ഭരിച്ചത് കൊണ്ടാകില്ല, ഭരണമുണ്ടെന്നു ജംങ;ൾക്ക് ബോധ്യപ്പെട്ടാൽ മാത്രമേ ഏതൊരു സർക്കാരും പൂർണ്ണതയിലേക്കെത്തൂ,അതെ ഇങ്ങനെ ഒരാശയം കാറൽ മാർക്സ് നമുക്ക് മുന്നിൽ പേരാണ് വച്ചിരിക്കുകയാണ്.ഇതിന്റെ അടിസ്ഥാനത്തിൽ, ഇന്നത്തെ നമ്മുടെ രാജ്യത്തിന്റെ അവസ്ഥ ചിന്തിക്കുമ്പോൾ, അതും കേന്ദ്ര ഭരണത്തെ കുറിച്ച് ചിന്തിക്കുമ്പോൾ വെറും പുച്ച്ചം മാത്രം.
ഭരണം നടത്തി നടത്തി ഭരണകർത്താക്കൾക്ക് സ്വന്തം കീശ നിറയ്ക്കാൻ സമയമുള്ളൂ! ഇങ്ങനെ നാട് കുട്ടിച്ചോറാക്കുന്ന അവസ്ഥയിലും ധൈര്യമായി നമുക്ക് ഒരു വ്യക്തിയെ ചൂണ്ടി കാട്ടി പറയാം ഇതാണ് ആ ഹീറോ എന്ന്.ഡൽഹിയെ മാറ്റി മറിച്ച ഒരു നേതാവ്, ഡൽഹിയെ അത്യാധുനിക ഡെൽഹിയാക്കി മാറ്റിയ കേജിരി വാളിനെ!
ഡെൽഹിയിലെവിടെയും സ്ത്രീകൾക്ക് സൗജന്യ യാത്ര, സൗജന്യ വൈഫൈ, പ്രൈവറ്റ് സ്കൂളുകളെ വെല്ലുന്ന രീതിയിൽ ഏറെ സൗകര്യങ്ങളോടെ സർക്കാർ സ്കൂളുകൾ, വിദ്യാഭ്യാസ ലോണുകളുടെ മികവുറ്റ രീതികൾ, ബിപിഎൽ കാർക്ക് സൗജന്യ ചികിത്സ തുടങ്ങി ഒട്ടനവധി ഭരണ നേട്ടങ്ങളാണ് ഇദ്ദേഹത്തിലൂടെ ജനങൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. അപ്പോഴും ചിന്തിക്കേണ്ട മറ്റൊരു വസ്തുത, സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് നമ്മുടെ രാജ്യം, അതിനിടയിലാണ്, ഒരു സംസ്ഥാനത്ത് ഇത്രയധികം സൗകര്യങ്ങൾ നൽകുന്ന ഒരു ഭരണം കൊണ്ടിരിക്കുന്നത്.
അതും ഖജനാവിൽ കോടികൾ നിലനിർത്തിക്കൊണ്ടു തന്നെയാണ് ഇത്തരം നേട്ടങ്ങൾ കൈവരിച്ചതും. അഴിമതി രഹിത ഡൽഹി എന്ന് ശരി! കാരണം,അഴിമതികളെല്ലാം തുടച്ചു നീക്കിയാണ് കേജരിവാൾ മുന്നേറുന്നത്. അഴിമതി മുക്ത ഭരണാധികാരികളിൽ ഒന്നാം സ്ഥാനം ഇദ്ദേഹത്തിന് കണ്ണ് പൂട്ടി നൽകാം. ഇങ്ങനെ പറയുമ്പോൾ അദ്ദേഹത്തിന്റെ സ്വത്ത് വകലകളെ കുറിച്ച് നാമൊന്നു ചിന്തിച്ചേക്കും!
എന്നാൽ ആ സംശയങ്ങൾക്കും മറുപടിയുണ്ട്, കീശ വീർപ്പിച്ചു മുന്നേറുന്ന നേതാക്കൾക്കിടയിൽ, അഞ്ചു വർഷം ഡൽഹി ഭരിച്ചിട്ടും അരവിന്ദ് കേജരിവാൾ സംബന്ധിച്ച സ്വത്ത് വിവരങ്ങ, മറ്റ് നല്ലവരായ നേതാക്കൾക്കും ഇവിടെ ഒരു മാതൃകയാവുകയാണ്! ചുരുങ്ങിയ കാലത്തിനുള്ളിൽ കോടികൾ സമ്പാദിക്കുന്ന നമ്മുടെ രാജ്യത്ത്, കേജിരിവാളിനു എട്ടു ലക്ഷം രൂപയിൽ താഴെയാണ് എന്ന് കേൾക്കുമ്പോൾ ഒരു പക്ഷെ അമ്പരന്നു പോയേക്കാം. ഒരു നിയമസഭാ തിരഞ്ഞെടുപ്പിന് കൂടി ഡൽഹി സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്.
ഇതിനിടയിലാണ് പത്രിക സമർപ്പണ സമയത്ത് കേജറിവാൾ തന്റെ സ്വത്ത് വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന് കേജരിവാൾ സമർപ്പിച്ച സ്വത്ത് വിവരങ്ങളിൽ ആകെ അദ്ദേഹത്തിനുണ്ടായിരുന്നത് ഏകദേശം 2.26 ലക്ഷം രൂപയുടെ സ്വത്തുക്കളായിരുന്നു. തിരഞ്ഞെടുപ്പ് കാലഘട്ടമായപ്പോൾ അതിന്റെ മൂല്യ ഏകദേശം ഏഴു ലക്ഷത്തി അറുപത്തി മൂവായിരത്തി എഴുനൂറ്റി മുപ്പത്തിയാറു രൂപയുടെ വർധനവിലെക്കാണ് എത്തി നില്കുന്നത്.
മാത്രമല്ല കേജിരി വാളിന്റെയും ഭാര്യയുടെയും കാര്യമായ മാറ്റം ഒന്നും ഉണ്ടായിട്ടില്ല. ഇദ്ദേഹത്തിന്റെ പേരിലുള്ള ആസ്‌തിക്ക് 2015 -ൽ, 92 ലക്ഷം രൂപയുടെ മൂല്യമുണ്ടായിരുന്നു,എന്നാൽ നിലവിൽ 1.77 കോടിയുടെ മൂല്യമുണ്ടെന്നു സത്യവാങ്മൂലത്തിൽ ചൂണ്ടി കാണിക്കുന്നുമുണ്ട്.
ഒപ്പം ഇന്ദ്രപ്രസം,ഗാസിയാബാദ് തുടങ്ങിയവിടങ്ങളിൽ സ്ഥലവുമുണ്ട് ഇദ്ദേഹത്തിന്. 3.5 ലക്ഷം രൂപ മുടക്കി, 1998-ൽ വാങ്ങിയതാണിവയൊക്കെ! ഭരിച്ചു ഭരിച്ചു രാജ്യം മുടിപ്പിക്കുന്ന നേതാക്കൾ ഉള്ളിടത്ത് ഒരു ഒറ്റയാനായി നിൽക്കുന്ന ഈ നേതാവാണ് നമ്മുടെ ഹീറോ!
കേജരിവാൾ എല്ലാവർക്കും മാതൃകയാകുമ്പോൾ ഡൽഹി പോലുള്ള ഒരു തലസ്‌ഥാന നഗരത്തിൽ അദ്ദേഹത്തെ പോലെയൊരു വ്യക്തി തന്നെയാണ്. ഈ ഒരു സത്യം ജനങ്ങൾ തിരിച്ചറിയുമെന്നു പ്രതീക്ഷിക്കാം !
click and follow Indiaherald WhatsApp channel