അർഹാൻ വളരെ അണ്ടർസ്റ്റാന്റിംഗ് ആണ്, സെൻസിബിളും; കുടുംബ വിശേഷങ്ങളുമായി നടി ശ്രിന്ദ! സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് ശ്രിന്ദ. ഇടയ്ക്കിടയ്ക്ക് സോഷ്യൽ മീഡിയയിലൂടെ ശ്രിന്ദ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വെെറലാകാറുണ്ട്. ഇപ്പോഴിതാ ശ്രിന്ദ റെഡ് കാർപ്പെറ്റിൽ പങ്കെടുക്കാൻ വന്നപ്പോൾ കുടുംബത്തെകുറിച്ച് പറഞ്ഞ വാക്കുകൾ ആണ് വൈറലായി മാറുന്നത്. മലയാളത്തിലെ ശ്രദ്ധേയ നടിമാരിൽ ഒരാളാണ് ശ്രിന്ദ. കോമഡിയായാലും സീരിയസ് റോളായാലും തനിക്ക് എന്തും വഴങ്ങും എന്ന് തെളിയിച്ച നടി. ഭയങ്കര സ്മാർട്ടാണ് മോൻ. നല്ല അണ്ടർസ്റ്റാന്റിംഗ് ആയ, സെന്സിബിൾ ആയ ഒരു മോനാണ് നല്ല മോനാണ് എന്നും ശ്രിന്ദ പറയുന്നു. സ്‌കൂൾ യുവജനോത്സവത്തിൽ ഒക്കെയും താൻ പങ്കെടുക്കുമായിരുന്നു. 



ഒരു പക്ഷേ അഭിനയത്തിലേക്ക് വന്നില്ലായിരുന്നു എങ്കിൽ ഓസ്‌ട്രേലിയൻ പോയി സെറ്റിൽഡ് ആയേനെ. ഒരു എംഎൻസിയിൽ ആയിരുന്നു വർക്ക് ചെയ്തിരുന്നത്. അപ്പോൾ അവിടെ ഒക്കെ പോയി സെറ്റിൽഡ് ആകാൻ ഇഷ്ടമായിരുന്നു. കുടുംബം വളരെ സന്തോഷമായി പോകുന്നു. മോൻ അർഹൻ ഇപ്പോൾ ആറാം ക്‌ളാസിൽ ആണ്, പാട്ടുപാടാൻ കഴിവുണ്ട് എങ്കിലും ഇപ്പോൾ ഫുൾ ടൈം ഫോണിൽ ഗെയിമിങ്ങിൽ ആണ്. നടിയുടെ വ്യത്യസ്ത അഭിനയ ശൈലിയാണ് 22 ഫീമെയിൽ കോട്ടയത്തിലെ ജിൻസിയിൽ തുടങ്ങി സുശീലയെയും സൂസനെയും മുതൽ സുമതിയെ (കുരുതി) വരെയും പ്രേക്ഷകർ ഓർത്തിരിക്കാൻ കാരണം. 





രു സിനിമയുടെ ഒരു തിരക്കഥയുമായി തന്നെ ഒരാൾ സമീപിയ്ക്കുമ്പോൾ ആദ്യം നോക്കുന്നത്, ഈ സിനിമയിൽ ഞാൻ എന്തിനാണ് എന്നതാണ്. കഥയിൽ തനിക്ക് അവതരിപ്പിയ്ക്കാൻ ഉള്ള കഥാപാത്രത്തിന് എത്ര മാത്രം പ്രാധാന്യം ഉണ്ട് എന്നതാണ് എപ്പോഴും നോക്കുന്നത് എന്നും അടുത്തിടെ നടി പറയുകയുണ്ടായി. പ്രത്യേകിച്ച് ഒരു സുഹൃത്തിനെ എടുത്തു പറയാൻ ആകില്ല എങ്കിലും മാളവിക മോഹനുമായി നല്ല ബന്ധം ആണെന്നും ശ്രിന്ദ പറയുന്നു. ഫോട്ടോഗ്രാഫി ചെറുപ്പം മുതലേ ഇഷ്ടമായിരുന്നു. ചില സിനിമകളിൽ ഡബ്ബ് ചെയ്തിരുന്നു. നിമിഷയ്ക്ക് വേണ്ടി തൊണ്ടിമുതലിൽ ഡബ്ബ് ചെയ്ത വിശേഷത്തെക്കുറിച്ചും നടി പറയുകയുണ്ടായി. 2018 ൽ ആണ് യുവ സംവിധായകൻ സിജു എസ് ബാവയുമായി ശ്രിന്ദയുടെ വിവാഹം നടക്കുന്നത്. സംവിധായകൻ ആഷിഖ് അബുവിൻ്റെ അസ്സോസിയേറ്റ് ആയിരുന്ന സിജു. ശ്രിന്ദയുടെ ആദ്യ വിവാഹം പത്തൊമ്പതാം വയസിലായിരുന്നു. 




പിന്നീട് വിവാഹ മോചനം നേടുക ആയിരുന്നു.  ഫോട്ടോഗ്രാഫി ചെറുപ്പം മുതലേ ഇഷ്ടമായിരുന്നു. ചില സിനിമകളിൽ ഡബ്ബ് ചെയ്തിരുന്നു. നിമിഷയ്ക്ക് വേണ്ടി തൊണ്ടിമുതലിൽ ഡബ്ബ് ചെയ്ത വിശേഷത്തെക്കുറിച്ചും നടി പറയുകയുണ്ടായി. ഭയങ്കര സ്മാർട്ടാണ് മോൻ. നല്ല അണ്ടർസ്റ്റാന്റിംഗ് ആയ, സെന്സിബിൾ ആയ ഒരു മോനാണ് നല്ല മോനാണ് എന്നും ശ്രിന്ദ പറയുന്നു. സ്‌കൂൾ യുവജനോത്സവത്തിൽ ഒക്കെയും താൻ പങ്കെടുക്കുമായിരുന്നു. ഒരു പക്ഷേ അഭിനയത്തിലേക്ക് വന്നില്ലായിരുന്നു എങ്കിൽ ഓസ്‌ട്രേലിയൻ പോയി സെറ്റിൽഡ് ആയേനെ. ഒരു എംഎൻസിയിൽ ആയിരുന്നു വർക്ക് ചെയ്തിരുന്നത്. അപ്പോൾ അവിടെ ഒക്കെ പോയി സെറ്റിൽഡ് ആകാൻ ഇഷ്ടമായിരുന്നു.


Find out more: