ഏഷ്യയിലെ മികച്ച നടൻ ടൊവിനോ തോമസ്: 2018 ന് ഓസ്‌കാർ എൻട്രിയും! മഹാ പ്രളയത്തെ അതിജീവിച്ച കേരളത്തിന് 2018 എന്ന സിനിമ ഒരു ഓർമപ്പെടുത്തൽ കൂടെയായിരുന്നു. അനുഭവത്തിന്റെ വെളിച്ചത്തു നിന്ന് കണ്ടതുകൊണ്ടാവാം, ജൂഡ് ആന്റണി ജോസഫും സംഘവും ഒരുക്കിയ 2018 എന്ന സിനിമയ്ക്ക് വൻ ജനപിന്തുണ ലഭിച്ചു. പ്രശംസകളും അംഗീകാരങ്ങളും വാരിക്കൂട്ടി. അത് പക്ഷെ കേരളത്തിന്റെ മാത്രം വിജയമായിരുന്നു. 2018 എന്ന വർഷം കേരളത്തെ സംബന്ധിച്ച് കണ്ണീർ പുഴയായിരുന്നു. ഒരുപാട് ജീവൻ നഷ്ടപ്പെട്ടു, ജീവിതം നഷ്ടപ്പെട്ടു. തിരിച്ചെടുക്കാൻ കഴിയാത്തത് പലതും കൈവിട്ടു പോകുന്നത് നോക്കി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. ''ഒരിക്കലും വീഴാതിരിക്കുന്നതിലല്ല നമ്മുടെ ഏറ്റവും വലിയ മഹത്വം. ഓരോ തവണ വീഴുമ്പോഴും എഴുന്നേറ്റ് നിൽക്കുന്നതിലാണ്. 





2018 ൽ പ്രളയം നമ്മളെ തകർത്തു, എന്നാൽ പിന്നീട് കണ്ടത് എന്താണ് കേരളീയത എന്നതാണ്. എന്നെ മികച്ച ഏഷ്യൻ നടനായി തിരഞ്ഞെടുത്ത സെപ്റ്റിമിയസിന് നന്ദി. ഇതെന്നും എന്റെ ഹൃദയത്തോട് ചേർന്നു നിൽക്കും. 2018 എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഇനിക്ക് ഈ ഇന്റർനാഷണൽ അവാർഡ് ലഭിച്ചത്. ഇത് ഞാൻ കേരളത്തിന് സമർപ്പിയ്ക്കുന്നു' എന്നാണ് ടൊവിനോ കുറിച്ചത്‌. 2018 ഓസ്‌കാർ എൻട്രി നേടുന്നു എന്ന വാർത്ത പുറത്തുവരുന്നതിന് മണിക്കൂറുകൾ മുൻപാണ്, ഇതേ സിനിമയിലെ അഭിനയത്തിന് തനിക്ക് മികച്ച ഏഷ്യൻ നടനുള്ള പുരസ്‌കാരം ലഭിച്ച സന്തോഷവും ടൊവിനോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. മികച്ച ഏഷ്യൻ നടനുള്ള സെപ്റ്റിമിയസ് പുരസ്‌കാരം സ്വീകരിച്ച് ടൊവിനോ ആ ചിത്രങ്ങളും ഇൻസ്റ്റഗ്രാമിലൂടെയും വാട്‌സ് ആപ്പിലൂടെയും പങ്കുവച്ചിരുന്നു. 




ആ വിജയം അന്താരാഷ്ട്ര തലത്തിൽ ആഘോഷിക്കപ്പെടുന്നതും, ഇന്ത്യയ്ക്ക് അഭിമാനമായി മാറിയതുമാണ് ഇന്നത്തെ സന്തോഷം. അതെ 2018 എന്ന സിനിമയ്ക്ക് ഓസ്‌കാർ എൻട്രി. 2024 ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി നേടിയിരിക്കുകയാണ് 2018 എന്ന സിനിമ. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, നരേൻ തുടങ്ങി ഒരു വൻ താര നിരയിലാണ് സിനിമ ഒരുങ്ങിയത്. വെറും 30 കോടി ബജറ്റിൽ ഒറുങ്ങിയ സിനിമ 200 കോടി ബോക്‌സോഫീസ് കലക്ഷൻ നേടിയതും വാർത്തയായിരുന്നു. 2018 എന്ന വർഷം കേരളത്തെ സംബന്ധിച്ച് കണ്ണീർ പുഴയായിരുന്നു. ഒരുപാട് ജീവൻ നഷ്ടപ്പെട്ടു, ജീവിതം നഷ്ടപ്പെട്ടു. തിരിച്ചെടുക്കാൻ കഴിയാത്തത് പലതും കൈവിട്ടു പോകുന്നത് നോക്കി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. മഹാ പ്രളയത്തെ അതിജീവിച്ച കേരളത്തിന് 2018 എന്ന സിനിമ ഒരു ഓർമപ്പെടുത്തൽ കൂടെയായിരുന്നു.





ഒരുപാട് ജീവൻ നഷ്ടപ്പെട്ടു, ജീവിതം നഷ്ടപ്പെട്ടു. തിരിച്ചെടുക്കാൻ കഴിയാത്തത് പലതും കൈവിട്ടു പോകുന്നത് നോക്കി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. ''ഒരിക്കലും വീഴാതിരിക്കുന്നതിലല്ല നമ്മുടെ ഏറ്റവും വലിയ മഹത്വം. ഓരോ തവണ വീഴുമ്പോഴും എഴുന്നേറ്റ് നിൽക്കുന്നതിലാണ്. 2018 ൽ പ്രളയം നമ്മളെ തകർത്തു, എന്നാൽ പിന്നീട് കണ്ടത് എന്താണ് കേരളീയത എന്നതാണ്. എന്നെ മികച്ച ഏഷ്യൻ നടനായി തിരഞ്ഞെടുത്ത സെപ്റ്റിമിയസിന് നന്ദി. ഇതെന്നും എന്റെ ഹൃദയത്തോട് ചേർന്നു നിൽക്കും. 2018 എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഇനിക്ക് ഈ ഇന്റർനാഷണൽ അവാർഡ് ലഭിച്ചത്. ഇത് ഞാൻ കേരളത്തിന് സമർപ്പിയ്ക്കുന്നു' എന്നാണ് ടൊവിനോ കുറിച്ചത്‌.

Find out more: