തന്റെ കഥാപാത്രത്തെക്കുറിച്ച് മേഘ്ന വിൻസെന്റിന്റെ വാക്കുകൾ!ഷാനവാസ് ഷാനു നായകനായെത്തിയ പരമ്പര മികച്ച പിന്തുണയുമായി മുന്നേറുകയാണ്. യൂട്യൂബ് ചാനലിലൂടെയായും മേഘ്‌ന വിശേഷങ്ങൾ പങ്കിടാറുണ്ട്. ജ്യോതി എന്ന കഥാപാത്രത്തെയാണ് മേഘ്‌ന പരമ്പരയിൽ അവതരിപ്പിക്കുന്നത്. മുൻപ് ചെയ്തതിൽ നിന്നും തികച്ചും വ്യത്യസ്തമായ കഥാപാത്രമാണ് മിസിസ് ഹിറ്റ്‌ലറിലേതെന്നായിരുന്നു മേഘ്‌ന പറഞ്ഞത്. മഹിളാരത്‌നം മാഗസിന് നൽകിയ അഭിമുഖത്തിലും മേഘ്‌ന സംസാരിച്ചത് ജ്യോതിയെക്കുറിച്ചായിരുന്നു. തികച്ചും നിഷ്‌കളങ്കയായ കഥാപാത്രമാണ് ജ്യോതി. മനസ്സിലെന്താണോ ഉള്ളത് അത് അതേ പോലെ പ്രകടിപ്പിക്കുന്നവൾ.
പതിവിൽ നിന്നും വ്യത്യസ്തമായ കഥാപാത്രത്തെയാണ് താൻ ഈ പരമ്പരയിൽ അവതരിപ്പിക്കുന്നതെന്നും മേഘ്‌ന പറയുന്നു. മലയാളത്തിൽ മാത്രമല്ല തമിഴ് പരമ്പരയിലും താരം അഭിനയിക്കുന്നുണ്ട്. ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് മേഘ്‌ന വിൻസെന്റ്. മിസിസ് ഹിറ്റ്‌ലറിലൂടെ വീണ്ടും സജീവമായിരിക്കുകയാണ് താരം. 15 ദിവസം മലയാളത്തിലും ബാക്കി ദിവസം തമിഴിലുമായാണ് അഭിനയിക്കുന്നത്. ഭാഷ മാറുന്നതൊന്നും തനിക്ക് പ്രശ്‌നമില്ലെന്നും മേഘ്‌ന അഭിമുഖത്തിൽ പറയുന്നു. മുന്നിലൊരു ക്യാമറ എന്തായാലും കാണും, പിന്നെ സംവിധായകന്റെ നിർദേശത്തിന് അനുസരിച്ച് അഭിനയിക്കുന്നു. അത്രേയുള്ളൂ കാര്യം. മിനിസ്‌ക്രീനിൽ നിന്നും ബിഗ് സ്‌ക്രീനിലേക്ക് പ്രവേശിക്കാൻ ആഗ്രഹമുണ്ട്.
മികച്ച അവസരം ലഭിച്ചാൽ അത് സംഭവിക്കുമെന്നായിരുന്നു മേഘ്‌നയുടെ മറുപടി. ജീവിതത്തിൽ പ്രതിസന്ധികളെ മറികടക്കുന്ന രീതിയെക്കുറിച്ചും താരം മുൻപ് തുറന്നുപറഞ്ഞിരുന്നു. ഇടയ്ക്ക് ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയേകിയും മേഘ്‌ന എത്തിയിരുന്നു. അഭിനേത്രിയായ ഡിംപിൾ റോസിന്റെ സഹോദരനായിരുന്നു മേഘ്‌നയെ വിവാഹം ചെയ്തത്. ഇടയ്ക്ക് വെച്ച് ഇരുവരും വേർപിരിയുകയായിരുന്നു. താൻ മറക്കാനാഗ്രഹിക്കുന്ന കാര്യങ്ങളാണെന്നും കഴിഞ്ഞുപോയ സംഭവമാണ് അതെന്നുമായിരുന്നു താരം പറഞ്ഞത്. പതിവിൽ നിന്നും വ്യത്യസ്തമായ കഥാപാത്രത്തെയാണ് താൻ ഈ പരമ്പരയിൽ അവതരിപ്പിക്കുന്നതെന്നും മേഘ്‌ന പറയുന്നു. മലയാളത്തിൽ മാത്രമല്ല തമിഴ് പരമ്പരയിലും താരം അഭിനയിക്കുന്നുണ്ട്. ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് മേഘ്‌ന വിൻസെന്റ്. മിസിസ് ഹിറ്റ്‌ലറിലൂടെ വീണ്ടും സജീവമായിരിക്കുകയാണ് താരം. 15 ദിവസം മലയാളത്തിലും ബാക്കി ദിവസം തമിഴിലുമായാണ് അഭിനയിക്കുന്നത്. ഭാഷ മാറുന്നതൊന്നും തനിക്ക് പ്രശ്‌നമില്ലെന്നും മേഘ്‌ന അഭിമുഖത്തിൽ പറയുന്നു. മുന്നിലൊരു ക്യാമറ എന്തായാലും കാണും, പിന്നെ സംവിധായകന്റെ നിർദേശത്തിന് അനുസരിച്ച് അഭിനയിക്കുന്നു. അത്രേയുള്ളൂ കാര്യം.
മേഘ്‌നയിൽ നിന്നും വിവാഹമോചനം നേടിയതിന് ശേഷമായാണ് ഡോണിന്റെ ജീവിതത്തിലേക്ക് ഡിവൈൻ എത്തിയത്. യൂട്യൂബ് ചാനലുമായി ഡിവൈനും സജീവമാണ്. ഗ്ലിസറിനില്ലാതെ കരഞ്ഞ് അഭിനയിച്ചതിനെക്കുറിച്ച് നേരത്തെ മേഘ്‌ന പറഞ്ഞിരുന്നു. കഥാപാത്രവുമായി അത്രയധികം ഇഴുകിച്ചേർന്ന് കഴിഞ്ഞാൽ ഗ്ലിസറിൻ ഇല്ലാതെയും കരയും. ക്യാമറ തന്റെ ബെസ്റ്റ്ഫ്രണ്ടാണെന്നും താരം പറഞ്ഞിരുന്നു.
Find out more: