നേര് എന്ന സിനിമ ചെയ്യാനുണ്ടായ കാരണത്തെ കുറിച്ച് പ്രിയാമണി! ദൃശ്യത്തിന് ശേഷം ജീത്തു ജോസഫും- മോഹൻലാലും ശരിക്കും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി എന്നാണ് കമന്റുകൾ. ലാലേട്ടന്റെ തിരിച്ചുവരവ് എന്ന് പറയുന്നവരുമുണ്ട്. മോഹൻലാൽ മാത്രമല്ല, സിനിമയിൽ അഭിനയിച്ച ഓരോ കഥാപാത്രങ്ങളും മികച്ചതാണെന്നാണ് പ്രേക്ഷകാഭിപ്രായം. താൻ നേര് എന്ന സിനിമ ഏറ്റെടുക്കാനുണ്ടായ കാരണത്തെ കുറിച്ച് പ്രിയാമണി പറയുന്നു. എഫ്ടിക്യു വിത്ത് രേഖ എന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. നേര് എന്ന സിനിമയുടെ വിജയം ആഘോഷിച്ചുകൊണ്ടിരിയ്ക്കുകയാണിപ്പോൾ സിനിമാ പ്രേമികളും മോഹൻലാൽ ഫാൻസും. നേര് എന്ന സിനിമയിലേക്ക് കോൾ വരുന്നത് തീർത്തു യാദൃശ്ചികമായിട്ടാണ്. ജീത്തു ജോസഫ് സാറിന്റെ ഡയരക്ഷനിലുള്ള ഒരു സിനിമ ചെയ്യണം എന്നത് എന്റെ ഒരുപാട് നാളത്തെ ആഗ്രഹമാണ്. ചെയ്യും എന്ന എന്റെ ഉള്ളിൽ ഞാൻ ഉറപ്പിച്ചിരുന്നു.
അങ്ങനെ ഒരിക്കൽ, ഞാൻ അഭിനയിക്കുന്ന തമിഴ് സിനിമ മീന മാഡം (നടി മീന) വഴി ജീത്തു ജോസഫ് സാറിലെത്തി. അദ്ദേഹം ആ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തു. അത് കണ്ട് ഞാൻ അദ്ദേഹത്തിന് നന്ദി പറഞ്ഞ് പോസ്റ്റ് റീ പോസ്റ്റ് ചെയ്തു. ആ സമയത്ത് ചില തെലുങ്ക് - തമിഴ് ചിത്രങ്ങളുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു ഞാൻ. ഉടനെ എന്റെ മാനേജരെ വിളിച്ച് ഡേറ്റ് എല്ലാം ഒന്ന് റീ അറേഞ്ച് ചെയ്യാനായി പറഞ്ഞു. അത് കഴിഞ്ഞപ്പോൾ ജീത്തു സാർ വീണ്ടും വിളിച്ചു, ലാലേട്ടന്റെ ഡേറ്റിൽ ചെറിയ ക്ലാഷ് ഉണ്ട് എന്നും, ഡേറ്റ് വീണ്ടും മാറ്റേണ്ടി വരും എന്നും പറഞ്ഞു. വീണ്ടും ഞാൻ മാനേജരോട് സംസാരിച്ച്, ഏറ്റെടുത്ത മറ്റ് സിനിമയുടെ പ്രൊഡ്യൂസറുമായി സംസാരിച്ച് വീണ്ടും ഡേറ്റുകൾ എല്ലാം റീ അറേഞ്ച് ചെയ്തു.
എങ്ങനെയും നേര് ചെയ്യണം എന്ന് മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ- പ്രിയാമണി പറഞ്ഞു. നേര് എന്ന സിനിമയിലേക്ക് കോൾ വരുന്നത് തീർത്തു യാദൃശ്ചികമായിട്ടാണ്. ജീത്തു ജോസഫ് സാറിന്റെ ഡയരക്ഷനിലുള്ള ഒരു സിനിമ ചെയ്യണം എന്നത് എന്റെ ഒരുപാട് നാളത്തെ ആഗ്രഹമാണ്. ചെയ്യും എന്ന എന്റെ ഉള്ളിൽ ഞാൻ ഉറപ്പിച്ചിരുന്നു. അങ്ങനെ ഒരിക്കൽ, ഞാൻ അഭിനയിക്കുന്ന തമിഴ് സിനിമ മീന മാഡം (നടി മീന) വഴി ജീത്തു ജോസഫ് സാറിലെത്തി. അദ്ദേഹം ആ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തു. അത് കണ്ട് ഞാൻ അദ്ദേഹത്തിന് നന്ദി പറഞ്ഞ് പോസ്റ്റ് റീ പോസ്റ്റ് ചെയ്തു.
മോഹൻലാൽ മാത്രമല്ല, സിനിമയിൽ അഭിനയിച്ച ഓരോ കഥാപാത്രങ്ങളും മികച്ചതാണെന്നാണ് പ്രേക്ഷകാഭിപ്രായം. താൻ നേര് എന്ന സിനിമ ഏറ്റെടുക്കാനുണ്ടായ കാരണത്തെ കുറിച്ച് പ്രിയാമണി പറയുന്നു. എഫ്ടിക്യു വിത്ത് രേഖ എന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. നേര് എന്ന സിനിമയുടെ വിജയം ആഘോഷിച്ചുകൊണ്ടിരിയ്ക്കുകയാണിപ്പോൾ സിനിമാ പ്രേമികളും മോഹൻലാൽ ഫാൻസും. നേര് എന്ന സിനിമയിലേക്ക് കോൾ വരുന്നത് തീർത്തു യാദൃശ്ചികമായിട്ടാണ്. ജീത്തു ജോസഫ് സാറിന്റെ ഡയരക്ഷനിലുള്ള ഒരു സിനിമ ചെയ്യണം എന്നത് എന്റെ ഒരുപാട് നാളത്തെ ആഗ്രഹമാണ്. ചെയ്യും എന്ന എന്റെ ഉള്ളിൽ ഞാൻ ഉറപ്പിച്ചിരുന്നു. അങ്ങനെ ഒരിക്കൽ, ഞാൻ അഭിനയിക്കുന്ന തമിഴ് സിനിമ മീന മാഡം (നടി മീന) വഴി ജീത്തു ജോസഫ് സാറിലെത്തി. അദ്ദേഹം ആ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തു. അത് കണ്ട് ഞാൻ അദ്ദേഹത്തിന് നന്ദി പറഞ്ഞ് പോസ്റ്റ് റീ പോസ്റ്റ് ചെയ്തു. ആ സമയത്ത് ചില തെലുങ്ക് - തമിഴ് ചിത്രങ്ങളുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു ഞാൻ. ഉടനെ എന്റെ മാനേജരെ വിളിച്ച് ഡേറ്റ് എല്ലാം ഒന്ന് റീ അറേഞ്ച് ചെയ്യാനായി പറഞ്ഞു.
Find out more: