കേരളത്തിലെ ഒട്ടുമിക്ക ജയിലുകളും കണ്ടിട്ടുണ്ട് എന്ന് നടി ഗീത! കണ്ണീർപുത്രിയെന്നാണ് ആളുകൾ അന്ന് തന്നെ വിളിച്ചിരുന്നതെന്ന് താരം പറയുന്നു. അവതരിപ്പിച്ചിരുന്ന കഥാപാത്രങ്ങളെല്ലാം ശോകഭാവത്തിലുള്ളവയായിരുന്നു. ഇന്ന് കാണുമ്പോഴും ആളുകൾ വാത്സല്യം, പഞ്ചാഗ്നി, വൈശാലി സിനിമകളെക്കുറിച്ച് സംസാരിക്കാറുണ്ടെന്ന് ഗീത പറയുന്നു. സ്റ്റാർ മാജിക്കിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു അവർ വിശേഷങ്ങൾ പങ്കുവെച്ചത്. നാളുകൾക്ക് ശേഷം മനസുതുറന്ന് ചിരിച്ചത് ഇപ്പോഴാണ്. എല്ലാവരും അവരവരുടെ ക്യാരക്ടേഴ്‌സ് ഭംഗിയായി ചെയ്തുവെന്നായിരുന്നു ഗീത പറഞ്ഞത്. വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെയായി മലയാളികളുടെ മനസിൽ പതിഞ്ഞ മുഖമാണ് ഗീതയുടേത്. മലയാള സിനിമയിൽ നിന്നും വലിയ ബ്രേക്ക് എടുത്തിരിക്കുകയാണ്.
തമിഴിലും തെലുങ്കിലും ഇടയ്ക്ക് സിനിമകൾ ചെയ്യുന്നുണ്ടായിരുന്നു. മലയാളത്തിൽ നിന്നും മികച്ച അവസരം ലഭിച്ചാൽ എന്തായാലും സ്വീകരിക്കുമെന്ന് ഗീത പറയുന്നു. മലയാളത്തിൽ ചെയ്തിട്ടുള്ളതിൽ ഏറ്റവും പ്രിയപ്പെട്ട സിനിമകൾ പഞ്ചാഗ്നിയും വൈശാലിയും വാത്സല്യവുമാണ്. ശരിക്കും കരഞ്ഞാണ് ഈ സിനിമകളിലൊക്കെ അഭിനയിച്ചത്. പഞ്ചാഗ്നിയിലെ ഡയലോഗുകളെല്ലാം ശരിക്കും ടച്ചിംഗാണ്. ആദ്യത്തെ സിനിമയിൽ അഭിനയിക്കുന്ന സമയത്ത് മലയാളം അങ്ങനെ അറിയില്ലായിരുന്നു. മോഹൻലാലും മമ്മൂട്ടിയുമാണ് തനിക്ക് കംഫർട്ടബിളായ ആക്ടേഴ്‌സ് എന്നും ഗീത പറഞ്ഞിരുന്നു. പൊതുവെ പറയുന്ന പോലെയേ ആയിരുന്നില്ല അദ്ദേഹം.
ഇത്രയും കരുത്ത് ഞാൻ എന്റെ ചാൾസ് ശോഭരാജിലെ കണ്ടിട്ടുള്ളൂ എന്ന ഡയലോഗൊക്കെ കേട്ടപ്പോൾ അദ്ദേഹം വലിയൊരു ആജാനുബാഹുവായ ആളായിരിക്കുമെന്നല്ലേ നമ്മൾ കരുതുന്നത്. അങ്ങനെയൊന്നുമല്ല, അദ്ദേഹം ചെറിയൊരു മനുഷ്യനാണ്. കണ്ടപ്പോൾ ഔരു ഹായ് പറഞ്ഞങ്ങ് പോയി എന്നായിരുന്നു ജയിൽ സന്ദർശനത്തെക്കുറിച്ച് ഗീത പറഞ്ഞത്. ജയിലിലാവുന്ന ക്യാരക്ടർ ചെയ്തിട്ടുള്ളതിനാൽ കേരളത്തിലെ മിക്ക ജയിലുകളും താൻ കണ്ടിട്ടുണ്ടെന്നും അവർ പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് വെച്ച് ചാൾസ് ശോഭരാജിനെ കണ്ടിരുന്നു.
സ്റ്റാർ മാജിക്കിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു അവർ വിശേഷങ്ങൾ പങ്കുവെച്ചത്. നാളുകൾക്ക് ശേഷം മനസുതുറന്ന് ചിരിച്ചത് ഇപ്പോഴാണ്. എല്ലാവരും അവരവരുടെ ക്യാരക്ടേഴ്‌സ് ഭംഗിയായി ചെയ്തുവെന്നായിരുന്നു ഗീത പറഞ്ഞത്. വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെയായി മലയാളികളുടെ മനസിൽ പതിഞ്ഞ മുഖമാണ് ഗീതയുടേത്. മലയാള സിനിമയിൽ നിന്നും വലിയ ബ്രേക്ക് എടുത്തിരിക്കുകയാണ്. തമിഴിലും തെലുങ്കിലും ഇടയ്ക്ക് സിനിമകൾ ചെയ്യുന്നുണ്ടായിരുന്നു. മലയാളത്തിൽ നിന്നും മികച്ച അവസരം ലഭിച്ചാൽ എന്തായാലും സ്വീകരിക്കുമെന്ന് ഗീത പറയുന്നു. മലയാളത്തിൽ ചെയ്തിട്ടുള്ളതിൽ ഏറ്റവും പ്രിയപ്പെട്ട സിനിമകൾ പഞ്ചാഗ്നിയും വൈശാലിയും വാത്സല്യവുമാണ്. ശരിക്കും കരഞ്ഞാണ് ഈ സിനിമകളിലൊക്കെ അഭിനയിച്ചത്. പഞ്ചാഗ്നിയിലെ ഡയലോഗുകളെല്ലാം ശരിക്കും ടച്ചിംഗാണ്.
Find out more: