കണ്ണുകൾ നിറഞ്ഞുകൊണ്ട് ദിലീപ് പറഞ്ഞത്; ജോസ് തോമസിന്റെ ഓർമ്മകൾ! വിവാഹം ബന്ധം വേർപ്പെടുത്തിയിട്ട് വർഷങ്ങളായി നടൻ ദിലീപും മഞ്ജു വാര്യരും. ദിലീപും മഞ്ജുവാര്യരും വേര്പിരിഞ്ഞിട്ട് വര്ഷങ്ങളായി. ഇരുവരും അവരുടെ തിരക്കുകളിലും ജീവിതത്തിലും സജീവവുമാണ്. എങ്കിലും ഇരുവരോടുമുള്ള ആരാധന കൊണ്ടാകണം ഇവരുടെ ബന്ധത്തെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴും സജീവമാണ്. ദിലീപും മഞ്ജുവാര്യരും വേര്പിരിഞ്ഞിട്ട് വര്ഷങ്ങളായി. ഇരുവരും അവരുടെ തിരക്കുകളിലും ജീവിതത്തിലും സജീവവുമാണ്. എങ്കിലും ഇരുവരോടുമുള്ള ആരാധന കൊണ്ടാകണം ഇവരുടെ ബന്ധത്തെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴും സജീവമാണ്. സിനിമയിൽ നിന്നും മഞ്ജു വാര്യർ മാറി നിന്നതിനെക്കുറിച്ചും പിന്നീട് ഹൗ ഓൾഡ് ആർയൂവിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയതിനെക്കുറിച്ചും മുൻപും പലവിധ ചർച്ചകൾ നടന്നിട്ടുണ്ട്.
1998ലായിരുന്നു മഞ്ജു വാര്യർ ഇടവേള എടുക്കുന്നത്. 14 വർഷത്തിന് ശേഷം തിരിച്ചുവരവ് നടത്തിയപ്പോൾ അത് ഏറെ വാർത്തയായി. സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്ന സമയത്തെ ജീവിതവും ശരിക്കും ആസ്വദിക്കുകയായിരുന്നു എന്ന് മഞ്ജുവും പറഞ്ഞിട്ടുണ്ട്. ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നതല്ല ഈ വേർപിരിയൽ എന്നുപറഞ്ഞുകൊണ്ട് അദ്ദേഹം ഒരുപാട് കരഞ്ഞു. അദ്ദേഹത്തിന്റെ മുഖം തന്നെ ഇത് പറയുമായിരുന്നു ഉള്ളിലെ വേദന. ഇത്രയൊക്കെ വേദനിച്ചിട്ടും മഞ്ജുവിനെക്കുറിച്ച് യാതൊരു കുറ്റമോ കുറവോ അദ്ദേഹമാരോടും പറഞ്ഞിട്ടില്ല. എന്റെ സമയദോഷം എന്നുമാത്രമാണ് അദ്ദേഹം ഇക്കാര്യത്തെ വിശേഷിപ്പിച്ചത്.
പക്ഷെ ദിലീപിന് എല്ലാത്തിനെയും അതിജീവിക്കാനുള്ള ആത്മവിശ്വാസം ഉണ്ടെന്നും ജോസ് പറഞ്ഞിരുന്നു. ശൃംഗാരവേലന്റെ സമയത്താണ് ഇവരുടെ ബന്ധം വേർപിരിയലിന്റെ വക്കോളം എത്തിയത്. അത് ദിലീപിനെ വല്ലാതെ ബാധിച്ചിരുന്നുവെന്നും ജോസ് മുൻപൊരിക്കൽ ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. എന്റെ ജീവിതത്തിൽ എന്തൊക്കെയാണ് സംഭവിക്കുന്നത്, എന്ത് സന്തോഷത്തോടെ ജീവിച്ചിരുന്നവർ ആണ് ഞങ്ങൾ ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നതല്ല ഈ വേർപിരിയൽ- എന്നാണ് ദിലീപ് പറഞ്ഞത്- ജോസ് പറയുന്നു.
മായാ മോഹിനിയിൽ അഭിനയിക്കുമ്പോഴാണ് മഞ്ജുവും ദിലീപും തമ്മിൽ വിഷയങ്ങൾ ഉണ്ടെന്ന വാർത്തകൾ പുറത്തുവന്നു തുടങ്ങുന്നത്. എന്നാൽ ഈ ചിത്രത്തിന്റെ ആശയവുമായി ബന്ധപ്പെട്ടുകൊണ്ട് പലതവണ ദിലീപിന്റെ വീട്ടിൽ താൻ പോയിട്ടുണ്ട് അന്നെല്ലാം അത്രയും സന്തോഷത്തോടെ പെരുമാറുന്ന ഭാര്യയേയും ഭർത്താവിനെയും ആണ് തനിക്ക് അവിടെ കാണാൻ കഴിഞ്ഞിട്ടുള്ളത്. അതിനുശേഷം ഗോസിപ്പുകൾ പറയുന്നവരോട് താൻ ഇക്കാര്യം പറയുമായിരുന്നു എന്നാണ് ജോസ് തോമസ് പറഞ്ഞിട്ടുള്ളത്.
Find out more: