എല്ലാത്തിനും കാരണം ഞാൻ ആണോ; ദിലീപ്- മഞ്ജു ഡിവോഴ്സ് കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ കാവ്യ പറഞ്ഞത്! സ്ക്രീനിലെ നായകനെ ജീവിതത്തിലും നായകനാക്കിയും കാവ്യാ മാധവൻ വാർത്തകളിൽ നിറഞ്ഞുനിന്നു. ഒരു സമയത്ത് മിക്ക ദിവസങ്ങളിലും ദിലീപ്- കാവ്യ വിവാഹം ഉടനെന്ന രീതിയിൽ വാർത്തകളും പ്രചരിച്ചു. ഇരുവരുടെയും വിവാഹം ലൈവായി ടെലിവിഷൻ ബ്രേക്കിംഗ് ആയി വന്നപ്പോഴാണ് സത്യത്തിൽ പുറം ലോകം ഇവരുടെ വിവാഹത്തെകുറിച്ച് അറിയുന്നതുപോലും. ഏഴുവർഷമായി ദിലീപും കാവ്യയും ഒരുമിച്ചാണ്. ഇപ്പോഴിതാ കഴിഞ്ഞദിവസം കാവ്യാ മാധവൻ ഫാൻ പേജുകളിൽ വന്ന ഒരു പഴയകാല അഭിമുഖം ആണ് വൈറലായി മാറുന്നത്. മലയാള സിനിമയിലെ മുഖശ്രീ തുളുമ്പുന്ന മുഖം എന്നാണ് ഇന്നും കാവ്യ മാധവൻ അറിയപ്പെടുന്നത്. ആദ്യത്തെ വിവാഹവും, ഡിവോഴ്‌സും.സാധാരണ പെൺകുട്ടിയായി ജീവിക്കാൻ ശ്രമിച്ച ആളാണ് താൻ പക്ഷെ പ്രാക്റ്റിക്കലി തനിക്ക് അതിന് സാധിച്ചിരുന്നില്ല എന്നാണ് കാവ്യ പറഞ്ഞത്.





 അച്ഛനെയും അമ്മയെയും കൂട്ടി ലൊക്കേഷനിൽ വരുന്നതിനെക്കുറിച്ചും കാവ്യാ അഭിമുഖത്തിൽ പറയുന്നുണ്ട്. ഇന്നത്തെ തലമുറയിൽ പെട്ട പെൺകുട്ടികൾ ഒറ്റക്ക് ജീവിക്കാൻ പ്രാപ്‌തരാണ് എന്നാൽ തനിക്ക് അതിനു കഴിയില്ല എന്തിനും അച്ഛനും അമ്മയും കൂടെ വേണമെനിക്ക് എന്നാണ് കാവ്യ പറഞ്ഞത്. വിവാഹം എന്ന സങ്കല്പ്പതോടെ ഒരു എതിർപ്പും എനിക്ക് ഇല്ല. അങ്ങിനെ ഉണ്ടെങ്കിൽ മറ്റുള്ളവരുടെ വിവാഹം കൂടാൻ ഞാൻ പോകില്ലല്ലോ. എന്റെ അച്ഛന്റെയും അമ്മയുടെയും വലിയ ആഗ്രഹം ആയിരുന്നു എന്റെ വിവാഹം അത് അവർ ഭംഗിയായി നടത്തി. അത് സക്സസ് ആകാഞ്ഞത് അവരുടെ തെറ്റല്ലല്ലോ(മുൻ വിവാഹത്തെകുറിച്ചാണ് കാവ്യാ പറഞ്ഞത്)അഭിമുഖത്തിനിടയിൽ ചോദ്യകർത്താവ് മഞ്ജു വാര്യർ ദിലീപ് വേർപിരിയലിനെ കുറിച്ചും കാവ്യയോട് ചോദിക്കുന്നുണ്ട്. 





എന്നാൽ ആ ചോദ്യത്തിന് ക്ഷോഭത്തോടെയാണ് കാവ്യ പ്രതികരിച്ചതെന്നും അഭിമുഖത്തിൽ സൂചിപ്പിക്കുന്നുണ്ട്. "എല്ലാത്തിനും ഞാൻ ആണോ കാരണം", എന്നാണത്രെ കാവ്യ ചോദിച്ചത്. മാത്രമല്ല ഇത്തരത്തിലുള്ള ഗോസിപ്പുകൾ തന്നെ ബാധിക്കില്ലെന്നും കാവ്യ പറഞ്ഞു.പൂക്കാലം വരവായി' എന്ന ചിത്രത്തിൂടെ ബാലതാരമായിട്ടാണ് കാവ്യ സിനിമാ ലോകത്തിലേക്ക് എത്തിയത്. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത 'പിന്നെയും' എന്ന ചിത്രത്തിലാണ് നടി ഏറ്റവുമൊടുവിൽ അഭിനയിച്ചത്. നീണ്ട 25 വർഷക്കാലം മലയാള സിനിമ ലോകം ഒരു കാവ്യമയം തന്നെയായിരുന്നു എന്ന് പറയുന്നതിൽ തെറ്റില്ല. മലയാള സിനിമയിലെ മുഖശ്രീ തുളുമ്പുന്ന മുഖം എന്നാണ് ഇന്നും കാവ്യ മാധവൻ അറിയപ്പെടുന്നത്. ആദ്യത്തെ വിവാഹവും, ഡിവോഴ്‌സും. 




സ്ക്രീനിലെ നായകനെ ജീവിതത്തിലും നായകനാക്കിയും കാവ്യാ മാധവൻ വാർത്തകളിൽ നിറഞ്ഞുനിന്നു. ഒരു സമയത്ത് മിക്ക ദിവസങ്ങളിലും ദിലീപ്- കാവ്യ വിവാഹം ഉടനെന്ന രീതിയിൽ വാർത്തകളും പ്രചരിച്ചു. ആദ്യത്തെ വിവാഹവും, ഡിവോഴ്‌സും.സാധാരണ പെൺകുട്ടിയായി ജീവിക്കാൻ ശ്രമിച്ച ആളാണ് താൻ പക്ഷെ പ്രാക്റ്റിക്കലി തനിക്ക് അതിന് സാധിച്ചിരുന്നില്ല എന്നാണ് കാവ്യ പറഞ്ഞത്. അച്ഛനെയും അമ്മയെയും കൂട്ടി ലൊക്കേഷനിൽ വരുന്നതിനെക്കുറിച്ചും കാവ്യാ അഭിമുഖത്തിൽ പറയുന്നുണ്ട്. ഇന്നത്തെ തലമുറയിൽ പെട്ട പെൺകുട്ടികൾ ഒറ്റക്ക് ജീവിക്കാൻ പ്രാപ്‌തരാണ് എന്നാൽ തനിക്ക് അതിനു കഴിയില്ല എന്തിനും അച്ഛനും അമ്മയും കൂടെ വേണമെനിക്ക് എന്നാണ് കാവ്യ പറഞ്ഞത്. വിവാഹം എന്ന സങ്കല്പ്പതോടെ ഒരു എതിർപ്പും എനിക്ക് ഇല്ല. അങ്ങിനെ ഉണ്ടെങ്കിൽ മറ്റുള്ളവരുടെ വിവാഹം കൂടാൻ ഞാൻ പോകില്ലല്ലോ. എന്റെ അച്ഛന്റെയും അമ്മയുടെയും വലിയ ആഗ്രഹം ആയിരുന്നു എന്റെ വിവാഹം അത് അവർ ഭംഗിയായി നടത്തി. അത് സക്സസ് ആകാഞ്ഞത് അവരുടെ തെറ്റല്ലല്ലോ(മുൻ വിവാഹത്തെകുറിച്ചാണ് കാവ്യാ പറഞ്ഞത്)അഭിമുഖത്തിനിടയിൽ ചോദ്യകർത്താവ് മഞ്ജു വാര്യർ ദിലീപ് വേർപിരിയലിനെ കുറിച്ചും കാവ്യയോട് ചോദിക്കുന്നുണ്ട്.

Find out more: