്ന രണ്ടുപേർ ഒക്കെയാണ് ഇവരെന്ന് പറയുകയാണ് താരം. തനിക്ക് മാത്രമല്ല തന്റെ അനുജൻ കണ്ണനും അച്ഛനും അമ്മയും കഴിഞ്ഞേ മറ്റാരും ഈ ലോകത്തിൽ ഉള്ളൂ. അവന് അച്ഛനും അമ്മയും കഴിഞ്ഞാൽ ഞാനും എന്റെ സായിയും ആയിരിക്കും പിന്നെ പ്രിയപ്പെട്ടവർ എന്നാണ് നവ്യ ഹു നോസ് മി ബെറ്റർ ഷോയിൽ മനസ്സ് തുറന്നത്. ചെറുപ്പകാലത്ത് മകൾക്ക് ഒപ്പം കളിക്കുമ്പോൾ അവൾക്ക് വേണ്ടി തോറ്റുകൊടുക്കുന്ന അച്ഛൻ ആയിരുന്നു താൻ എന്നാണ് നവ്യയുടെ അച്ഛൻ പറയുന്നത്. നടി നവ്യ നായരുടെ അച്ഛനെയും അമ്മയേയും കുറിച്ച് പലവട്ടം താരം തുറന്നു സംസാരിച്ചിട്ടുണ്ട്. തന്റെ ജീവിതത്തിന്റെ പല ഘട്ടങ്ങളിലും തന്റെ ഒപ്പം നിന്ന രണ്ടാളുകൾ. നവ്യ ഉറങ്ങുന്നത് കാണാൻ ആണ് താൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് എന്നാണ് അച്ഛൻ സരസമായി പറയുന്നത്.
കാരണം ഒരു ശല്യവും ഇല്ലല്ലോ. മറ്റുള്ളവരുടെ വിഷമത്തിൽ അവൾക്ക് പെട്ടെന്ന് മനസ്സ് അലിയും. പിന്നെ എല്ലാം ഓപ്പൺ ആയി സംസാരിക്കുന്ന കൂട്ടത്തിൽ ആണ് നവ്യ - അതൊക്കെ അവളുടെ നല്ല ഗുണങ്ങൾ ആണ്. അവളുടെ ഡെഡിക്കേഷൻ വളരെ വലുതാണ്. കഷ്ടപ്പെട്ടാണ് അവൾ ഡ്രീം അച്ചീവ് ചെയ്യുന്നത്. എമ്പതി എന്ന കാര്യം അവൾക്ക് കൂടുതൽ ആണ്. പഠിത്തത്തിൽ വളരെ മിടുക്കി ആയിരുന്നു. അഭിമാനിക്കാൻ പറ്റുന്ന കാര്യങ്ങൾ അവൾ നമ്മൾക്ക് സമ്മാനിച്ചിട്ടുണ്ട്.ബാഡ് ക്വാളിറ്റി എന്ന് പറഞ്ഞാൽ നമ്മള് ഒരു കാര്യം പറയാൻ ചെന്നാൽ അപ്പോൾ തിരക്കാണ്. ക്ഷമ ഇല്ല. രാത്രി ഒരുപാട് വൈകിയാണ് അവൾ ഉറങ്ങുന്നത് അത് മോശം ക്വാളിറ്റി ആയിട്ടാണ് എനിക്ക് തോനുന്നത് എന്ന് അമ്മ പറയുമ്പോൾ അത് ഒരിക്കലും മോശം എന്ന് പറയാൻ ആകില്ല. തിരക്കും മാനസിക സംഘര്ഷങ്ങളും ഒക്കെ വരുമ്പോൾ ആണ് ഉറക്കം അവൾക്ക് കുറയുന്നത് എന്നാണ് അച്ഛൻ പറയുന്നത്.എനിയ്ക്ക് തോനുന്നു എന്റെ ജീവിതത്തിൽ എനിക്ക് ശേഷം എന്നെ അറിയുന്നത് അച്ഛനും അമ്മയ്ക്കും ആണ്. എന്റെ ചെറുപ്പം മുതൽക്ക് എന്റെ നല്ലതും കുറവുകളും എല്ലാം ഇവർക്കാണ് കൂടുതൽ അറിയുന്നത്.
എന്നെ ഇവർ മനസിലാക്കിയ പോലെ അല്ലെങ്കിൽ എന്റെ നല്ലതും ചീത്തയുമായ എല്ലാ അവസ്ഥകളിലും ഒപ്പം നിന്നവർ എന്റെ അച്ഛനും അമ്മയും തന്നെയാണ്. ഞാൻ നല്ലത് ചെയ്താലും തെറ്റ് ചെയ്താലും വഴികാട്ടികളായി എന്നും ഇവർ ഒപ്പം ഉണ്ടായിരുന്നു. അവർക്ക് മോശമാകുന്ന തരത്തിൽ മനഃപൂർവ്വം ഞാൻ ഒന്നും ചെയ്തിട്ടില്ല ഇനിയും അങ്ങനെ തന്നെ ആയിരിക്കും- ഏവർക്കും പുതുവത്സര ആശംസകൾ നേർന്നുകൊണ്ട് നവ്യ പറഞ്ഞു. എല്ലാവരും ഉറങ്ങാൻ ആഗ്രഹിക്കുന്നവർ ആണ് പക്ഷെ ഉറങ്ങാൻ പറ്റാത്ത രീതി ഒക്കെ വരുമ്പോൾ ഉറങ്ങാൻ ആകില്ല. ശരിയാണ്- നവ്യയുടെ അച്ഛൻ പറയുന്നു. ആരെയാണ് ഏറെ ഇഷ്ടം എന്നുള്ള ചോദ്യത്തിന് എനിക്ക് അച്ഛനെയാണ് ഏറെ ഇഷ്ടം എന്നായിരുന്നു നവ്യ നൽകിയ മറുപടി. അതേസമയം തനിക്കും അനുജനും ജീവിതത്തിൽ ഏറ്റവും കൂടുത്താൽ ഇഷ്ടം അച്ഛനെയും അമ്മയെയും ആണ് അത് കഴിഞ്ഞിട്ടേ ഈ ലോകത്തിൽ മറ്റാരെയും ഉള്ളൂ നവ്യ പറയുന്നു.
എന്നാൽ തന്റെ മകന് എന്നെക്കാൾ ഇഷ്ടം അമ്മാവനെ ആണെന്നും അമ്മാവൻ കഴിഞ്ഞാൽ മാത്രമേ ഞാൻ പോലും അവന് ഉള്ളൂ എന്നും നവ്യ മറുപടി നൽകി., എന്റെ രണ്ടുമക്കളും ബാധ്യയത ആയിരുന്നെ ഇല്ല വളർത്താൻ പാടുള്ള മക്കൾ ആയി തോന്നിയിട്ടില്ല- അച്ഛനും അമ്മയും പറയുന്നു. നവ്യ ഉറങ്ങുന്നത് കാണാൻ ആണ് താൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് എന്നാണ് അച്ഛൻ സരസമായി പറയുന്നത്. കാരണം ഒരു ശല്യവും ഇല്ലല്ലോ. മറ്റുള്ളവരുടെ വിഷമത്തിൽ അവൾക്ക് പെട്ടെന്ന് മനസ്സ് അലിയും. പിന്നെ എല്ലാം ഓപ്പൺ ആയി സംസാരിക്കുന്ന കൂട്ടത്തിൽ ആണ് നവ്യ - അതൊക്കെ അവളുടെ നല്ല ഗുണങ്ങൾ ആണ്. അവളുടെ ഡെഡിക്കേഷൻ വളരെ വലുതാണ്.
കഷ്ടപ്പെട്ടാണ് അവൾ ഡ്രീം അച്ചീവ് ചെയ്യുന്നത്. എമ്പതി എന്ന കാര്യം അവൾക്ക് കൂടുതൽ ആണ്. പഠിത്തത്തിൽ വളരെ മിടുക്കി ആയിരുന്നു. അഭിമാനിക്കാൻ പറ്റുന്ന കാര്യങ്ങൾ അവൾ നമ്മൾക്ക് സമ്മാനിച്ചിട്ടുണ്ട്. നവ്യ ജനിച്ച ദിവസം പെർഫ്യൂം എന്നിങ്ങനെയുള്ള ചോദ്യവും രണ്ടാളും ഒരേപോലെ കറക്ടാക്കുന്നു. ഫേവറൈറ്റ് റൈറ്റർ, വിഷയം എന്നൊക്കെയുള്ള ചോദ്യങ്ങളും ഉൾപ്പെടുത്തുമ്പോൾ മകളുടെ ഏറ്റവും നല്ല ഗുണത്തെ കുറിച്ചാണ് പിന്നീട് ഇരുവരും സംസാരിക്കുന്നത്.
Find out more: