ഡോ.മീനാക്ഷി, ഡോ ഐശ്വര്യ; താര പുത്രിമാരുടെ വിദ്യാഭ്യാസ യോഗ്യതകൾ അറിയാം! സിനിമയിൽ എത്തി ഇല്ലെങ്കിലും മനം കവർന്ന താര പുത്രിമാർ ഉണ്ട്. പഠനത്തിൽ ഉന്നതവിജയം നേടിയ ശേഷം സിനിമയിൽ എത്തിയവരും സിനിമ വേണ്ടെന്ന അഭിപ്രായം ഉള്ള താരപുത്രിമാരും ഉണ്ട്. വിസ്മയ മോഹൻലാൽ മുതൽ കീർത്തിയും കല്യാണിയും വരെയുള്ള സ്റ്റാർ കിഡ്സിന്റെ വിദ്യാഭ്യാസ യോഗ്യതകൾ നോക്കാം. താരങ്ങളുടെ വിശേഷങ്ങൾ അറിയാനുള്ള ആകാംക്ഷ പോലെ തന്നെയാണ് അവരുടെ കുടുംബത്തിന്റെ വിശേഷങ്ങൾ. പ്രത്യേകിച്ചും മക്കളുടെ വിശേഷങ്ങൾ ഒക്കെ അറിയാൻ ആരാധകർക്ക് ഭയങ്കര താത്പര്യമാണ്. പ്രാഥമികവിദ്യാഭ്യാസം തിരുവനന്തപുരത്ത് പട്ടം കേന്ദ്രിയവിദ്യാലയത്തിൽ ആയിരുന്നു.സ്കൂളിൽ വെച്ച് നീന്തൽ മത്സരത്തിൽ ഒക്കെ ചാമ്പ്യൻ പട്ടം നേടിയ കീർത്തി സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ന്യൂ ഡൽഹിയിൽ പിയരെൽ അക്കാദമിയിൽ നിന്നും ഫാഷൻ ഫാഷൻ ഡിസൈനിങ്ങിൽ ബിരുദമെടുത്തു.




 ഫാഷൻ ഡിസൈനിങ്ങിൽ ലണ്ടനിൽ നിന്നും ഉപരിപഠനവും കീർത്തി പൂർത്തിയാക്കി. 32 കാരിയായ കല്യാണി ഇന്ന് മലയാള സിനിമയിലെ തിരക്കുള്ള നായികയാണ്. കല്യാണി പ്രിയദർശൻ ചെന്നൈയിലുള്ള ലേഡി ആൻറൽ, വി.ആർ.എം എച്ച്.എസ്.എസ് എന്നി സ്കൂളുകളിൽ നിന്ന് പഠനം പൂർത്തിയാക്കി ന്യൂയോർക്കിലെ പാർസൺസ് സ്കൂൾ ഓഫ് ഡിസൈനിൽ നിന്ന് ആർക്കിടെക്ചറൽ ഡിസൈനിൽ ബിരുദം നേടിയിട്ടുണ്ട്. നടൻ ബൈജു സന്തോഷിന്റെ മകൾ ആണ് ഐശ്വര്യ. കഴിഞ്ഞ വര്ഷം ആയിരുന്നു ഐശ്വര്യയുടെ വിവാഹം. എംബിബിഎസ്‌ പഠനം പൂർത്തിയാക്കിയ ഐശ്വര്യ ഒരു ഓൾറൗണ്ടർ ആണ്. 




പഠനത്തിന് പുറമെ കലാപരമായ ഒരുപാട് കഴിവുകൾ ഉള്ള താരപുത്രിക്ക് പെയ്ന്റിങിനോടാണ് ഏറെ ഇഷ്ടം. ഇപ്പോൾ ഭർത്താവിനൊപ്പം കേരളത്തിന് പുറത്തൊരു ആശുപത്രിയിൽ ആണ് ജോലി ചെയ്യുന്നത്. ചെന്നൈയിലെ ശ്രീരാമചന്ദ്ര മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കിയ മീനാക്ഷി ആസ്റ്റർ മെഡിസിറ്റിയിൽ ഡോക്ടറും എംഡി പഠനവും നടത്തുകയാണ്. , ദിലീപും കാവ്യ മാധവനും പങ്കെടുത്ത മീനാക്ഷിയുടെ ബിരുദദാന ചടങ്ങിന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലായിരുന്നു. കല്യാണി പ്രിയദർശൻ ചെന്നൈയിലുള്ള ലേഡി ആൻറൽ, വി.ആർ.എം എച്ച്.എസ്.എസ് എന്നി സ്കൂളുകളിൽ നിന്ന് പഠനം പൂർത്തിയാക്കി ന്യൂയോർക്കിലെ പാർസൺസ് സ്കൂൾ ഓഫ് ഡിസൈനിൽ നിന്ന് ആർക്കിടെക്ചറൽ ഡിസൈനിൽ ബിരുദം നേടിയിട്ടുണ്ട്. നടൻ ബൈജു സന്തോഷിന്റെ മകൾ ആണ് ഐശ്വര്യ.

Find out more: