ലവ് തമിഴിലേക്ക് റീമേക് ചെയ്യപ്പെടുന്നു! ആഷിക് ഉസ്മാന്റെ നിർമ്മാണത്തിൽ ടോക്സിക് റിലേഷൻഷിപ്പുകളുടെ പ്രശ്ങ്ങളെ കുറിച്ചു സംസാരിച്ച ചിത്രം മലയാളത്തിലെ ആദ്യത്തെ ബ്ലാക്ക് കോമഡി സൈക്കോളജിക്കൽ വിഭാഗത്തിലുള്ള സിനിമയായിരുന്നു.കോവിഡ് റിലീസുകളിൽ വളരെയധികം നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു ഖാലിദ് റഹ്മാൻ സംവിധാനം ചെയ്തു ഷൈൻ ടോം ചാക്കോയും രജീഷ വിജയനും പ്രധാന വേഷത്തിലെത്തിയ ലവ്. ഇന്നത്തെ സമൂഹത്തിന്റെ ടോക്സിക് റിലേഷിപ്പ് പ്രശ്ങ്ങളും ദാമ്പത്യവും കൈകാര്യം ചെയ്ത സിനിമ മികച്ചൊരു സൈക്കോളജിക്കൽ ത്രില്ലെർ അനുഭവം തന്നെയായിരുന്നു. ഇപ്പോൾ ലവ് തമിഴ് പതിപ്പിന് ഒരുങ്ങുന്നു എന്ന വാർത്തകളാണ് പുറത്തു വരുന്നത്.



 തമിഴിലെ ഒരു വമ്പൻ നിർമ്മാണ കമ്പനി കരാർ ഉറപ്പിച്ച ചിത്രത്തിൽ ഷൈൻ ടോം ചാക്കോ കൈകാര്യം ചെയ്ത നായക വേഷത്തിലേക്ക് വിജയ് സേതുപതി തന്നെ എത്തും എന്നാണ് സൂചനകൾ. ഒപ്പം മികച്ച അഭിനേതാക്കൾ കൂടി അണിനിരക്കുന്ന തമിഴ് പതിപ്പ് ഉടൻ ഉണ്ടാകും എന്നു തന്നെയാണ് റിപ്പോർട്ടുകൾ. രജീഷ വിജയൻ, ഷൈൻ ടോം ചാക്കോ, സുധി കോപ്പാ, ഗോകുലൻ, വീണ നന്ദകുമാർ, ജോണി ആന്റണി എന്നിവരായിരുന്നു പ്രധാന അഭിനേതാക്കൾ. ഷൈൻ ടോം, രജീഷ എന്നിവരുടെ അഭിനയപ്രകടനമാണ് സിനിമയുടെ കരുത്ത്. പേര് ലവ് എന്നാണെങ്കിലും പേരിനു പോലും റൊമാൻസ് ഇല്ലാത്ത, എന്നാൽ ത്രിൽ മാത്രമുള്ള ചിത്രമായിരുന്നു ഒരർഥത്തിൽ ലവ്. ലോക്ഡൗകാലത്ത് ചിത്രീകരിക്കപ്പെട്ട ചിത്രം നമുക്കിടയിൽ തന്നെയുള്ള പല കുടുംബങ്ങളിലും നടക്കുന്ന ഡൊമസ്റ്റിക്ക് വയലൻസാണ് പ്രമേയം ആക്കിയിരുന്നത്. 



ജിംഷി ഖാലിദിന്റെ ഛായാഗ്രഹണം എടുത്തു പറയേണ്ടതാണ്. നൗഫൽ അബ്ദുള്ളയുടെ എഡിറ്റിങും നീതി പുലർത്തി. ത്രില്ലർ മൂഡ് നിലനിർത്തിപോകുന്നതിൽ നേഹ നായർ, യാക്സൺ ഗാരിയുടെ സംഗീതവും പ്രധാനപങ്കുവഹിച്ചിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം മാത്രമാണ് ഔട്ട്ഡോറിൽ ഷൂട്ട് ചെയ്തിരിക്കുന്നത്. ബാക്കി 95 ഒരു ഫ്ലാറ്റിനുളളിലാണ് നടക്കുന്നത്! ആഷിക് ഉസ്മാന്റെ നിർമ്മാണത്തിൽ ടോക്സിക് റിലേഷൻഷിപ്പുകളുടെ പ്രശ്ങ്ങളെ കുറിച്ചു സംസാരിച്ച ചിത്രം മലയാളത്തിലെ ആദ്യത്തെ ബ്ലാക്ക് കോമഡി സൈക്കോളജിക്കൽ വിഭാഗത്തിലുള്ള സിനിമയായിരുന്നു. കോവിഡ് റിലീസുകളിൽ വളരെയധികം നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു ഖാലിദ് റഹ്മാൻ സംവിധാനം ചെയ്തു ഷൈൻ ടോം ചാക്കോയും രജീഷ വിജയനും പ്രധാന വേഷത്തിലെത്തിയ ലവ്.

ജിംഷി ഖാലിദിന്റെ ഛായാഗ്രഹണം എടുത്തു പറയേണ്ടതാണ്. നൗഫൽ അബ്ദുള്ളയുടെ എഡിറ്റിങും നീതി പുലർത്തി. ത്രില്ലർ മൂഡ് നിലനിർത്തിപോകുന്നതിൽ നേഹ നായർ, യാക്സൺ ഗാരിയുടെ സംഗീതവും പ്രധാനപങ്കുവഹിച്ചിരുന്നു.പേര് ലവ് എന്നാണെങ്കിലും പേരിനു പോലും റൊമാൻസ് ഇല്ലാത്ത, എന്നാൽ ത്രിൽ മാത്രമുള്ള ചിത്രമായിരുന്നു ഒരർഥത്തിൽ ലവ്. ലോക്ഡൗകാലത്ത് ചിത്രീകരിക്കപ്പെട്ട ചിത്രം നമുക്കിടയിൽ തന്നെയുള്ള പല കുടുംബങ്ങളിലും നടക്കുന്ന ഡൊമസ്റ്റിക്ക് വയലൻസാണ് പ്രമേയം ആക്കിയിരുന്നത്. അധികവരുമാനം നേടാൻ കിടിലൻ ട്രേഡിങ് പ്ലാറ്റ്ഫോം! തുടക്കക്കാർ. 


 
     

మరింత సమాచారం తెలుసుకోండి: