ഒരു വർഷം പൂർത്തിയാവുന്നു, വിശ്വസിക്കാനാവുന്നില്ല എന്ന് മൃദുല! മൃദുല ഗർഭിണിയായതു മുതൽ ഇങ്ങോട്ട് എല്ലാ കാര്യങ്ങളും സോഷ്യൽ മീഡിയയിലൂടെ നിരന്തരം രണ്ടു പേരും പങ്കുവയ്ക്കുന്നുണ്ടായിരുന്നു. അത്രയധികം നവമാധ്യമങ്ങൾ ആഘോഷിച്ച ഒരു ഗർഭ കാലം കൂടെയായിരുന്നു മൃദുലയുടേത്. അതെ ഇന്നാണ് ആ ദിവസം, യുവ കൃഷ്ണയും മൃദുല വിജയ് യും വളരെ അധികം സന്തോഷിച്ച ആ ദിവസം, ധ്വനി ബേബിയുടെ ബേർത്ത് ഡേ! ഇന്ന് ധ്വനിയുടെ ബേർത്ത് ഡേ ആണ്. മകൾക്ക് ആശംസകൾ അറിയിച്ച് മൃദുലയും യുവ കൃഷ്ണയും സോഷ്യൽ മീഡിയയിൽ എത്തി. 'ഒരു വർഷം പൂർത്തിയാവുന്നു. വിശ്വസിക്കാനാകുന്നില്ല. അച്ഛനും അമ്മയുമായി ഒരു വർഷം വിജയകരമായി പൂർത്തിയാക്കി. ഇനിയും മുന്നോട്ട് ഒരുപാട് ദൂരമുണ്ട്' എന്നാണ് മൃദുല ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. 





അനൂപ് ജോൺ, ചന്ദ്ര ലക്ഷ്മൺ, അനുമോൾ, അഭി മുരളി, സ്വാതി നിത്യാനന്ദ, അമ്പിളി ദേവി തുടങ്ങി നിരവധി സെലിബ്രിറ്റികളും ധ്വനിക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് കമന്റ് ബോക്‌സിൽ എത്തിയിട്ടുണ്ട്. ഇന്ന് ഗംഭീര പിറന്നാൽ പരിപാടിയാണ് സംഘടിപ്പിക്കുന്നത് എന്ന സൂചന നേരത്തെ ഒരു പോസ്റ്റിൽ മൃദുല സൂചന നൽകിയിരുന്നു. അതിനുവേണ്ടിയുള്ള സ്‌റ്റൈലിങ് എല്ലാം ഇന്നലെത്തന്നെ ആരംഭിച്ചു. ബേർത്ത് ഡേ ആഘോഷത്തിന്റെ ചിത്രങ്ങൾക്കായി വെയിറ്റ് ചെയ്യുയാണ് ആരാധകരും.അനൂപ് ജോൺ, ചന്ദ്ര ലക്ഷ്മൺ, അനുമോൾ, അഭി മുരളി, സ്വാതി നിത്യാനന്ദ, അമ്പിളി ദേവി തുടങ്ങി നിരവധി സെലിബ്രിറ്റികളും ധ്വനിക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് കമന്റ് ബോക്‌സിൽ എത്തിയിട്ടുണ്ട്. ഇന്ന് ഗംഭീര പിറന്നാൽ പരിപാടിയാണ് സംഘടിപ്പിക്കുന്നത് എന്ന സൂചന നേരത്തെ ഒരു പോസ്റ്റിൽ മൃദുല സൂചന നൽകിയിരുന്നു.





 അതിനുവേണ്ടിയുള്ള സ്‌റ്റൈലിങ് എല്ലാം ഇന്നലെത്തന്നെ ആരംഭിച്ചു. ബേർത്ത് ഡേ ആഘോഷത്തിന്റെ ചിത്രങ്ങൾക്കായി വെയിറ്റ് ചെയ്യുയാണ് ആരാധകരും.ധ്വനി ബേബി ജനിച്ചു കഴിഞ്ഞതിന് ശേഷവും മൃദുലയുടെയും യുവയുടെയും സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിറഞ്ഞു നിന്നത് കുഞ്ഞിന്റെ വിശേഷം തന്നെയാണ്. ജനിച്ച് മാസങ്ങൾക്കകം ധ്വനി അഭിനയിക്കാനും തുടങ്ങി. സ്റ്റാർ മാജിക് പോലുള്ള ഷോകളിലും പങ്കെടുത്തു. മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെലിബ്രിറ്റി കിഡ് ആയി ധ്വനിയെ ആഘോഷിച്ചു.



മകൾക്ക് ആശംസകൾ അറിയിച്ച് മൃദുലയും യുവ കൃഷ്ണയും സോഷ്യൽ മീഡിയയിൽ എത്തി. 'ഒരു വർഷം പൂർത്തിയാവുന്നു. വിശ്വസിക്കാനാകുന്നില്ല. അച്ഛനും അമ്മയുമായി ഒരു വർഷം വിജയകരമായി പൂർത്തിയാക്കി. ഇനിയും മുന്നോട്ട് ഒരുപാട് ദൂരമുണ്ട്' എന്നാണ് മൃദുല ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. അനൂപ് ജോൺ, ചന്ദ്ര ലക്ഷ്മൺ, അനുമോൾ, അഭി മുരളി, സ്വാതി നിത്യാനന്ദ, അമ്പിളി ദേവി തുടങ്ങി നിരവധി സെലിബ്രിറ്റികളും ധ്വനിക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് കമന്റ് ബോക്‌സിൽ എത്തിയിട്ടുണ്ട്. ഇന്ന് ഗംഭീര പിറന്നാൽ പരിപാടിയാണ് സംഘടിപ്പിക്കുന്നത് എന്ന സൂചന നേരത്തെ ഒരു പോസ്റ്റിൽ മൃദുല സൂചന നൽകിയിരുന്നു. അതിനുവേണ്ടിയുള്ള സ്‌റ്റൈലിങ് എല്ലാം ഇന്നലെത്തന്നെ ആരംഭിച്ചു. ബേർത്ത് ഡേ ആഘോഷത്തിന്റെ ചിത്രങ്ങൾക്കായി വെയിറ്റ് ചെയ്യുയാണ് ആരാധകരും.അനൂപ് ജോൺ, ചന്ദ്ര ലക്ഷ്മൺ, അനുമോൾ, അഭി മുരളി, സ്വാതി നിത്യാനന്ദ, അമ്പിളി ദേവി തുടങ്ങി നിരവധി സെലിബ്രിറ്റികളും ധ്വനിക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് കമന്റ് ബോക്‌സിൽ എത്തിയിട്ടുണ്ട്. 

Find out more: