നാളെ കടുവ തീയറ്റേറുകളിൽ എത്തുന്നു! സെൻസറിംഗ് പൂർത്തിയാക്കിയ ചിത്രത്തിന് യു/ എ സർട്ടിഫിക്കേഷനാണ് ലഭിച്ചിട്ടുള്ളത്. ചിത്രം വ്യാഴാഴ്ച തന്നെ റിലീസ് ചെയ്യുമെന്ന് റിലീസ് തീയതിയിൽ അന്തിമ തീരുമാനമായിരിക്കുകയാണ്. പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന ചിത്രം 'കടുവ'യുടെ റിലീസ് സംബന്ധിച്ച നിയമ തടസ്സങ്ങൾ ഒഴിഞ്ഞ് ചിത്രം നാളെ തീയേറ്ററുകളിലെത്തും. പരാതി പരിശോധിക്കാൻ സെൻസർ ബോർഡിന് ഹൈക്കോടതി സിംഗിൾ ബഞ്ച് നിർദേശം നൽകുകയായിരുന്നു. സിനിമയിൽ തന്നേയും കുടുംബത്തേയും അവഹേളിക്കുന്ന രംഗങ്ങൾ സിനിമയിലുണ്ടെന്നുൾപ്പെടെയുള്ള ജോസിൻറെ പരാതി പരിശോധിക്കാനാണ് ഹൈക്കോടതി സിംഗിൾ ബഞ്ച് സെൻസർ ബോർഡിന് നി‍ർദേശം നൽകുകയുണ്ടായത്.







  ജോസ് കുരുവിനാക്കുന്നേൽ എന്ന കുറുവച്ചൻ നൽകിയ പരാതിയെത്തുടർന്നാണ് സിനിമയുടെ റിലീസ് ജൂൺ 30-ൽ നിന്ന് മാറ്റിയിരുന്നത്.'ആദം ജോണി'ൻറെ സംവിധായകനും ലണ്ടൻ ബ്രിഡ്‍ജ്, മാസ്റ്റേഴ്സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ തിരക്കഥയൊരുക്കിയത്. ബോളിവുഡ് താരം വിവേക് ഒബ്റോയ് വില്ലനായെത്തുന്നു. സായ് കുമാർ, സിദ്ദിഖ്, ജനാർദ്ദനൻ, വിജയരാഘവൻ, അജു വർഗീസ്, ഹരിശ്രീ അശോകൻ, രാഹുൽ മാധവ്, കൊച്ചുപ്രേമൻ, സംയുക്ത മേനോൻ, സീമ, പ്രിയങ്ക തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫൻറെ മാജിക് ഫ്രെയിംസും ചേർന്നാണ് നിർമ്മാണ നിർവ്വഹണം. 





  എട്ടു വർഷം നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണ് കടുവ. വീണ്ടും ഒരു ആക്ഷൻ പാക്ക്ഡ് ചിത്രവുമായാണ് ഷാജിയെത്തുന്നത്. സെൻസറിംഗ് പൂർത്തിയാക്കിയ ചിത്രത്തിന് യു/ എ സർട്ടിഫിക്കേഷനാണ് ലഭിച്ചിട്ടുള്ളത്. ചിത്രം വ്യാഴാഴ്ച തന്നെ റിലീസ് ചെയ്യുമെന്ന് റിലീസ് തീയതിയിൽ അന്തിമ തീരുമാനമായിരിക്കുകയാണ്. ജോസ് കുരുവിനാക്കുന്നേൽ എന്ന കുറുവച്ചൻ നൽകിയ പരാതിയെത്തുടർന്നാണ് സിനിമയുടെ റിലീസ് ജൂൺ 30-ൽ നിന്ന് മാറ്റിയിരുന്നത്. 





   ബോളിവുഡ് താരം വിവേക് ഒബ്റോയ് വില്ലനായെത്തുന്നു. സായ് കുമാർ, സിദ്ദിഖ്, ജനാർദ്ദനൻ, വിജയരാഘവൻ, അജു വർഗീസ്, ഹരിശ്രീ അശോകൻ, രാഹുൽ മാധവ്, കൊച്ചുപ്രേമൻ, സംയുക്ത മേനോൻ, സീമ, പ്രിയങ്ക തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. സായ് കുമാർ, സിദ്ദിഖ്, ജനാർദ്ദനൻ, വിജയരാഘവൻ, അജു വർഗീസ്, ഹരിശ്രീ അശോകൻ, രാഹുൽ മാധവ്, കൊച്ചുപ്രേമൻ, സംയുക്ത മേനോൻ, സീമ, പ്രിയങ്ക തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫൻറെ മാജിക് ഫ്രെയിംസും ചേർന്നാണ് നിർമ്മാണ നിർവ്വഹണം. എട്ടു വർഷം നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണ് കടുവ.

Find out more: