എല്ലാവരും പറഞ്ഞുകേട്ടുള്ള അറിവ് മാത്രം; എനിക്ക് ചിത്രയെ അറിയാമെന്ന് സുജാത! സ്വര മാധുര്യം കൊണ്ട് മലയാളികളെ വിസ്‍മയിപ്പിച്ചവർ. ഒരേ ഇൻഡസ്ട്രിയിൽ ആയതുകൊണ്ടുതന്നെ ഇരുവരെയും ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകളും ഒരു സമയത്ത് സ്ഥിരം കാഴ്ച ആയിരുന്നു. ഒരിക്കൽ നാഷണൽ അവാർഡ് പ്രഖ്യാപനവേളയിൽ ഇരുവരെയും കുറിച്ച് ഉയർന്ന വിവാദത്തെക്കുറിച്ച് ഒരിക്കൽ സുജാത പ്രതികരിച്ച വാക്കുകൾ ആണ് ഇപ്പോൾ വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. സുജാതയ്ക്ക് അനുജത്തിക്കുട്ടിയാണ് എന്നും കെ എസ് ചിത്ര. ഒരേ സമയം ഒരേ ഇന്ഡസ്ട്രിയിലേക്ക് വന്നുചേർന്നവർ. സുജാതയെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ ഒക്കെയും അവിടെ ചിത്രയുടെയും പേരുണ്ടാകും. അത് സ്വാഭാവികമാണ്. സമകാലീനർ ആണ്. ഒരേ പ്രായത്തിൽ ഉള്ളവരാണ്. 




   അതുകൊണ്ടുതന്നെ ഇരുവരെയും കുറിച്ചുള്ള ചർച്ചകളും കൂടും- ബ്രിട്ടാസ് കൈരളി ഷോയിൽ പറഞ്ഞ വാക്കുകളാണ് ഇത്. ചിത്രയാണോ തന്റെ അവസരങ്ങൾ കുറയാനായുള്ള കാരണം, തട്ടി എടുത്തോ എന്ന അവതാരകന്റെ ചോദ്യത്തിന് സുജാത നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയം. ഇപ്പോൾ ഞാനും നല്ല രീതിയിൽ പാടുന്നുണ്ട്. മുൻപൊരിക്കൽ ജെബി ജങ്ഷനിൽ പങ്കെടുക്കാൻ എത്തിയപ്പോൾ സുജാത പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയ ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിക്കുന്നത്.ഒരിക്കലും അവസരങ്ങൾ തട്ടിയെടുത്തു എന്ന് ഞാൻ പറയില്ല. പക്ഷേ, ചിത്ര നല്ലൊരു ഗായികയാണ്, അതുകൊണ്ടുതന്നെ അവസരങ്ങൾ ചിത്രയ്ക്ക് കൂടുകയും ചെയ്തു- എന്നാണ് സുജാത നൽകുന്ന മറുപടി. ചിത്ര ചിത്രയാണ് എന്നും. മറ്റുള്ളതൊക്കെ പഴയകഥയാണ്. 





   അത് അങ്ങനെ പോകട്ടെ എനിക്ക് അതിനെക്കുറിച്ച് കൂടുതൽ പറയാൻ ആഗ്രഹമില്ല എന്ന് സുജാത ആവർത്തിക്കുമ്പോൾ ബ്രിട്ടാസ് ഒരു കുറിപ്പ് വായിച്ചു കേൾപ്പിക്കുന്ന സീൻ ആണ് പിന്നീട് ഷോയിൽ കാണിക്കുന്നത്. കുറെ ആളുകൾ ചോദിച്ച കാര്യമാണ്. പക്ഷേ ആളുകൾ പറഞ്ഞുകേട്ട കാര്യം മാത്രമാണത്- സുജാത വീണ്ടും മറുപടി നൽകി. അതേസമയം ഐസ്ക്രീം കഴിക്കാൻ ആകാത്തതിന്റെ കാര്യത്തിൽ ദാസേട്ടനോട് തനിക്ക് ദേഷ്യം ഉണ്ടെന്നും സുജാത പറയുന്നുണ്ട്. ദേശീയ അവാർഡ് സമയത്ത് ഉണ്ടായ വിവാദത്തെക്കുറിച്ചും സുജാത പറയുകയുണ്ടായി. അതിൽ എത്രത്തോളം സത്യം ഉണ്ടെന്ന് നമ്മൾ നേരിട്ട് പോയി അറിഞ്ഞിട്ടില്ല. എല്ലാവരും പറഞ്ഞുകേട്ടുള്ള അറിവ് മാത്രമാണ്. അതിനെക്കുറിച്ച് കൂടുതൽ ഞാൻ പറയാൻ ആഗ്രഹിക്കുന്നില്ല. ചെറിയ ഒരു തെറ്റിദ്ധാരണ ആ സമയത്ത് ഉണ്ടായിരുന്നു. എന്റെ പേര് വന്നു എന്നോ മറ്റോ.



 എല്ലാവരും പറഞ്ഞുകേട്ടുള്ള അറിവ് മാത്രം; എനിക്ക് ചിത്രയെ അറിയാമെന്ന് സുജാത! സ്വര മാധുര്യം കൊണ്ട് മലയാളികളെ വിസ്‍മയിപ്പിച്ചവർ. ഒരേ ഇൻഡസ്ട്രിയിൽ ആയതുകൊണ്ടുതന്നെ ഇരുവരെയും ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകളും ഒരു സമയത്ത് സ്ഥിരം കാഴ്ച ആയിരുന്നു. ഒരിക്കൽ നാഷണൽ അവാർഡ് പ്രഖ്യാപനവേളയിൽ ഇരുവരെയും കുറിച്ച് ഉയർന്ന വിവാദത്തെക്കുറിച്ച് ഒരിക്കൽ സുജാത പ്രതികരിച്ച വാക്കുകൾ ആണ് ഇപ്പോൾ വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. സുജാതയ്ക്ക് അനുജത്തിക്കുട്ടിയാണ് എന്നും കെ എസ് ചിത്ര. ഒരേ സമയം ഒരേ ഇന്ഡസ്ട്രിയിലേക്ക് വന്നുചേർന്നവർ. സുജാതയെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ ഒക്കെയും അവിടെ ചിത്രയുടെയും പേരുണ്ടാകും. അത് സ്വാഭാവികമാണ്. സമകാലീനർ ആണ്. ഒരേ പ്രായത്തിൽ ഉള്ളവരാണ്. അതുകൊണ്ടുതന്നെ ഇരുവരെയും കുറിച്ചുള്ള ചർച്ചകളും കൂടും- ബ്രിട്ടാസ് കൈരളി ഷോയിൽ പറഞ്ഞ വാക്കുകളാണ് ഇത്. ചിത്രയാണോ തന്റെ അവസരങ്ങൾ കുറയാനായുള്ള കാരണം, തട്ടി എടുത്തോ എന്ന അവതാരകന്റെ ചോദ്യത്തിന് സുജാത നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയം. ഇപ്പോൾ ഞാനും നല്ല രീതിയിൽ പാടുന്നുണ്ട്. മുൻപൊരിക്കൽ ജെബി ജങ്ഷനിൽ പങ്കെടുക്കാൻ എത്തിയപ്പോൾ സുജാത പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയ ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിക്കുന്നത്.ഒരിക്കലും അവസരങ്ങൾ തട്ടിയെടുത്തു എന്ന് ഞാൻ പറയില്ല. പക്ഷേ, ചിത്ര നല്ലൊരു ഗായികയാണ്, അതുകൊണ്ടുതന്നെ അവസരങ്ങൾ ചിത്രയ്ക്ക് കൂടുകയും ചെയ്തു- എന്നാണ് സുജാത നൽകുന്ന മറുപടി. ചിത്ര ചിത്രയാണ് എന്നും. മറ്റുള്ളതൊക്കെ പഴയകഥയാണ്. അത് അങ്ങനെ പോകട്ടെ എനിക്ക് അതിനെക്കുറിച്ച് കൂടുതൽ പറയാൻ ആഗ്രഹമില്ല എന്ന് സുജാത ആവർത്തിക്കുമ്പോൾ ബ്രിട്ടാസ് ഒരു കുറിപ്പ് വായിച്ചു കേൾപ്പിക്കുന്ന സീൻ ആണ് പിന്നീട് ഷോയിൽ കാണിക്കുന്നത്. കുറെ ആളുകൾ ചോദിച്ച കാര്യമാണ്. പക്ഷേ ആളുകൾ പറഞ്ഞുകേട്ട കാര്യം മാത്രമാണത്- സുജാത വീണ്ടും മറുപടി നൽകി.

അതേസമയം ഐസ്ക്രീം കഴിക്കാൻ ആകാത്തതിന്റെ കാര്യത്തിൽ ദാസേട്ടനോട് തനിക്ക് ദേഷ്യം ഉണ്ടെന്നും സുജാത പറയുന്നുണ്ട്. ദേശീയ അവാർഡ് സമയത്ത് ഉണ്ടായ വിവാദത്തെക്കുറിച്ചും സുജാത പറയുകയുണ്ടായി. അതിൽ എത്രത്തോളം സത്യം ഉണ്ടെന്ന് നമ്മൾ നേരിട്ട് പോയി അറിഞ്ഞിട്ടില്ല. എല്ലാവരും പറഞ്ഞുകേട്ടുള്ള അറിവ് മാത്രമാണ്. അതിനെക്കുറിച്ച് കൂടുതൽ ഞാൻ പറയാൻ ആഗ്രഹിക്കുന്നില്ല. ചെറിയ ഒരു തെറ്റിദ്ധാരണ ആ സമയത്ത് ഉണ്ടായിരുന്നു. എന്റെ പേര് വന്നു എന്നോ മറ്റോ.   

Find out more: