നിർഭയ കേസിലെ പ്രതികൾക്ക് ഇന്ന് തൂക്കുകയർ വീണു. ഇതോടെ നീണ്ടൊരു പോരാട്ടമായിരുന്നു അവര്‍ക്കിതെന്നും താപ്സി ട്വിറ്ററില്‍ കുറിച്ചു. നിര്‍ഭയയുടെ അമ്മയ്ക്കും താപ്സി പിന്തുണയും ആദരവും അറിയിച്ചു. കാത്തിരിപ്പ് നീണ്ടതായിരുന്നുവെങ്കിലും നീതി നടപ്പിലാവുക തന്നെ ചെയ്തെന്നും താരം ട്വിറ്ററില്‍ കുറിച്ചു.ഒടുവില്‍ അത് കഴിഞ്ഞുവെന്നായിരുന്നു താപ്സിയുടെ പ്രതികരണം.

 

   വര്‍ഷങ്ങള്‍ക്ക് ശേഷം ആ മാതാപിതാക്കള്‍ക്ക് അല്‍പ്പമെങ്കിലും സമാധാനത്തോടെ ഇന്നുറങ്ങാനാകുംനിര്‍ഭയ കേസിന് അന്ത്യമായിരിക്കുകയാണ്. കേസിലെ നാല് പ്രതികളേയും ഇന്ന് രാവിലെ തിഹാര്‍ ജയിലില്‍ വച്ച് തൂക്കിക്കൊല്ലുകയായിരുന്നു. പ്രതികളിലൊരാളായ പവന്‍ ഗുപ്തയുടെ അവസാന നിമിഷത്തെ ഹര്‍ജിയടക്കം തള്ളിക്കൊണ്ടായിരുന്നു വിധി നടപ്പിലാക്കിയത്.

 

   ഇന്ന് തങ്ങള്‍ക്ക് നീതി ലഭിച്ചെന്ന് നിര്‍ഭയയുടെ അമ്മ പ്രതികരിക്കുകയുണ്ടായി. രാജ്യത്തിന്റെ പെണ്‍മക്കള്‍ക്കായി ഈ ദിവസം സമര്‍പ്പിക്കുന്നുെന്നും അവര്‍ പറഞ്ഞു. മകളുടെ ഫോട്ടോയില്‍ കെട്ടിപ്പിടിച്ച് നിനക്ക് നീതി ലഭിച്ചിരിക്കുന്നുവെന്ന് പറഞ്ഞതായും അമ്മ പ്രതികരിച്ചു. പിന്നാലെ നിരവധി താരങ്ങളും തങ്ങളുടെ പ്രതികരണവുമായി ഒടുവില്‍ അവള്‍ക്കും മാതാപിതാക്കള്‍ക്കും സമാധാനം ലഭിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു.

 

 

   നിര്‍ഭയ കേസിലെ പ്രതികളെ 2012ല്‍ തന്നെ തൂക്കിക്കൊന്നിരുന്നുവെങ്കില്‍ ഒരുപാട് കുറ്റകൃത്യങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്നും താരം അഭിപ്രായപ്പെട്ടു. നിയമങ്ങള്‍ മാറ്റം വരുത്തേണ്ട സമയമായെന്നും താരം കൂട്ടിച്ചേര്‍ത്തു.

 

   രംഗത്തെത്തിയിട്ടുണ്ട്.നിര്‍ഭയയ്ക്ക് നീതി. നിര്‍ഭയയുടെ മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം തന്റെ പ്രാര്‍ഥനകളുമുണ്ടാകുമെന്നും താരം കുറിച്ചു.  

 

 

   നിര്‍ഭയക്ക് നീതിയെന്നായിരുന്നു ഇതിഹാസ താരത്തിന്റെ പ്രതികരണം. ഇന്ത്യയ്ക്ക് മാത്രമല്ല, ലോകത്തിന് തന്നെ ഇതൊരു പാഠമായിരിക്കുമെന്നും പീഡനത്തിനുള്ള ശിക്ഷ മരണമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

 

 

   സ്ത്രീകളെ ബഹുമാനിക്കണമന്നും വിധി വെെകിപ്പിച്ചവരോട് പുച്ഛം തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഭൂമിയില്‍ നാല് ഭീകരര്‍ കുറഞ്ഞെന്നായിരുന്നു രവീണയുടെ പ്രതികരണം. എട്ട് നീണ്ട വര്‍ഷങ്ങളാണ് മാതാപിതാക്കള്‍ നീതിയ്ക്കായി കാത്തിരുന്നത്.

 

 

   ഒടുവില്‍ നമ്മള്‍ നിര്‍ഭയ്ക്ക് നീതി നേടിക്കൊടുത്തെന്നും താരം കൂട്ടിച്ചേര്‍ത്തു. സുഷ്മിത സെന്നും നിര്‍ഭയയുടെ അമ്മയുടെ പോരാട്ട വീര്യത്തെ പ്രകീര്‍ത്തിച്ചു കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

 

మరింత సమాచారం తెలుసుకోండి: