മാളവികയുടെ വരൻ ക്രിസ്ത്യാനിയോ? ചടങ്ങിന്റെ കൂടുതൽ ചിത്രങ്ങൾ പങ്കുവച്ച് താരപുത്രി! ആദ്യം മകൻ കാളിദാസിന്റെ വിവാഹ നിശ്ചയം വളരെ ആർഭാടമായി നടന്നു. അത് കഴിഞ്ഞ് മാളവികയുടെ വിവാഹ നിശ്ചയവും കഴിഞ്ഞു. ജയറാമിന്റെ കുടുംബത്തിൽ ഇത് ആഘോഷത്തിന്റെ വർഷമാണ്. ഈ മാസം ഏഴാം തിയ്യതിയായിരുന്നു മാളവികയുടെയും നവനീതിന്റെയും വിവാഹ നിശ്ചയം. അതിന്റെ ഏതാനും ചിത്രങ്ങൾ നേരത്തെ താരപുത്രി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ കൂടുതൽ ഫോട്ടോകളുമായി എത്തിയിരിക്കുകയാണ്. ക്രിസ്തീയ വധൂ - വരന്മാർ വിവാഹത്തിന് അണിഞ്ഞൊരുങ്ങുന്നത് പോലെയാണ് ചിത്രത്തിൽ മാളവികയും നവനീതും ഒരുങ്ങിയെത്തിയിരിക്കുന്നത്. 




ചില ചിത്രങ്ങൾ കണ്ടാൽ, ക്രിസ്തീയ ആചാരപ്രകാരമാണോ നിശ്ചയം നടന്നത് എന്നും തോന്നിപ്പോവും. ഇത് കണ്ട്, വരൻ ക്രിസ്ത്യാനിയാണോ എന്ന് ചോദിച്ച് ചിലർ എത്തിയിട്ടുണ്ട്.
 എന്നാൽ നവനീത് ഗിരിഷ് ഹിന്ദുമത വിശ്വാസി തന്നെയാണ്. യുഎന്നിലെ മുൻ ഉദ്യോഗസ്ഥനായ ഗിരീഷ് മേനോന്റെയും വത്സല മേനോന്റെയും മകനാണ് നവനീത്. ആചാരപ്രകാരമുള്ള വിവാഹ നിശ്ചയ ചടങ്ങിന് ശേഷം രാത്രിയിൽ നടന്ന ഫങ്ഷന് വേണ്ടി മാളവികയും നവനീതും സെലക്ട് ചെയ്ത ഡ്രെസ്സിങ് രീതി ഇങ്ങനെയായിരുന്നു. എന്റെ രാജകുമാരന്റെ കൈ പിടിച്ച് ഇടനാളികയിലൂടെ വെള്ള വസ്ത്രമണിഞ്ഞ് ഞാൻ നടന്നു എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് മാളവിക ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.




ജയറാമിന്റെ കുടുംബത്തിൽ ഇത് ആഘോഷത്തിന്റെ വർഷമാണ്. ഈ മാസം ഏഴാം തിയ്യതിയായിരുന്നു മാളവികയുടെയും നവനീതിന്റെയും വിവാഹ നിശ്ചയം. അതിന്റെ ഏതാനും ചിത്രങ്ങൾ നേരത്തെ താരപുത്രി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ കൂടുതൽ ഫോട്ടോകളുമായി എത്തിയിരിക്കുകയാണ്. ക്രിസ്തീയ വധൂ - വരന്മാർ വിവാഹത്തിന് അണിഞ്ഞൊരുങ്ങുന്നത് പോലെയാണ് ചിത്രത്തിൽ മാളവികയും നവനീതും ഒരുങ്ങിയെത്തിയിരിക്കുന്നത്.ചില ചിത്രങ്ങൾ കണ്ടാൽ, ക്രിസ്തീയ ആചാരപ്രകാരമാണോ നിശ്ചയം നടന്നത് എന്നും തോന്നിപ്പോവും. 



നവനീത് ഗിരിഷ് ഹിന്ദുമത വിശ്വാസി തന്നെയാണ്. യുഎന്നിലെ മുൻ ഉദ്യോഗസ്ഥനായ ഗിരീഷ് മേനോന്റെയും വത്സല മേനോന്റെയും മകനാണ് നവനീത്. ആചാരപ്രകാരമുള്ള വിവാഹ നിശ്ചയ ചടങ്ങിന് ശേഷം രാത്രിയിൽ നടന്ന ഫങ്ഷന് വേണ്ടി മാളവികയും നവനീതും സെലക്ട് ചെയ്ത ഡ്രെസ്സിങ് രീതി ഇങ്ങനെയായിരുന്നു. എന്റെ രാജകുമാരന്റെ കൈ പിടിച്ച് ഇടനാളികയിലൂടെ വെള്ള വസ്ത്രമണിഞ്ഞ് ഞാൻ നടന്നു എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് മാളവിക ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. 



ചടങ്ങിന്റെ കൂടുതൽ ചിത്രങ്ങൾ പങ്കുവച്ച് താരപുത്രി! ആദ്യം മകൻ കാളിദാസിന്റെ വിവാഹ നിശ്ചയം വളരെ ആർഭാടമായി നടന്നു. അത് കഴിഞ്ഞ് മാളവികയുടെ വിവാഹ നിശ്ചയവും കഴിഞ്ഞു. ജയറാമിന്റെ കുടുംബത്തിൽ ഇത് ആഘോഷത്തിന്റെ വർഷമാണ്. ഈ മാസം ഏഴാം തിയ്യതിയായിരുന്നു മാളവികയുടെയും നവനീതിന്റെയും വിവാഹ നിശ്ചയം. അതിന്റെ ഏതാനും ചിത്രങ്ങൾ നേരത്തെ താരപുത്രി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ കൂടുതൽ ഫോട്ടോകളുമായി എത്തിയിരിക്കുകയാണ്. ക്രിസ്തീയ വധൂ - വരന്മാർ വിവാഹത്തിന് അണിഞ്ഞൊരുങ്ങുന്നത് പോലെയാണ് ചിത്രത്തിൽ മാളവികയും നവനീതും ഒരുങ്ങിയെത്തിയിരിക്കുന്നത്.ചില ചിത്രങ്ങൾ കണ്ടാൽ, ക്രിസ്തീയ ആചാരപ്രകാരമാണോ നിശ്ചയം നടന്നത് എന്നും തോന്നിപ്പോവും. 

Find out more: