വിദ്യാർത്ഥിയുടെ മോശം പെരുമാറ്റത്തിൽ അപർണയോട് ഖേദം പ്രകടിപ്പിച്ച് ലോ കോളേജ് യൂണിയൻ! സംഭവം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയതിന് പിന്നാലെയാണ് യൂണിയൻ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. യൂണിയൻ ഉദ്ഘാടനത്തോടൊപ്പം അപർണ ബാലമുരളി, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്രകഥാപാത്രമായെത്തുന്ന തങ്കം സിനിമയുടെ പ്രമോഷനുംകൂടിയാണ് താരങ്ങൾ കോളേജിൽ എത്തിയത്. എറണാകുളം ലോ കോളേജ് യൂണിയൻ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടി അപർണ ബാലമുരളിക്ക് നേരിടേണ്ടിവന്ന മോശം അനുഭവത്തിൽ ഖേദം പ്രകടിപ്പിച്ച് കോളേജ് യൂണിയൻ. യൂണിയൻ ഉദ്ഘാടനത്തിൽ അപർണയ്ക്ക് സ്റ്റേജിൽ കയറി പൂവ് കൊടുക്കുന്നതിനിടെ താരത്തെ ചേർത്തുപിടിക്കാൻ ശ്രമിക്കുകയായിരുന്നു വിദ്യാർത്ഥി.
എന്നാൽ ഈ ശ്രമത്തിൽ നിന്ന് അപർണ അതിവേഗം കുതറി മാറി. ഇതിന് പിന്നാലെ വിദ്യാർത്ഥി വീണ്ടും സ്റ്റേജിൽ കയറി സംഭവിച്ചത് തെറ്റാണെന്നും ആരാധനകൊണ്ടാണ് സംഭവിച്ചതെന്നും പറഞ്ഞിരുന്നു. ഈ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായത്.കോളേജ് യൂണിയൻ ഉദ്ഘാടനത്തിൽ താരത്തിന് നേരെ വിദ്യാർത്ഥിയിൽ നിന്ന് നേരിട്ട സംഭവം ഏറെ ഖേദകരമാണെന്നും വിഷയത്തെ യൂണിയൻ ഏറെ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നതെന്നും കോളേജ് യൂണിയൻ ഔദ്യോഗിക പേജിലൂടെ കുറിച്ചു. സംഭവത്തിൽ ഇതുവരെ അപർണയോ സിനിമയുടെ അണിയറ പ്രവർത്തകരോ പ്രതികരിച്ചിട്ടില്ല.
ഈ വിഷയത്തിൽ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള ചർച്ചകളും ട്രേളുകളുമാണ് അരങ്ങേറുന്നത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി അപർണയ്‌ക്കൊപ്പം വിനീത് ശ്രീനിവാസൻ, സംഗീത സംവിധായകൻ ബാജിബാൽ എന്നിവരും എത്തിയിരുന്നു. യൂണിയൻ ഉദ്ഘാടനത്തിൽ അപർണയ്ക്ക് സ്റ്റേജിൽ കയറി പൂവ് കൊടുക്കുന്നതിനിടെ താരത്തെ ചേർത്തുപിടിക്കാൻ ശ്രമിക്കുകയായിരുന്നു വിദ്യാർത്ഥി. എന്നാൽ ഈ ശ്രമത്തിൽ നിന്ന് അപർണ അതിവേഗം കുതറി മാറി. ഇതിന് പിന്നാലെ വിദ്യാർത്ഥി വീണ്ടും സ്റ്റേജിൽ കയറി സംഭവിച്ചത് തെറ്റാണെന്നും ആരാധനകൊണ്ടാണ് സംഭവിച്ചതെന്നും പറഞ്ഞിരുന്നു.
ഈ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായത്.യൂണിയൻ ഉദ്ഘാടനത്തിൽ അപർണയ്ക്ക് സ്റ്റേജിൽ കയറി പൂവ് കൊടുക്കുന്നതിനിടെ താരത്തെ ചേർത്തുപിടിക്കാൻ ശ്രമിക്കുകയായിരുന്നു വിദ്യാർത്ഥി. എന്നാൽ ഈ ശ്രമത്തിൽ നിന്ന് അപർണ അതിവേഗം കുതറി മാറി. ഇതിന് പിന്നാലെ വിദ്യാർത്ഥി വീണ്ടും സ്റ്റേജിൽ കയറി സംഭവിച്ചത് തെറ്റാണെന്നും ആരാധനകൊണ്ടാണ് സംഭവിച്ചതെന്നും പറഞ്ഞിരുന്നു. ഈ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായത്.
Find out more: