മൂന്ന് മണിക്ക് ബത്തേരിയിൽ എത്തുന്ന രാഹുല്‍ ദേശീയപാത 766 പൂര്‍ണമായും അടച്ചിടാനുള്ള നീക്കത്തിനെതിരെ സമരം ചെയ്യുന്നവരെ സന്ദര്‍ശിക്കും*

 

സുല്‍ത്താന്‍ ബത്തേരി - മൈസൂര്‍ ദേശീയപാത 766 പൂര്‍ണമായി അടക്കാനുള്ള നീക്കത്തിനെതിരെ വയനാട്ടില്‍ സമരം ശക്തമാകുന്നു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി നാളെ സമരപന്തലിലെത്തും. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് കര്‍ഷകരുടെ ലോങ് മാര്‍ച്ച് ആരംഭിച്ചു.

Find out more: