അബ്ദുള്ളക്കുട്ടിയുടെ കോലം കത്തിച്ച് രാജസ്ഥാനിൽ കോൺഗ്രസ് പ്രതിഷേധം! രാജസ്ഥാൻ ഉപമുഖ്യമന്ത്രിയായ സച്ചിൻ പൈലറ്റ് ഭാവിയിൽ ബിജെപിയിൽ ചേരുമെന്ന് അബ്ദുള്ളക്കുട്ടി പരാമർശം നടത്തിയതാണ് കോൺഗ്രസ് പ്രവർത്തകരെ പ്രകോപിപ്പിച്ചത്. ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടിയുടെ കോലം കത്തിച്ച് കോൺഗ്രസ് പ്രതിഷേധം. അബ്ദുള്ളക്കുട്ടിയുടെ പരാമർശം ദൗർഭാഗ്യകരമാണെന്നും ആർഎസ്എസിന്റെ ഭാഷയിലാണ് അദ്ദേഹം സംസാരിക്കുന്നതെന്നും കോൺഗ്രസ് പ്രതികരിച്ചു. കോൺഗ്രസിനെ വിഘടിപ്പിക്കാനുള്ള ശ്രമമാണ് അബ്ദുള്ളക്കുട്ടി നടത്തുന്നതെന്ന് കോൺഗ്രസ് മുൻ വക്താവ് സൗദിഖ് ചൗഹാൻ പറഞ്ഞു. സച്ചിൻ പൈലറ്റ് ഒരു നല്ല നേതാവാണെന്നും അദ്ദേഹം ഭാവിയിൽ ബിജെപിയിൽ ചേരുമെന്നാണ് താൻ വിചാരിക്കുന്നതെന്നുമായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പരാമർശം.
സച്ചിൻ പൈലറ്റിന്റെ കാര്യക്ഷമതയിൽ രാജസ്ഥാനിലെ ജനങ്ങൾക്ക് വിശ്വാസം ഉണ്ടെന്നും അദ്ദേഹത്തെ മുഖ്യമന്ത്രിയായി കാണാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും ചൗഹാൻ പറഞ്ഞു. സച്ചിൻ പൈലറ്റ് നല്ല നേതാവാണ്. അദ്ദേഹം ഭാവിയിൽ ബിജെപിയിൽ ചേരുമെന്നാണ് താൻ കരുതുന്നതെന്നാണ് അബ്ദുല്ലക്കുട്ടി പറഞ്ഞത്. അശോക് ഗെഹ്‍ലോട്ടുമായുള്ള തർക്കത്തിന് പിന്നാലെ കഴിഞ്ഞ വർഷം സച്ചിൻ പൈലറ്റ് ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ താൻ ബിജെപിയിൽ ചേരില്ലെന്നും ബിജെപിയെ തോൽപിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്നും സച്ചിൻ പൈലറ്റ് വ്യക്തമാക്കുകയുണ്ടായി.രാജസ്ഥാനിലെ കോൺഗ്രസ് വക്താവായിരുന്ന സാദിഖ് ചൌഹാൻറെ നേതൃത്വത്തിലാണ് അബ്ദുല്ലക്കുട്ടിയുടെ കോലംകത്തിച്ചത്. ജയ്പൂരിലെ രാംഗഞ്ചിലായിരുന്നു പ്രതിഷധം. അബ്ദുല്ലക്കുട്ടിയുടെ പരാമർശം ദൌർഭാഗ്യകരമാണ്. ബിജെപി നേതാവ് ആർഎസ്എസിൻറെ ഭാഷയിലാണ് സംസാരിക്കുന്നതെന്നും സാദിഖ് ചൌഹാൻ പറഞ്ഞു.
ഇത്തരം പരാമർശങ്ങളിലൂടെ കോൺഗ്രസിൽ ഭിന്നിപ്പുണ്ടാക്കാൻ കഴിയുമോ എന്നാണ് അബ്ദുല്ലക്കുട്ടി നോക്കുന്നത്. കോൺഗ്രസിനെയും സച്ചിൻ പൈലറ്റിനെയും ആക്രമിക്കുകയാണ് ബിജെപി. എന്നാൽ 2023ലെ തെരഞ്ഞെടുപ്പിലൂടെ കോൺഗ്രസ് വീണ്ടും രാജസ്ഥാനിൽ സർക്കാർ രൂപീകരിക്കുമെന്ന് സാദിഖ് ചൌഹാൻ അവകാശപ്പെട്ടു. സച്ചിൻ പൈലറ്റിനെ ജനങ്ങൾക്ക് വിശ്വാസമാണെന്നും അദ്ദേഹം മുഖ്യന്ത്രിയായി കാണാൻ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും സാദിഖ് ചൌഹാൻ പറഞ്ഞു.രാജസ്ഥാനിലെ കോൺഗ്രസ് വക്താവായിരുന്ന സാദിഖ് ചൌഹാൻറെ നേതൃത്വത്തിലാണ് അബ്ദുല്ലക്കുട്ടിയുടെ കോലംകത്തിച്ചത്. ജയ്പൂരിലെ രാംഗഞ്ചിലായിരുന്നു പ്രതിഷധം. അബ്ദുല്ലക്കുട്ടിയുടെ പരാമർശം ദൌർഭാഗ്യകരമാണ്. ബിജെപി നേതാവ് ആർഎസ്എസിൻറെ ഭാഷയിലാണ് സംസാരിക്കുന്നതെന്നും സാദിഖ് ചൌഹാൻ പറഞ്ഞു. ഇത്തരം പരാമർശങ്ങളിലൂടെ കോൺഗ്രസിൽ ഭിന്നിപ്പുണ്ടാക്കാൻ കഴിയുമോ എന്നാണ് അബ്ദുല്ലക്കുട്ടി നോക്കുന്നത്. കോൺഗ്രസിനെയും സച്ചിൻ പൈലറ്റിനെയും ആക്രമിക്കുകയാണ് ബിജെപി
. എന്നാൽ 2023ലെ തെരഞ്ഞെടുപ്പിലൂടെ കോൺഗ്രസ് വീണ്ടും രാജസ്ഥാനിൽ സർക്കാർ രൂപീകരിക്കുമെന്ന് സാദിഖ് ചൌഹാൻ അവകാശപ്പെട്ടു. സച്ചിൻ പൈലറ്റിനെ ജനങ്ങൾക്ക് വിശ്വാസമാണെന്നും അദ്ദേഹം മുഖ്യന്ത്രിയായി കാണാൻ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും സാദിഖ് ചൌഹാൻ പറഞ്ഞു.രാജസ്ഥാനിലെ കോൺഗ്രസ് വക്താവായിരുന്ന സാദിഖ് ചൌഹാൻറെ നേതൃത്വത്തിലാണ് അബ്ദുല്ലക്കുട്ടിയുടെ കോലംകത്തിച്ചത്. ജയ്പൂരിലെ രാംഗഞ്ചിലായിരുന്നു പ്രതിഷധം. അബ്ദുല്ലക്കുട്ടിയുടെ പരാമർശം ദൌർഭാഗ്യകരമാണ്. ബിജെപി നേതാവ് ആർഎസ്എസിൻറെ ഭാഷയിലാണ് സംസാരിക്കുന്നതെന്നും സാദിഖ് ചൌഹാൻ പറഞ്ഞു. ഇത്തരം പരാമർശങ്ങളിലൂടെ കോൺഗ്രസിൽ ഭിന്നിപ്പുണ്ടാക്കാൻ കഴിയുമോ എന്നാണ് അബ്ദുല്ലക്കുട്ടി നോക്കുന്നത്. കോൺഗ്രസിനെയും സച്ചിൻ പൈലറ്റിനെയും ആക്രമിക്കുകയാണ് ബിജെപി. എന്നാൽ 2023ലെ തെരഞ്ഞെടുപ്പിലൂടെ കോൺഗ്രസ് വീണ്ടും രാജസ്ഥാനിൽ സർക്കാർ രൂപീകരിക്കുമെന്ന് സാദിഖ് ചൌഹാൻ അവകാശപ്പെട്ടു. സച്ചിൻ പൈലറ്റിനെ ജനങ്ങൾക്ക് വിശ്വാസമാണെന്നും അദ്ദേഹം മുഖ്യന്ത്രിയായി കാണാൻ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും സാദിഖ് ചൌഹാൻ പറഞ്ഞു.
Find out more: