പത്മാവതി എന്ന പേര് മാറ്റിയതിനെ പറ്റി നടി മേനക സുരേഷ്! നിർമ്മാതാവായ സുരേഷ് കുമാറിനെയാണ് മേനക വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. ആ ബന്ധം അധികം പോവില്ലെന്നും വിവാഹജീവിതം സുഗമമാവില്ലെന്നും പലരും മേനകയെ ഉപദേശിച്ചിരുന്നു. പ്രിയപ്പെട്ടവരുടെ ആശങ്കയെല്ലാം അസ്ഥാനത്താക്കി സന്തുഷ്ട കുടുംബജീവിതം നയിച്ച് കാണിക്കുകയായിരുന്നു മേനകയും സുരേഷും. ഇവരുടെ മക്കളായ രേവതിയും കീർത്തിയും സിനിമയിൽ സജീവമാണ്. മൂത്തയാൾ ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിച്ചപ്പോൾ അഭിനയമായിരുന്നു കീർത്തി തിരഞ്ഞെടുത്തത്.ഒരുകാലത്ത് സിനിമയിൽ തിളങ്ങി നിന്ന താരമാണ് മേനക സുരേഷ്. ശങ്കറും മേനകയും ഒന്നിച്ച് അഭിനയിച്ച സിനിമകളെല്ലാം സൂപ്പർഹിറ്റായിരുന്നു. ഇവർ ജീവിതത്തിലും ഒന്നിക്കുമെന്നായിരുന്നു പലരും കരുതിയത്. തങ്ങളെക്കുറിച്ചുള്ള ഗോസിപ്പുകളെല്ലാം ഇവരും അറിയുന്നുണ്ടായിരുന്നു. 





  അമ്മ കാരണം എനിക്ക് സുഹൃത്തുക്കളില്ലെന്ന് ഞാൻ പരാതിപ്പെടാറുണ്ടായിരുന്നു. സരോജ എന്നാണ് അമ്മയുടെ പേര്. പത്മാവതി എന്നാണ് സ്‌കൂളിലെ പേര്. ആർഎസ് എന്നാണ് ക്ലാസിലുള്ളവർ വിളിച്ചിരുന്നത്. എന്നെ കാണുമ്പോൾ അവരൊന്നും സംസാരിക്കില്ലെന്നായിരുന്നു. അമ്മയെ എല്ലാവർക്കും പേടിയാണ്. അമ്മയ്ക്ക് സിനിമയൊക്കെ ഇഷ്ടമാണ്. നാടകം സംവിധാനം ചെയ്യാനും പാട്ടുപാടാനും ഡാൻസ് ചെയ്യാനുമൊക്കെ അമ്മയ്ക്കിഷ്ടമാണ്. സിനിമാസംബന്ധിയായ കാര്യങ്ങളിലെല്ലാം അമ്മയ്ക്ക് നല്ല അറിവുണ്ട്. വ്യത്യസ്തമായൊരു പേര് വേണം നമുക്കെന്നാണ് ആദ്യ സിനിമയുടെ സമയത്ത് പറഞ്ഞത്. അഴകപ്പൻ സാറാണ് മേനക എന്ന പേര് തീരുമാനിച്ചത്.  ഒരുകാലത്ത് സിനിമയിൽ തിളങ്ങി നിന്ന താരമാണ് മേനക സുരേഷ്. ശങ്കറും മേനകയും ഒന്നിച്ച് അഭിനയിച്ച സിനിമകളെല്ലാം സൂപ്പർഹിറ്റായിരുന്നു. ഇവർ ജീവിതത്തിലും ഒന്നിക്കുമെന്നായിരുന്നു പലരും കരുതിയത്. തങ്ങളെക്കുറിച്ചുള്ള ഗോസിപ്പുകളെല്ലാം ഇവരും അറിയുന്നുണ്ടായിരുന്നു. അമ്മ കാരണം എനിക്ക് സുഹൃത്തുക്കളില്ലെന്ന് ഞാൻ പരാതിപ്പെടാറുണ്ടായിരുന്നു. സരോജ എന്നാണ് അമ്മയുടെ പേര്. പത്മാവതി എന്നാണ് സ്‌കൂളിലെ പേര്. ആർഎസ് എന്നാണ് ക്ലാസിലുള്ളവർ വിളിച്ചിരുന്നത്. എന്നെ കാണുമ്പോൾ അവരൊന്നും സംസാരിക്കില്ലെന്നായിരുന്നു. 




  സ്‌ക്രീൻടെസ്റ്റൊന്നുമില്ലാതെയാണ് എന്നെ സിനിമയിലേക്ക് തിരഞ്ഞെടുത്തത്. നിന്റെ നടത്തവും ചേഷ്ടകളുമെല്ലാം എന്റെ കഥാപാത്രത്തിന് അനുയോജ്യമാണെന്നായിരുന്നു അവർ പറഞ്ഞത്. റീവൈൻഡ് ബട്ടൺ ഉണ്ടായിരുന്നെങ്കിൽ കുട്ടിക്കാലത്തേക്ക് പോവാനാഗ്രഹിക്കുന്നുണ്ടെന്ന് താനെന്ന് മേനക പറയുന്നു. റെഡ് കാർപ്പറ്റിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു മേനക വിശേഷങ്ങൾ പങ്കുവെച്ചത്. ചെന്നൈയിലാണ് പഠിച്ചത്. അമ്മയുടെ സ്‌കൂളിൽ തന്നെയാണ് പഠിച്ചത്. അതിനാൽ എനിക്ക് ഫ്രണ്ട്‌സൊന്നുമില്ല. സ്‌കൂളിലേക്ക് പോവുന്നതും തിരിച്ച് പോവുന്നതും അമ്മയുടെ കൂടെയാണ്.

Find out more: