കംപ്ലീറ്റ് അറ്റൻഷനും ബേസിൽ നേടിയെടുത്തിട്ടുണ്ട്;പൃഥ്വിരാജിനെ നിർത്തിയങ്ങ് അപമാനിക്കുകയാണ്....വർഷങ്ങൾക്ക് ശേഷം എന്ന സിനിമ എത്രപേർ കണ്ടു എന്നറിയില്ല, പക്ഷെ ആ സിനിമയുടെ ഭാഗമായി വന്ന ഒരു അഭിമുഖം പോലും ആരും ഒഴിവാക്കി എന്ന് തോന്നുന്നില്ല. ബേസിൽ ജോസഫും തമ്മിലുള്ള ഒരു മത്സരമായിരുന്നു അത്, പരസ്പരം ഒരു കൊടുക്കൽ വാങ്ങൽ അഡ്ജസ്റ്റ്‌മെന്റ് അവർക്കിടയിൽ നടന്നതുകൊണ്ട് കാണുന്നവർക്ക് ബ്രേക്ക് ഇല്ലാതെ ചിരിക്കാൻ സാധിച്ചു.
പറ്റാവുന്നിടത്തൊക്കെ ബേസിലിനെ താങ്ങി ധ്യാനും, ധാന്യനെ താങ്ങി ബേസിലും കട്ടയ്ക്ക് നിൽക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ഗുരുവായൂർ അമ്പല നടയിൽ എന്ന പുതിയ സിനിമയുടെ പ്രമോഷനിലേക്ക് എത്തിയപ്പോൾ, ആളുകളെ കൈയ്യിലെടുക്കാൻ എനിക്ക് ധ്യാനിനെ വേണ്ട എന്ന് ബേസിൽ കാണിച്ചു തരുന്നു.





പൃഥ്വിരാജിനെ നിർത്തിയങ്ങ് അപമാനിച്ചുകൊണ്ടല്ലേ ബേസിൽ സ്‌കോർ ചെയ്യുന്നത്. ധ്യാൻ ഇതൊക്കെ കാണുന്നുണ്ടല്ലോല്ലേ എന്നാണ് ആരാധകരുടെ ചോദ്യം. ഇപ്പോൾ സിനിമകളെക്കാൾ ഹിറ്റാണ്, സിനിമയ്ക്ക് വേണ്ടിയുള്ള പ്രമോഷൻ ഷോകളും ഇന്റർവ്യൂകളും എല്ലാം.ഒരു കാലത്ത് പൃഥ്വി പാടി ഹിറ്റാക്കിയ പുതിയ മുഖം സിനിമയിലെ, പുതിയമുഖം എന്ന് തുടങ്ങുന്ന പാട്ട് ചില കോമഡി സ്‌കിറ്റുകളിലൊക്കെ കോമഡിയായി വന്നിരുന്നു. എന്നാൽ പൃഥ്വിരാജിനെ നിർത്തി ആരും ഇങ്ങനെയൊന്നും ചെയ്തു കാണില്ല എന്നാണ് ആരാധകർക്ക് പറയാനുള്ളത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഗൾഫിൽ നടന്ന പരിപാടിയിലാണ് പൃഥ്വിരാജിനെ നിർത്തി ബേസിൽ പുതിയമുഖം പാടിയത്. കേട്ട് നടുങ്ങിയ പൃഥ്വി ചിരിച്ച് പിന്നോട്ടോടുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റിങ് ആണ്. 






പൃഥ്വിരാജും നല്ല ഫോമിൽ തന്നെയാണ്. ആടുജീവിതം പോലൊരു സീരിയസ് ചിത്രം കഴിഞ്ഞതിന് ശേഷം ചെയ്യുന്ന ഒരു കംപ്ലീറ്റ് എന്റർടൈൻമെന്റ് ആണ് ചിത്രം. ജയ ജയ ജയ ജയ ഹേയ്ക്ക് ശേഷം. അതൊട്ടും പ്ലാൻ ചെയ്ത് ചെയ്തതായിരുന്നില്ല. കാണികളിൽ ആരോ പാടണം എന്ന് നിർബന്ധിച്ചപ്പോൾ അപ്പോൾ തന്നെ എടുത്തിട്ട് പാടിയതാണ് എന്ന് ബേസിൽ പറയുന്നു. ഇതുപോലുള്ള ചടങ്ങുകളിൽ മാത്രമല്ല, അഭിമുഖങ്ങളിലും ഒറ്റയ്ക്ക് സ്‌കോർ ചെയ്ത് കംപ്ലീറ്റ് അറ്റൻഷനും നേടുകയാണ് ബേസിൽ. സിനിമ മിസ്സായാലും ബേസിലിന്റെ ഇന്റർവ്യുകളും ഇതുപോലുള്ള പരിപാടികളും ഞങ്ങൾ മിസ്സാക്കില്ല എന്ന് ആരാധകർ പറയുന്നു. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഗൾഫിൽ നടന്ന പരിപാടിയിലാണ് പൃഥ്വിരാജിനെ നിർത്തി ബേസിൽ പുതിയമുഖം പാടിയത്.'




 കേട്ട് നടുങ്ങിയ പൃഥ്വി ചിരിച്ച് പിന്നോട്ടോടുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റിങ് ആണ്. ധ്യാൻ ഇതൊക്കെ കാണുന്നുണ്ടല്ലോല്ലേ എന്നാണ് ആരാധകരുടെ ചോദ്യം. ഇപ്പോൾ സിനിമകളെക്കാൾ ഹിറ്റാണ്, സിനിമയ്ക്ക് വേണ്ടിയുള്ള പ്രമോഷൻ ഷോകളും ഇന്റർവ്യൂകളും എല്ലാം.ഒരു കാലത്ത് പൃഥ്വി പാടി ഹിറ്റാക്കിയ പുതിയ മുഖം സിനിമയിലെ, പുതിയമുഖം എന്ന് തുടങ്ങുന്ന പാട്ട് ചില കോമഡി സ്‌കിറ്റുകളിലൊക്കെ കോമഡിയായി വന്നിരുന്നു. എന്നാൽ പൃഥ്വിരാജിനെ നിർത്തി ആരും ഇങ്ങനെയൊന്നും ചെയ്തു കാണില്ല എന്നാണ് ആരാധകർക്ക് പറയാനുള്ളത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഗൾഫിൽ നടന്ന പരിപാടിയിലാണ് പൃഥ്വിരാജിനെ നിർത്തി ബേസിൽ പുതിയമുഖം പാടിയത്. കേട്ട് നടുങ്ങിയ പൃഥ്വി ചിരിച്ച് പിന്നോട്ടോടുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റിങ് ആണ്. പൃഥ്വിരാജും നല്ല ഫോമിൽ തന്നെയാണ്. ആടുജീവിതം പോലൊരു സീരിയസ് ചിത്രം കഴിഞ്ഞതിന് ശേഷം ചെയ്യുന്ന ഒരു കംപ്ലീറ്റ് എന്റർടൈൻമെന്റ് ആണ് ചിത്രം. ജയ ജയ ജയ ജയ ഹേയ്ക്ക് ശേഷം. അതൊട്ടും പ്ലാൻ ചെയ്ത് ചെയ്തതായിരുന്നില്ല.

Find out more: